Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്

ദന്തസംരക്ഷണത്തിനായി ചെയ്യേണ്ടത്; കോറോണയെ പ്രതിരോധിക്കാൻ ദിവസവും കൃത്യമായി മൗത്ത്വാഷ് ഉപയോഗിച്ചാൽ സംഭവിക്കുന്നത്, വൈറ്റമിൻ സി, സിങ്ക് അടങ്ങിയ ടാബ്ലറ്റ്സ് കയ്യിൽ വേണം

09 OCTOBER 2020 03:36 PM IST
മലയാളി വാര്‍ത്ത

കൊറോണകാലം നമ്മെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. ഈ ഒരു കാലത്ത് സാമ്പത്തികമായി സാമൂഹികമായും നാം ഒരുപാട് കാര്യങ്ങൾ മനസിലാക്കി. എന്നാൽ ഈ ഒരു സമയത്ത് പുറത്തിറങ്ങാനും ആശുപത്രിയിൽ പോകുവാനും നമ്മൾ ഭയപ്പെട്ടിരുന്നു. എന്നാൽ കൊറോണ കാലത്ത് നമ്മുടെ ദന്ത സംരക്ഷണം അഥവാ ദന്ത ട്രീറ്റ്മെന്റ് എങ്ങനെ ചെയ്യാം എന്നത് ഒരു അവശ്യകാര്യം തന്നെയാണ്. പട്ടം എ.കെ ദന്തം സ്പെഷ്യലിറ്റി ക്ലിനിക്കിലെ ഡോക്ടർ മനു നായർ ദന്ത ചികിത്സയ്ക്ക് ആവശ്യമായ കാര്യങ്ങൾ പങ്കുവയ്ക്കുകയാണ്.

ഏകദേശം മാർച്ച്, ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ ടെലിഫോൺ കൺസൾറ്റഷൻ, വാട്സാപ്പ് എന്നിവ വഴിയാണ് ഒട്ടുമിക്കവർക്കും നിർദ്ദേശങ്ങൾ നല്കിവന്നിരുന്നത്. എന്നാൽ അത് പ്രയാഗികമല്ലാതെ വരുകയായിരുന്നു. കാരണം പല്ലുവേദയായി വരുന്ന ഒരു രോഗി തന്റെ പല്ല് പറിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചേർന്നിരുന്നു. ഇത്തരത്തിൽ ഡയബറ്റീസ് കാർഡിയാക് പ്രശ്നങ്ങൾ ഉള്ള രോഗികൾക്ക് വളരെ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു. ആയതിനാൽ അതീവ ജാഗ്രതയാണ് പുലർത്തിപോരുന്നത്.

കൊറോണ വ്യാപനത്തിന്റെ ഈ ഒരു ഘട്ടത്തിൽ ആശുപത്രിയിലേക്ക് എത്തിച്ചേരാൻ പോലും ഭയക്കുന്നവർക്കായി സ്റ്റെറിലൈസേഷൻ ഉൾപ്പടെ നിരവധി കാര്യങ്ങൾ നൽകി വരുകയാണ്. ഉമിനീരുമായി ഏറെ ബന്ധമുള്ളോരു ശാഖയാണ് ഡെന്റിസ്റ്റുകളുടേത്. എന്നാൽ രോഗം പകരുന്നത് എങ്ങനെയന്നുവച്ചാൽ എയർസോൾ പ്രൊസീജിയേഴ്സ് അഥവാ ജലധാര വഴിയാണ്. എന്നാൽ ജലധാരയിലുള്ള എയർസോൾ ഏകദേശം 50 മൈക്രോമീറ്ററിന് താഴെയുള്ളത് അപകടകാരിയാണ്. ഇത് ക്ലിനിക്കിന്റെ പലയിടങ്ങളിലും പറ്റിപ്പിടിച്ചിരിക്കും. ആയതിനാൽ തന്നെ വളരെ ജാഗ്രത ഈ കാര്യത്തിൽ പാലിക്കേണ്ടതുണ്ട്.

രോഗി എത്തിച്ചേരുമ്പോൾ തന്നെ അണുവിമുക്ത ലായനി നൽകുന്നതാണ്. ഇത്‌ വായിൽ കുലുക്കി പുറത്തേക്ക് കളയണം. കൃത്യമായി എല്ലായിടങ്ങളും സാനിറ്റൈസ് ചെയ്യുകയാണ് പതിവ്. ക്ലിനിക്കിൽ ജോലി ചെയ്യുന്ന എല്ലാവരും തന്നെ പിപിഇ കിറ്റ്, ഫേസ്ഷീൽഡ് ഉൾപ്പടെയുള്ളവ ധരിക്കുകയും ചെയ്യുന്നതാണ്. രോഗിയുടെ യാത്ര വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും. എന്നാൽ ഇതിനുപുറമെ ആന്റിജൻ ടെസ്റ്റ് നിര്ബന്ധമാക്കിയിട്ടുണ്ട്. ഹെൽത്ത് ഡിപ്പാർട്മെന്റിന്റെ കോവിഡ് 19 ഫോം നൽകുന്നതാണ്. ഇത് പൂരിപ്പിച്ചു മാത്രമേ ഓപി കാർഡ് നൽകുകയുള്ളൂ.

എല്ലാ ദന്തൽ ക്ലിനിക്കുകളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കന്നതിനാൽ തന്നെ രോഗികൾക്കും തികച്ചും ആശങ്ക കൂടാതെ തന്നെ ചികിത്സയ്ക്കായി എത്താൻ സാധിക്കുന്നതാണ്. ഇതിലൂടെ രോഗികൾക്ക് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പിപിഇ കിറ്റുകൾ നൽകുന്നതാണ്. ക്ലിനിക്കുള്ള ദിവസവും കുറഞ്ഞത് രണ്ട് തവണയെങ്കിലും സാനിറ്റൈസ് ചെയ്യുന്നതാണ്. സൂക്ഷ്മ ജലധാരമൂലം നടക്കുന്ന എല്ലാ എയർസോൾ ഹസാർട്സുകളും തുടച്ചുനീക്കുന്ന സ്റ്റെറിലൈസഷൻ ചെയ്തുവരികയാണ്.

എന്നാൽ എല്ലാ രോഗികൾക്കും ക്ലിനിക്കിലേക്ക് എത്താൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങളിൽ എല്ലാവര്ക്കും നൽകുന്ന ഒരു ടിപ്പ് ഇതാണ്. രോഗികൾ മാത്രമല്ല എല്ലാവരും സുരക്ഷയുടെ ഭാഗമായി മൗത്ത് വാഷ് ഉപയോഗിക്കേണ്ടതാണ്.ഒരു പ്രതിരോധ ഉപാധിയാണ് അത്. വൈറ്റമിൻ സി, സിങ്ക് അടങ്ങിയ ടാബ്ലറ്റ്സ് കഴിക്കുക. പരിഹരിക്കാൻ കഴിയാത്തത് പല്ലുവേദനകൾക്ക് ഓൺലൈനായി കോൺസൽട്ടേഷൻ തേടേണ്ടതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പൊലീസിന് 15,030 പിഴ  (49 minutes ago)

ഇറാന്റെ കൂര ശിക്ഷ...  (54 minutes ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (58 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (1 hour ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (2 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (3 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (3 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (3 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (3 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (4 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (4 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (4 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (5 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends