Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്

'മാസ്കിന് പകരം ഫേസ് ഷീൽഡ് വച്ചു പൊതുയിടങ്ങളിൽ യഥേഷ്ടം ഇടപെടുന്ന നിരവധി പേരെ കുറച്ചു ദിവസങ്ങളായി കാണുന്നുണ്ട്.സൈക്ലിംഗിന് പോകുന്നവർ, കടകളിൽ സാധനമെടുത്ത് കൊടുക്കുന്നവർ, ഹോട്ടൽ സപ്ലയർ അങ്ങനെ പലരെയും. ഇങ്ങനെ മാസ്കിന് പകരം ഫേസ് ഷീൽഡ് വയ്ക്കുന്നവരും അവരെ അതിനനുവദിക്കുന്നവരും മനസിലാക്കേണ്ടത്....' ഡോ. മനോജ് വെള്ളനാട് പറയുന്നു

07 NOVEMBER 2020 03:09 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം നൽകുന്ന ഭീതി നാൾക്കുനാൾ വർധിക്കുകയാണ്. എന്നിരുന്നാൽ തന്നെയും ലോകരാഷ്ട്രങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ നൽകി മുന്നോട്ട് നീങ്ങുകയാണ്. അകലം പാലിക്കുക, മാസ്ക് ധരിക്കുക, സാനിറ്റെെസർ ഉപയോ​ഗിക്കുക എന്നുള്ളതാണ് കൊറോണയെ പ്രതിരോധിക്കാനുള്ള പ്രധാനപ്പെട്ട ചില മാർ​ഗങ്ങൾ എന്നത്. അതേസമയം ഈ കൊവിഡ് കാലത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങാൻ സാധിക്കില്ല എന്നത് മറ്റൊരു മുഖ്യ കാര്യം തന്നെയാണ്. എന്നാൽ ചിലരെങ്കിലും മാസ്ക് ധരിക്കാൻ വിമുഖത കാട്ടുന്നുമുണ്ട്. 'മാസ്ക് ധരിക്കാതെ ഫേസ് ഷീൽഡ് ധരിച്ച് പുറത്തിറങ്ങുന്ന നിരവധി പേരുണ്ട്. മാസ്ക് ധരിക്കാതെ ഫേസ് ഷീൽഡ് ധരിച്ച് പുറത്തിറങ്ങുന്നവരോട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. മനോജ് വെള്ളനാടിന് പറയാനുള്ളത് ഇതാണ്.

കൊവിഡ് പോലുള്ള രോഗങ്ങൾ വളരെ ചെറിയ കണികകൾ വഴി പകരുന്നവയാണ്. രോഗമുള്ളയാളുമായി അടുത്ത് സമ്പർക്കമുണ്ടായാൽ ശ്വസിക്കുന്ന വായുവിലൂടെ അതകത്ത് കടക്കും. ഫേസ് ഷീൽഡ് മാത്രം കൊണ്ട് അത് തടയാനാവില്ലെന്ന് ഡോ. മനോജ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

ഡോ. മനോജിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴേ ചേർക്കുന്നു...

മാസ്കിന് പകരം ഫേസ് ഷീൽഡ് വച്ചു പൊതുയിടങ്ങളിൽ യഥേഷ്ടം ഇടപെടുന്ന നിരവധി പേരെ കുറച്ചു ദിവസങ്ങളായി കാണുന്നുണ്ട്. സൈക്ലിംഗിന് പോകുന്നവർ, കടകളിൽ സാധനമെടുത്ത് കൊടുക്കുന്നവർ, ഹോട്ടൽ സപ്ലയർ അങ്ങനെ പലരെയും. ഇന്നും രണ്ടുപേരെ കണ്ടു. അവർ ജിമ്മിൽ നിന്നും ഇറങ്ങി വരികയാണ്. ശരീരം കണ്ടാലറിയാം ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധയുള്ളവരാണെന്ന്. കൂടാതെ, കൊറോണയെ തടയാനായി സ്റ്റീൽബേഡിൻ്റെ കട്ടിയുള്ള ഫേസ് ഷീൽഡും മുഖത്ത് വച്ചിട്ടുണ്ട്.

