Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

കൊറോണയെ പേടിക്കാത്ത ആരുണ്ട്; ഇവർക്ക് കോറോണയെ ഒട്ടും പേടിയില്ല; ഞെട്ടിക്കുന്ന പഠനം റിപ്പോർട്ട്

03 OCTOBER 2020 03:05 PM IST
മലയാളി വാര്‍ത്ത

ലോകം മുഴുവൻ കൊറോണ അതിതീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വളരെയധികം ഭയാനകമായ കാര്യമാണ് കൊറോണയുടെ കാര്യത്തിൽ നടക്കുന്നത്.., എന്നാൽ അതിനേക്കാൾ ഭയാനകം ആയിട്ടാണ് മനുഷ്യന്റെ മനസ്സിൽ കൊറോണ ഭീതി പരക്കുന്നത്.. കൊറോണ വരുമോ . അടുത്ത ആൾക്ക് കൊറോണ എന്ന് കേട്ടാൽ ഞങ്ങൾക്ക് വരുമോ എന്ന പേടി. സമ്പർക്കം പുലർത്തുന്ന വർക്ക് കൊറോണ ഉണ്ടോ എന്ന് പേടി എപ്പോഴെങ്കിലും തന്നെയും ബാധിക്കുമോ എന്ന പേടി.അങ്ങനെ നിരവധി മനുഷ്യന്റെ സംശയങ്ങൾ മനസ്സിൽ ഉയരുന്നുണ്ട്..... എന്നാൽ കൊറോണയെ പേടിക്കാത്ത ചിലരുണ്ട്.. കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നുണ്ട് അല്ലേ. അങ്ങനെയുള്ള കുറച്ചു പേരും കൂടി നമുക്ക് ചുറ്റും ഉണ്ട് എന്ന് തെളിയിക്കുകയാണ് ഡെൻമാർക്കിൽ നടത്തിയ പഠനം

ഡെന്മാര്‍ക്കില്‍ നടത്തിയ ദി ഇന്‍ഡിപെന്‍ഡന്റ് എന്ന പഠന റിപ്പോര്‍ട്ടിലാണ് ഇത് വിശദീകരിക്കുന്നത്. "വിനോദം അല്ലെങ്കില്‍ ആസ്വാദനം എന്നീ ഉദ്ദേശ്യത്തോടെയാണ് പലരും ഭയമുളവാക്കുന്ന സിനിമകള്‍ കാണുന്നത്. കെട്ടുകഥകള്‍ എപ്പോഴും മനുഷ്യന്റെ ഭാവനാ ശക്തിയെ വളര്‍ത്തുമെന്നാണ് പറയുന്നത്. കൂടാതെ അപകട സാഹചര്യങ്ങളില്‍ നിന്ന് എങ്ങനെയാണ് രക്ഷപ്പെടേണ്ടതെന്നും മറ്റും കെട്ടുകഥകള്‍ പഠിപ്പിക്കുന്നു", റിപ്പോര്‍ട്ടില്‍ പറയുന്നു.310 വ്യക്തികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഭയമുളവാക്കുന്ന സിനിമകള്‍ കാണുന്നവരില്‍ ഇക്കഴിഞ്ഞ മാസങ്ങളില്‍ മാനസിക ക്ലേശങ്ങള്‍ കുറവുള്ളതായി പഠന സംഘം കണ്ടെത്തി. ഭയപ്പെടുത്തുന്ന കെട്ടുകഥകളെ അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ കാണുന്നതിലൂടെ നെഗറ്റീവ് വികാരങ്ങളുമായി പൊരുത്തപ്പെടാന്‍ വ്യക്തികള്‍ക്ക് സാധിക്കും എന്നതിനാലാണിത്.ഹൊറര്‍ സിനിമകള്‍ കാണുന്നത് ഭയത്തെ കൈകാര്യം ചെയ്യാനുള്ള തന്ത്രങ്ങള്‍ വികസിക്കാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ അതേ സമയം തന്നെ ഇത്തരം സിനിമകള്‍ അധികമായി കാണാത്തവര്‍ നെഗറ്റീവ് വികാരങ്ങളോട് പൊരുത്തപ്പെടാനുള്ള തങ്ങളുടെ കഴിവ് വളര്‍ത്തുന്നതിനായി പെട്ടെന്നൊരു ദിവസം കൂടുതല്‍ ഭയം ഉണ്ടാക്കുന്ന സിനിമകള്‍ കാണാന്‍ പാടില്ലായെന്നും പഠന സംഘം പറയുന്നു. എന്തെന്നാല്‍ ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ കാരണമാകും.റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു നിഗമനം ഇങ്ങനെയാണ്, പൊതുവെ എല്ലാവര്‍ക്കും ഭയമുണ്ടാക്കുന്ന സിനിമകള്‍ കാണുന്നതിന് പകരം നിങ്ങളെ ഭയപ്പെടുത്തുന്ന സിനിമകള്‍ കാണാന്‍ ശ്രമിക്കുക. ഇത്തരം സിനിമകളാണ് നെഗറ്റീവ് വികാരങ്ങളോട് പൊരുത്തപ്പെടാന്‍ നിങ്ങളെ കൂടുതല്‍ സഹായിക്കുന്നത്.കുറച്ചുമാസങ്ങളായി ഒരു സാധാരണ ജീവിതം നയിക്കാന്‍ നമുക്ക് ആകുന്നില്ല. ലോകം മുഴുവന്‍ കൊറോണ രോഗവ്യാപന സാധ്യതയില്‍ വലയുമ്ബോള്‍ പലരും ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ അതേ സമയം ഭയപ്പെടുത്തുന്ന സിനിമകളുടെ ആരാധകര്‍ ഈ രോഗവ്യാപന അവസ്ഥയെ കൂടുതല്‍ കാര്യക്ഷമമായി നേരിടുകയാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പിള്‍ പൂനൈ എന്‍.ഐ.വിയിലേക്ക് അയച്ചു.. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റീനില്‍  (11 minutes ago)

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (43 minutes ago)

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (48 minutes ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (1 hour ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (1 hour ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (1 hour ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (1 hour ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (1 hour ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (2 hours ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (2 hours ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (10 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (12 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (12 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (13 hours ago)

Malayali Vartha Recommends