Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍

06 MAY 2015 07:58 AM IST
മലയാളി വാര്‍ത്ത.

ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനുമുള്ള ഉത്തമആഹാരവും ഔഷധവുമാണു നെല്ലിക്ക. വിറ്റമിന്‍ സിയുടെ സമൃദ്ധമായ ഉറവിടമാണു നെല്ലിക്ക. വിറ്റമിന്‍ എയും വിറ്റമിന്‍ ബിയും നെല്ലിക്കയിലുണ്ട്. കൂടാതെ കാത്സ്യം, ഇരുമ്പ്, ഇലാജിക് ആസിഡ്, റാലിക് ആസിഡ്, ടാനിക് ആസിഡ് തുടങ്ങിയവയും നെല്ലിക്കയിലുണ്ട്. രസായനങ്ങളില്‍ നെല്ലിക്കയാണു ഏറ്റവും പ്രധാനം. രസായനാധികാരത്തില്‍ ആദ്യം വിധിച്ചിട്ടുള്ളതും നെല്ലിക്ക ചേര്‍ന്നുള്ള ബ്രഹ്മരസായനം തന്നെയാണ്.

അമ്‌ളദ്രവങ്ങളില്‍ മികച്ചത്

അമ്‌ളദ്രവങ്ങളില്‍ മികച്ചതാണിത്. ആറു രസങ്ങളില്‍ ഉപ്പ് ഒഴികെയുള്ള അഞ്ചു രസങ്ങളും നെല്ലിക്കയിലുണ്ട്. യൂഫോര്‍ബിയേസി കുടുംബത്തില്‍പെടുന്ന നെല്ലിക്കയുടെ ശാസ്ത്രനാമം ഫില്ലാന്തസ് എംബ്‌ളിക്ക എന്നാണ്. അമൃതം, അമൃതഫലം, ആമലകം, വയസ്ഥ, വൃഷ്യ, രിവം, ധാത്രി, ധാത്രിക എന്നിങ്ങനെ പര്യായങ്ങളിലും നെല്ലിക്ക അറിയപ്പെടാറുണ്ട്.
ജരാനരകള്‍ മാറാന്‍
 നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ പതിവായി കുളിക്കുക. 2 നെല്ലിക്കാനീരും നെയ്യും ചേര്‍ത്തു കഴിക്കുക. 3 പച്ചനെല്ലിക്ക ദിവസവും കഴിക്കുക. 4 നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം ദിവസവും കുടിക്കുക.
ഓജസും ബലവും കൂടാന്‍
പച്ചനെല്ലിക്ക 12 മണിക്കൂര്‍ വെള്ളത്തിലിട്ടു വയ്ക്കുക. അതിനുശേഷം കുരുകളഞ്ഞ് വെള്ളത്തിലിട്ടു വേവിക്കുക.
വേവിച്ചെടുത്ത നെല്ലിക്കയില്‍ മൂന്നിരട്ടി കല്‍ക്കണ്ടമോ പഞ്ചസാരയോ ചേര്‍ക്കുക. ഇതു ദിവസവും കഴിക്കുന്നത് ശരീരത്തിന്റെ ഓജസും ബലവും വര്‍ധിപ്പിക്കും. 2 നെല്ലിക്ക, വിഴാലരി, വേങ്ങക്കാതല്‍ സമം പൊടിച്ചു നെയ്യും തേനും ചേര്‍ത്തു കഴിക്കുന്നതും ഉത്തമം. 3 നെല്ലിക്ക, ഞെരിഞ്ഞല്‍, ചിറ്റമൃത് എന്നിവ സമം പൊടിച്ചു തേനും നെയ്യും ചേര്‍ത്തു കഴിക്കുക.
അസ്ഥിസ്രാവം മാറാന്‍
പച്ചനെല്ലിക്കാനീര്, ചിറ്റമൃതിന്‍ നീര്, കൂവപ്പൊടി ഇവ സമം എടുത്ത് തേനില്‍ ചാലിച്ചു കഴിക്കുക. 2 നെല്ലിക്ക, ശതാവരി, തെങ്ങിന്‍പൂക്കുലരി, കോലരക്ക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കഷായത്തില്‍ കല്‍ക്കണ്ടം ചേര്‍ത്തു കഴിക്കുക.
തലമുടി ചെമ്പിച്ചതിന്
കുളിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് നെല്ലിക്കയും പശുവിന്‍ തൈരും ചേര്‍ത്തു തലയില്‍ തിരുമ്മി പിടിപ്പിക്കുക. രണ്ടു മാസം തുടര്‍ച്ചയായി ഇതാവര്‍ത്തിച്ചാല്‍ ചെമ്പിച്ച മുടി കറുക്കും. 2 നെല്ലിക്ക നിഴലിലുണക്കി കുരുകളഞ്ഞ് 100 ഗ്രാം എടുത്ത് 200 ഗ്രാം വെളിച്ചെണ്ണയില്‍ കരിഞ്ഞുപൊടിയുന്നതുവരെ തിളപ്പിക്കുക. ഈ എണ്ണ ദിവസവും തലയില്‍ തേച്ചു കുളിക്കുന്നത് ചെമ്പിച്ച തലമുടി കറുക്കുന്നതിനു ഫലപ്രദമാണ്.
മറ്റു രോഗങ്ങള്‍ക്ക്
ജലദോഷം
നെല്ലിക്കയോ നെല്ലിക്കാ അരിഷ്ടമോ പതിവായി കഴിക്കുക.
കുടല്‍പുണ്ണ്
ഉണക്കനെല്ലിക്ക ദിവസവും ചതച്ചു തിന്നുക.
 ചൊറിച്ചില്‍
നെല്ലിക്ക അരച്ചു പുരട്ടുക. !
പുളിച്ചു തികട്ടല്‍ കുരുകളഞ്ഞ പച്ചനെല്ലിക്ക 10 ഗ്രാം എടുത്ത് 100 മി ലീ പാലില്‍ ചേര്‍ത്തു രണ്ടു നേരം കഴിക്കുക.
അലര്‍ജി
നെല്ലിക്ക ചൂര്‍ണം അഞ്ചുഗ്രാം വീതം 10 ഗ്രാം നെയ്യില്‍ ചേര്‍ത്തു കഴിക്കുക.
കഫശല്യം
നെല്ലിക്ക, കടുക്ക, താന്നിക്ക, തിപ്പലി സമം എടുത്തു പൊടിച്ചു നെയ്യ് ചേര്‍ത്തു കഴിക്കുക. തൊണ്ടയിലെ അസ്വസ്ഥത മാറുന്നതിനും ഫലപ്രദമാണ്. !
മലബന്ധം
നെല്ലിക്ക, കടുക്ക, താന്നിക്ക സമം പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം രാത്രി കിടക്കാന്‍ നേരം ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക.
കണ്ണിന്റെ ആരോഗ്യത്തിന്
നെല്ലിക്കത്തോട്, കടുക്കത്തോട്, താന്നിക്കത്തോട് സമം ചേര്‍ത്തു പൊടിച്ചത് ഒരു സ്പൂണ്‍ സമം തേനും ചേര്‍ത്തു കഴിക്കുക. പച്ചനെല്ലിക്കയുടെ നീരു കണ്ണില്‍ ഒഴിക്കുന്നത് ചെങ്കണ്ണു മാറാനും സഹായിക്കും.
പ്രമേഹം
പച്ചനെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും സമം ചേര്‍ത്ത് പ്രമേഹരോഗികള്‍ ദിവസവും കഴിക്കുന്നതു നല്ലതാണ്. !

