Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...


ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'


സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു... മലയോരമേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം.... ബുധനാഴ്ച വരെ മഴ തുടരും


കുളിപ്പിക്കാൻ കൊണ്ടുപോയ ആരോഗ്യവാനായ പൂച്ചയെ കൊന്നുകളഞ്ഞു; പരാതിയുമായി നാദിർഷ രംഗത്ത്...


വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു...

കുട്ടികളുടെ ബുദ്ധിക്ക്

02 MAY 2015 08:21 AM IST
മലയാളി വാര്‍ത്ത.

 തവിടുള്ള ധാന്യങ്ങളോ ഹോള്‍ വീറ്റ് ആട്ട കൊണ്ടോ ഉള്ള പലഹാരങ്ങള്‍, ബ്രൗണ്‍ ബ്രെഡ്, കോണ്‍ഫ്‌ളേക്‌സ് ഇവ ബ്രേക്ക് ഫാസ്റ്റായി നല്‍കുക.
രാവിലത്തെ ആഹാരത്തോടൊപ്പം കുറച്ച് നട്‌സും (ബദാം, അണ്ടിപ്പരിപ്പ്, നിലക്കടല) ഈന്തപ്പഴവും പാലില്‍ ചേര്‍ത്തരച്ചു നല്‍കാം.
ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയില, സോയാബീന്‍ എന്നിവ ഓര്‍മ ശക്തി കൂട്ടാന്‍ സഹായിക്കും. ഇവ ഉച്ചഭക്ഷണത്തില്‍ പതിവാക്കുക.
തക്കാളി, ചീസ്, ഒലീവ് ഓയില്‍, ഗ്രീന്‍ ലീഫ്‌സ് ഇവ ചേര്‍ത്ത സാലഡ് കൊടുക്കുക. ചീസ് കുട്ടികള്‍ക്ക് വേണ്ട ഏറെ പോഷകമടങ്ങിയതാണ്.
വൈറ്റമിന്‍ സി അടങ്ങിയ പേരയ്ക്ക, നെല്ലിക്ക, ചെറുനാരങ്ങ, ഓറഞ്ച് എന്നിവ ബുദ്ധിക്ക് തെളിച്ചമേകുന്നു. ഇവകൊണ്ട് ജ്യൂസ് തയാറാക്കി കൊടുക്കുക. അനേകം പോഷകങ്ങള്‍ അടങ്ങിയതാണ് മുട്ട (പ്രോട്ടീന്‍, സിങ്ക്, വൈറ്റമിന്‍ എ, ഡി, ഇ, ബി 12). മുട്ടയുടെ മഞ്ഞയില്‍ തലച്ചോറിന് അത്യാവശ്യമുള്ള പോഷകങ്ങളുണ്ട്. മുട്ട പല രൂപത്തില്‍ പാചകം ചെയ്തു കൊടുക്കും.

ഏത്തപ്പഴം സ്‌നാക്ക് ആയി കൊടുക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha           

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാന്‍  (45 minutes ago)

എന്ത് വില കൊടുത്തും നിലമ്പൂർ നിലനിർത്തുക  (1 hour ago)

മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ അടുത്ത സുഹൃത്ത് ...  (1 hour ago)

പവന് 120 രൂപയുടെ കുറവ്  (1 hour ago)

ചുമരിടിഞ്ഞു വീണ് വയോധിക മരിച്ചു...  (2 hours ago)

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു....  (2 hours ago)

പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം..  (2 hours ago)

ഭര്‍ത്താവിനെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പോലീസ് റിപ്പോര്‍ട്ട് 18 ന് ഹാജരാക്കാന്‍ അന്ത്യശാസനം  (3 hours ago)

ഹജ്ജ് യാത്രികരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ചക്രത്തില്‍ തീപിടിച്ചു..  (3 hours ago)

തിരയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (4 hours ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (5 hours ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (5 hours ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (5 hours ago)

Malayali Vartha Recommends