Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

തൊലി വീർക്കുകയും തൊടുമ്പോൾ ചുവപ്പാവുകയും ചെയ്യുന്ന അപൂർവരോഗം; തൊലിപ്പുറത്ത് കാണുന്ന അടയാളങ്ങൾ 30 മിനിറ്റിനുള്ളിൽ അപ്രത്യക്ഷമാകും, എന്നാൽ എമ്മ എന്ന യുവതി അതിനെ അനന്ദവേളകളാക്കി മാറ്റുന്നു

23 AUGUST 2020 11:23 AM IST
മലയാളി വാര്‍ത്ത

ഏതെങ്കിലും ഒരു രോഗം നമുക്ക് പിടിപെട്ടാൽ അതിന്റെ വേവലാതികളാകും നമുക്ക്. എന്നാൽ അപൂർവ്വരോഗങ്ങൾ പോലും ആഘോഷമാക്കിത്തീർക്കുന്ന അതിൽ നിന്നും സന്തോഷം കണ്ടെത്തുന്ന ചുരുക്കം ചിലരെ മാത്രമാണ് നാം കണ്ടിട്ടുള്ളത്. അത്തരത്തിൽ ഒരു യുവതി ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റിയിരിക്കുകയാണ്. 'ഡെർമറ്റോഗ്രാഫിയ' (dermatographia) എന്ന അപൂർവ രോഗാവസ്ഥയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ. തൊലി വീർക്കുകയും തൊടുമ്പോൾ ചുവപ്പാകുകയും ചെയ്യുക മാത്രമല്ല. തൊലിപ്പുറത്ത് കാണുന്ന അടയാളങ്ങൾ 30 മിനിറ്റിനുള്ളിൽ അപ്രത്യക്ഷമാവുകയും ചെയ്യുന്ന രോ​ഗാവസ്ഥ കൂടിയാണ് ഇത്.

18 വയസുകാരിയായ എമ്മ ആൽഡെൻ‌റിഡിനെ വർഷങ്ങളായി 'ഡെർമറ്റോഗ്രാഫിയ' എന്ന അപൂർവ രോഗാവസ്ഥ അലട്ടിവരുകയാണ്. എന്നാൽ, എമ്മ ഈ അസുഖത്തെ അത്ര​ ​​ഗൗരവത്തോടെ എടുക്കാതെ 'സ്കിൻ റൈറ്റിംഗ്' തുടരുകയാണ് എന്നതാണ്. ഡെൻമാർക്കിലെ അർഹസിലാണ് എമ്മയുടെ വാസസ്ഥലം. കെെകളിൽ പെൻസിൽ ഉപയോ​ഗിച്ച് വരയ്ക്കുന്ന ഭാ​​ഗത്ത് ഉടനെ വീർക്കുകയും തൊടുമ്പോൾ ചുവന്ന നിറമാവുകയും ചെയ്യുന്നതാണ് പതിവ്. ഇതിനുശേഷം ആ വരകൾ മങ്ങുന്നു. ഏറെ സന്തോഷത്തോടെയാണ് താൻ ഈ കാഴ്ച കാണുന്നതെന്ന് എമ്മ പറയുകയാണ്. എമ്മ ആദ്യമൊക്കെ കെെകളിൽ അക്ഷരങ്ങളായിരുന്നു എഴുതിയിരുന്നത്. എന്നാൽ ഇപ്പോൾ ​കെെകളിൽ വലിയ ഡിസെെനുകൾ ചെയ്യാൻ തുടങ്ങിയെന്ന് എമ്മ പറയുകയാണ്.

എമ്മയുടെ സുഹൃത്തുക്കൾ വളരെ അതിശയത്തോടെയാണ് ഇതിനെ നോക്കി കാണുന്നത്. ഇതിന് ഒരു ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്നത് നല്ലതാണെന്ന് ചിലർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് എമ്മ പറഞ്ഞു. ഇടയ്ക്കൊക്കെ ചൊറിച്ചിലുണ്ടാകാറുണ്ടെന്നും ഇപ്പോൾ ഇത് കാര്യമാക്കാറില്ല എന്നും എമ്മപറയുന്നു. ഈ അസുഖം ഒരുതരത്തിലും തന്റെ ജീവിതത്തെ ബാധിച്ചിട്ടില്ലെന്നും അവർ പറയുന്നു.

മൂന്ന് വർഷം മുമ്പ് ഒരു സുഹൃത്താണ് തനിക്ക് ഡെർമറ്റോഗ്രാഫിയ ഉണ്ടെന്ന് കണ്ടെത്തിയത്. എന്റെ കെെകൾ വീർക്കുന്നതും ചുവക്കുന്നതും ആ സുഹൃത്ത് ശ്രദ്ധിക്കുകയായിരുന്നു. ഇതേ അവസ്ഥ കുടുംബത്തിലെ മറ്റ് രണ്ട് പേർക്ക് ഉണ്ടെന്നും എമ്മ പറയുകയാണ്. എമ്മ തന്റെ സ്കിൻ റൈറ്റിംഗ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം പേജായ @dermatographia യയിൽ പതിവായി പങ്കുവയ്ക്കാറുണ്ട്. പലരും ഇത് വളരെ ആശ്ചര്യത്തോടെയാണ് കാണുന്നതെങ്കിലും എമ്മ സന്തോഷവതിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (6 minutes ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (6 minutes ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (14 minutes ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (36 minutes ago)

കേരള പൊലീസിന് 15,030 പിഴ  (1 hour ago)

ഇറാന്റെ കൂര ശിക്ഷ...  (1 hour ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (1 hour ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (2 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (3 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (3 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (4 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (4 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (4 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (5 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (5 hours ago)

Malayali Vartha Recommends