Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

അഴകിനും ആരോഗ്യത്തിനും അയഡിന്‍

06 APRIL 2015 07:59 AM IST
മലയാളി വാര്‍ത്ത.

വളര്‍ച്ചയ്ക്കും വികാസത്തിനും അവശ്യപോഷകമാണ് അയഡിന്‍. ശരീരത്തില്‍ 60 ശതമാനം അയഡിനും സൂക്ഷിച്ചിരിക്കുന്നതു തൈറോയ്ഡ് ഗ്രന്ഥിയിലാണ്. ശരീരത്തിന്റെ പോഷണപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. കാല്‍സ്യം, സിലിക്കണ്‍ എന്നീ ധാതുക്കളുടെ വിനിയോഗത്തില്‍ സഹായിയായി പ്രവര്‍ത്തിക്കുന്നു.
അയഡിന്റെ കുറവുണ്ടായാല്‍ ഗോയിറ്റര്‍, ഡിപ്രഷന്‍, മാനസികക്ഷീണം, അസാധാരണമായി ഉണ്ടാകുന്ന തൂക്കവര്‍ധന, മലബന്ധവും ക്ഷീണവും ത്വക്ക് പരുക്കനാവുകല്‍, ക്രട്ടിനിസം, പ്രത്യുത്പാദനക്ഷമതയിലുണ്ടാകുന്ന കുറവ്. 
കടല്‍മത്സ്യങ്ങള്‍, സോയാബീന്‍, ചീര, വെളുത്തുളളി, അയല, മത്തി, ചെമ്മീന്‍,പരവ മത്സ്യം, സാല്‍മണ്‍, അയഡിന്‍ ചേര്‍ത്ത കറിയുപ്പ്. എന്നിവയിലെല്ലാം അയഡിന്‍ ധാരാളമായി കാണപ്പെടുന്നു
അയഡിന്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്‌സിന്‍ ഹോര്‍മോണ്‍ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം, ശരീരഭാരം, ശരീരതാപം 
എന്നിവയെ സ്വാധീനിക്കുന്നു. ത്വക്ക്, പല്ല്, തലമുടി എന്നിവയുടെ ആരോഗ്യത്തിനും തിളക്കത്തിനും ഇത് സഹായകം. മുടിയുടെ വളര്‍ച്ചയ്ക്കും മുടികൊഴിച്ചില്‍ തടയുന്നതിനും ഗുണപ്രദം.
പ്രത്യുത്പാദനവ്യവസ്ഥയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും അയഡിന്‍ വളരെ ഗുണപ്രദമാകുന്നു. ഫൈബ്രോ സിസ്റ്റിക് രോഗത്തില്‍ നിന്ന് ആശ്വാസം നല്കുന്നു. ശരീരകോശങ്ങളുടെ വളര്‍ച്ചയ്ക്കു സഹായകവും കാന്‍സറിനെ ഇത് പ്രതിരോധിക്കുകയും ചെയ്യുന്നു. വിഷസ്വഭാവമുളള രാസപദാര്‍ഥങ്ങളെ ശരീരത്തില്‍ നിന്നു നീക്കം ചെയ്യുന്നതിനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (2 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (3 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (3 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (3 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (3 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (3 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (3 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (5 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (5 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (5 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (5 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (6 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends