Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'മറ്റുള്ളവരുടെ മുന്നില് വെച്ചു,ഭാര്യയെ ഭാര്തതാവ് ഉള്‍പ്പെടെ കളിയാക്കുന്നു..വിശേഷം ആയില്ലേ എന്ന ചോദ്യവുമായി..അവളുടെ സ്വരത്തിലെ പൊള്ളല്‍, നിസ്സഹായാവസ്ഥ അതിഭീകരമായ ഒന്നായിരുന്നു..ചില മരുന്നുകളുടെ ഉപയോഗം, മാനസികമായ സംഘര്ഷങ്ങള്, ലഹരി, മദ്യപാനം, ഒക്കെ പുരുഷന്മാരില്‍ ഇത്തരം അവസ്ഥ ഉണ്ടാകാം...' സൈക്കോളജിസ്റ്റ് കൗണ്‍സിലാറയ കല മോഹന്‍ കുറിക്കുന്നു

01 OCTOBER 2020 11:53 AM IST
മലയാളി വാര്‍ത്ത

എന്നും എല്ലാ കുടുംബ ജീവിതങ്ങളെയും താളം തെറ്റാതെ കാത്ത് സൂക്ഷിക്കുന്ന ഒന്നാണ് ലൈംഗിക ബന്ധം. എന്നാൽ ലൈംഗിക ബന്ധത്തിലെ പരാജയങ്ങളും മറ്റും കുടുംബജീവിതത്തിന്റെ തന്നെ താളം തെറ്റിക്കുന്നുണ്ട് എന്നത് സ്വാഭാവിക കാഴ്ചകളായി മാറുകയാണ്. ഇപ്പോള്‍ നിയന്ത്രിക്കാനാവാത്ത ലൈംഗിക താല്പര്യം ഉണ്ടാകുന്ന Stayriasis എന്ന അവസ്ഥയെ കുറിച്ച് പറയുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലാറയ കല മോഹന്‍.

കല മോഹന്റെ കുറിപ്പ്,

Stayriasis, എന്നൊരു അവസ്ഥയാണ് ഉണ്ട്.. നിയന്ത്രിക്കാനാവാത്ത ലൈംഗിക താല്പര്യം ഉണ്ടാകുക..അവരുടെ രീതികള്‍ പരമാവധി പകല്‍ മാന്യന്മാര്‍ ആകുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ള കാര്യം..Fb യില്‍ ആണേല്‍ സ്ത്രീകളുടെ ഇന്‍ബൊക്‌സ് ആണ് ലക്ഷ്യം..അല്ലാതെ പുറമേ ഒട്ടും അപകടകാരികള്‍ ആയി പ്രത്യക്ഷപെടില്ല..മധുരമായി സംസാരിച്ചു സ്ത്രീയെ വലയില്‍ ആക്കും..ഉദ്ധരാണപ്രശ്‌നം, ശീക്രസ്‌കലനം എന്ന അവസ്ഥ, കൂടി,ലൈംഗിക മരവിപ്പില്‍ നിന്നും, അപകര്‍ഷത ബോധം ഉള്ളവര്‍,പുറമേ ഉള്ള അഭ്യാസം കാണിച്ചു തീര്‍ക്കും..പെണ്ണുങ്ങളെ പറ്റി അനാവശ്യം പറയും..

Fb ആണേല്‍ അവരുടെ പോസ്റ്റുകളില്‍ അസഭ്യം വാരി വിതറും..കിട്ടാത്ത മുന്തിരി ആണവര്‍ക്ക് ലൈംഗികത.. അങ്ങേയറ്റം frutsrated ആയ ഒരു വിഭാഗം..പങ്കാളിയോട്, സംശയ രോഗം പ്രകടിപ്പിക്കും, അവരെ അങ്ങേ അറ്റം അവഹേളിക്കും..ഈ അടുത്ത കാലത്ത് എന്ന സിനിമ കാണുക...അതിലെ, മുരളി ഗോപി അഭിനയിച്ച കഥാപാത്രത്തെ ഒന്ന് ശ്രദ്ധിക്കു..അദ്ദേഹത്തിന് ഈ അവസ്ഥ ആണ്...ഭാര്യ സുന്ദരി ആണ്..പക്ഷെ, അവര്‍ക്ക് കഴിവില്ല, അതിനാല്‍ കിടപ്പറയില്‍ പരാജയം എന്നാണ് അവളുടെ മുഖത്തു നോക്കി പറയുന്നത്...