ശ്വാസകോശവീക്കം
ശ്വാസകോശത്തിന് വീക്കമുള്ളവര്‍ പച്ച നെല്ലിക്ക പതിവായി കഴിക്കുക. !
വായ്പ്പുണ്ണ്
പച്ചനെല്ലിക്കാനീരോ, ഉണക്കനെല്ലിക്ക കഷായം വച്ചോ ദിവസവും കവിള്‍കൊള്ളുക. !ന്മ അഗ്‌നിമാന്ദ്യത്തിനും ദഹനക്കുറവിനും നെല്ലിക്കാത്തോട്, കടുക്കാത്തോട്, താന്നിക്കാത്തോട് എന്നിവ സമം ചേര്‍ത്തു പൊടിച്ചു ശര്‍ക്കരയും ചേര്‍ത്തു ദിവസവും രാത്രി ഭക്ഷണശേഷം കഴിക്കുക. !
 അര്‍ശസ്
250 ഗ്രാം നെല്ലിക്ക ആറു ലീറ്റര്‍ വെള്ളത്തില്‍ കഷായം വച്ചു കുറുകുമ്പോള്‍ കുരുകളഞ്ഞു വെള്ളം ചേര്‍ക്കാതെ അരച്ചു ശര്‍ക്കരയും ചേര്‍ത്തു നല്ലതുപോലെ യോജിപ്പിച്ചു ദിവസവും രാത്രി നെല്ലിക്ക വലുപ്പം കഴിക്കുക. !
വയറുവീര്‍പ്പ്
നെല്ലിക്കാപൊടിയും സമം ഇന്തുപ്പും നെയ്യ് ചേര്‍ത്തു കഴിക്കുക. !
ചുട്ടു പുകച്ചില്‍
നെല്ലിക്ക, കടുക്ക, താന്നിക്ക പൊടിച്ചു ദേഹത്തില്‍ പുരട്ടി കുളിക്കുക. !
ചൂടുകുരു
നെല്ലിക്കാത്തോട് മോരില്‍ കുതിര്‍ത്ത് അരച്ചു പുരട്ടുക. !
പല്ലിന്റെ ബലത്തിന്
നെല്ലിക്ക, കാരറ്റ്, വെണ്ടയ്ക്ക എന്നിവ ദിവസവും വേവിക്കാതെ കടിച്ചു തിന്നാല്‍ പല്ലുകള്‍ക്ക് അഴകും ബലവും ഉണ്ടാവും.
അകാലനര മാറ്റാന്‍ നെല്ലിക്ക
നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു പതിവായി തലകഴുകുന്നത് അകാലനര തുടക്കത്തില്‍ തന്നെ തടയാന്‍ സഹായിക്കും. !
നെല്ലിക്ക, മൈലാഞ്ചി, കയ്യോന്നി, കറ്റാര്‍വാഴ, കറിവേപ്പില എന്നിവ കൂട്ടിയരച്ച് തലയില്‍ പുരട്ടി കുളിക്കുക.

പന്ത്രണ്ടു നെല്ലിക്ക കുരുകളഞ്ഞ് അരച്ചു കഞ്ഞിവെള്ളത്തില്‍ കലര്‍ത്തി മുടിയില്‍ പുരട്ടിയശേഷം അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കുക. ഇതു പതിവായി ചെയ്താല്‍ അകാലനര ഒഴിവാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (2 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (2 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (2 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (3 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (3 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (3 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (3 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (3 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (3 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (4 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (5 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (6 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (6 hours ago)

Malayali Vartha Recommends