Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ഇനി മൊബൈല്‍ ഫോണിലൂടെ ഗര്‍ഭിണികള്‍ക്കുള്ള ഉപദേശങ്ങള്‍ അറിയാം

30 MARCH 2015 09:04 AM IST
മലയാളി വാര്‍ത്ത.

ഗ്രാമപ്രദേശങ്ങളിലെ ഗര്‍ഭിണികള്‍ക്ക് ആവശ്യമായ വിവരങ്ങളും ഉപദേശങ്ങളും ഇനി മൊബൈല്‍ ഫോണിലൂടെ ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതി ഓഗസ്റ്റ് 15 ന് നടപ്പിലാവും. മൈക്രോ സോഫ്റ്റ് ഉടമ ബില്‍ഗേറ്റ്‌സും ഭാര്യയും ചേര്‍ന്ന് നടത്തുന്ന മെലിന്‍ഡാ ഗേറ്റ്‌സ് എന്ന സ്ഥാപനം കേന്ദ്ര ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തില്‍ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക.
ഗര്‍ഭം ധരിച്ച സമയം മുതല്‍ പ്രസവം വരെ ഈ സേവനം ലഭിക്കും. ഓരോ മാസവും ഏതു ദിവസങ്ങളില്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തണം, അതിനുള്ള തയ്യാറെടുപ്പുകള്‍ എന്തൊക്കെയാവണം, ഏതു തരത്തിലുള്ള സംരക്ഷണരീതികള്‍ സ്വീകരിക്കണം, ഏതു ഭക്ഷണം കഴിക്കണം, തുടങ്ങിയ വിവരങ്ങളാണ് സൗജന്യമായി ലഭിക്കുക. റെക്കോഡ് ചെയ്ത് വച്ചിരിക്കുന്ന വാക്യങ്ങളാണ് മൊബൈല്‍ ഫോണിലൂടെ സ്ത്രീകളിലെത്തിക്കുക. ജനനത്തിനുശേഷം കുട്ടിയുടെ സംരക്ഷണത്തിനു ഉതകുന്ന വിവരങ്ങളും ലഭിക്കും.

ഗ്രാമപ്രദേശങ്ങളില്‍ ആശുപത്രി സേവനങ്ങള്‍ ഇപ്പോഴും അപര്യാപ്തമാണ്. കൂടാതെ ഡോക്ടര്‍മാരുടെ കുറവുള്ള രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ഇത് ഗ്രാമപ്രദേശത്തെ ഗര്‍ഭിണികള്‍ക്ക് ആവശ്യമായ മരുന്നുകളും ബോധവല്‍ക്കരണവും നല്‍കുന്നതിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പ്രസവസമയത്തുണ്ടാകുന്ന മരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. നവജാത ശിശുക്കളുടെ മരണവും ഇന്ത്യയില്‍ കൂടിവരികയാണ്. ഇതിനെതിരെ ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കേന്ദ്രനടപടി.
ആ്രശുപത്രികളില്‍ ഡോക്ടറെ കണ്ട് വിവരങ്ങളറിയാന്‍ സ്ത്രീകള്‍ ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്. ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ പ്രസവസംബന്ധമായ തകരാറുകളാല്‍ മരിക്കുന്നുണ്ട്. ലോകത്തെ പ്രസവസംബന്ധമായ മരണത്തില്‍ മൂന്നിലൊന്നും ഇന്ത്യയിലും നൈജീരിയയിലുമാണെന്നാണ് യു.എന്‍.റിപ്പോര്‍ട്ട്. ഇതില്‍ നൈജീരിയയേക്കാള്‍ മുന്നിലാണ് ഇന്ത്യ.

ക്രമാതീതമായ രക്തംപോക്ക്, അണുബാധ, ഉയര്‍ന്ന രക്തസമ്മര്‍ദം, സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം എന്നിവയാണ് പ്രധാന കാരണങ്ങള്‍. മതിയായ വേതനം ലഭിക്കാത്തതിനാല്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ വീടുകളിലെത്തി ഗര്‍ഭിണികള്‍ക്ക് നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്ന സാഹചര്യമില്ലാതായതുകൂടി കണക്കിലെടുത്താണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (3 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (3 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (3 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (3 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (4 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (4 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (5 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (6 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (7 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (7 hours ago)

Malayali Vartha Recommends