ആത്മാഭിമാനത്തിന് അങ്ങേയറ്റം മുറിവേറ്റ അവള്‍ അയാളോട് കയര്‍ക്കുന്നുണ്ട്...അയാളുടെ ഓഫീസിലെ, ജോലികാരിയോട്,ഭാര്യയെ കേള്‍പ്പിക്കാനായി ഫോണില്‍ സംസാരിക്കുന്നു...ഇക്കിളി പുസ്തകങ്ങള്‍ എടുത്തു സ്വകാര്യ ലോകത്ത് പോയി ആസ്വദിക്കുന്നതായ് അഭിനയിക്കുന്നു..പങ്കാളികളുടെ സൗന്ദര്യവും ആരോഗ്യവും ഇത്തരം വ്യക്തികളില്‍ അസഹ്യത ഉണ്ടാക്കുകയും അവരെ പീഡിപ്പിക്കുകയും ചെയ്യും...കുറെ നാള്‍ക്ക് മുന്പ് എന്റെ ഫോണില്‍ വന്ന് കരഞ്ഞ ഒരു പെണ്‍കുട്ടി..നിര്‍ധനകുടുംബത്തിലെ അംഗമായ അവളെ, കാശുള്ള വീട്ടില്‍ കെട്ടിച്ചു..ഇത് വരെ ഭാര്യ ഭതൃ ബന്ധം ഉണ്ടായിട്ടില്ല..മാസങ്ങള്‍ ഒരുപാട് ആയി..അയാള്‍ക്ക് അതിന് താല്പര്യം ഇല്ല..

എന്നാല്‍, മറ്റുള്ളവരുടെ മുന്നില് വെച്ചു,ഭാര്യയെ ഭാര്തതാവ് ഉള്‍പ്പെടെ കളിയാക്കുന്നു..വിശേഷം ആയില്ലേ എന്ന ചോദ്യവുമായി..അവളുടെ സ്വരത്തിലെ പൊള്ളല്‍, നിസ്സഹായാവസ്ഥ അതിഭീകരമായ ഒന്നായിരുന്നു..
ചില മരുന്നുകളുടെ ഉപയോഗം, മാനസികമായ സംഘര്ഷങ്ങള്, ലഹരി, മദ്യപാനം, ഒക്കെ പുരുഷന്മാരില്‍ ഇത്തരം അവസ്ഥ ഉണ്ടാകാം...പെണ്ണിനോടുള്ള അവരുടെ പീഡനങ്ങള്‍ മാനസികമായ തരത്തില്‍ ആകും..

വാക്കുകള്‍ കൊണ്ട്, അക്ഷരങ്ങള്‍ കൊണ്ട്, അവരുടെ പിരിമുറുക്കങ്ങള്‍,മ്ലേച്ചമായ തരത്തില്‍ പ്രകടിപ്പിക്കും....അത്തരത്തില്‍ എങ്കിലും താന്‍ മികച്ചത് എന്നൊരു തോന്നല്‍ ഉണ്ടാക്കിയെടുത്ത് സമാധാനിക്കും...മധുരമായി സംസാരിക്കാന്‍ അവര്‍ക്ക് സാധ്യമല്ല...അങ്ങേയറ്റം വിഷാദഅവസ്ഥ അനുഭവിക്കുന്നവര്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (4 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (4 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (5 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (8 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (8 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (8 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (9 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (9 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (10 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (11 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (11 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (11 hours ago)

Malayali Vartha Recommends