പക്ഷെ, മാസ്ക് മാത്രമില്ല!

ഇതുപോലെ, മാസ്കിനു പകരം ഫേസ് ഷീൽഡ് വച്ചു പൊതുയിടങ്ങളിൽ യഥേഷ്ടം ഇടപെടുന്ന നിരവധി പേരെ കുറച്ചു ദിവസങ്ങളായി കാണുന്നുണ്ട്. സൈക്ലിംഗിന് പോകുന്നവർ, കടകളിൽ സാധനമെടുത്ത് കൊടുക്കുന്നവർ, ഹോട്ടൽ സപ്ലയർ അങ്ങനെ പലരെയും. ഇങ്ങനെ മാസ്കിന് പകരം ഫേസ് ഷീൽഡ് വയ്ക്കുന്നവരും അവരെ അതിനനുവദിക്കുന്നവരും മനസിലാക്കേണ്ടത്,

1.ജിം, പൊതുഭക്ഷണശാലകൾ ഒക്കെ കൊവിഡ് പകരാൻ ഏറ്റവും സാധ്യതയുള്ള ഇടങ്ങളാണ്. ഒരാൾ സാധാരണയേക്കാളധികം സ്രവ കണികകളും രോഗബാധയുണ്ടെങ്കിൽ അണുക്കളെയും പുറന്തള്ളാൻ സാധ്യതയുള്ള ഇടങ്ങളാണ്.
2. കൊവിഡ് പോലുള്ള രോഗങ്ങൾ വളരെ ചെറിയ കണികകൾ വഴി പകരുന്നവയാണ്. രോഗമുള്ളയാളുമായി അടുത്ത് സമ്പർക്കമുണ്ടായാൽ ശ്വസിക്കുന്ന വായുവിലൂടെ അതകത്ത് കടക്കും. ഫേസ് ഷീൽഡ് മാത്രം കൊണ്ട് അത് തടയാനാവില്ല.
3. നിങ്ങൾ തന്നെ ചിന്തിച്ചു നോക്കൂ, അന്തരീക്ഷം നിറയെ പൊടിപടലമാണ്, ഒരു ഫേസ് ഷീൽഡ് മാത്രം വച്ചാൽ ആ പൊടി നിങ്ങൾക്ക് ശ്വസിക്കാതിരിക്കാനാവുമോയെന്ന്. ഇല്ലല്ലോ. അതിനേക്കാൾ എത്രയോ മടങ്ങ് ചെറിയ സ്രവകണികകളെ പിന്നെങ്ങനെ അത് തടയും?
4. ഫേസ് ഷീൽഡിന് കൊവിഡ് പകർച്ച തടയാൻ കാര്യമായ ശേഷിയില്ലാന്ന് CDC തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ, മാസ്കിൻ്റെ കൂടെ അതുപയോഗിക്കുന്നത് രോഗീപരിചരണം നടത്തുന്ന ആരോഗ്യപ്രവർത്തകർക്ക് കുറച്ചു ഗുണപ്രദമാണ്.
5. പറഞ്ഞ് വന്നത്, ആരോഗ്യപ്രവർത്തകരല്ലാ, ഇനിയാര് ഫേസ് ഷീൽഡ് ഉപയോഗിച്ചാലും മാസ്ക് വച്ചിട്ടില്ലെങ്കിൽ അതിൻ്റെ ഗുണമുണ്ടാവില്ലായെന്ന്..
6. ഇനി ഫേസ് ഷീൽഡ് മാത്രമായി ഉപയോഗിക്കാൻ പറ്റുന്ന ഏക സന്ദർഭം, എൻ്റെയറിവിൽ വീട്ടിലെ മാറാല അടിക്കുമ്പോഴാണ്.. ദാ ഈ പടത്തിലെ പോലെ..
So guys, be careful. Please take care
മനോജ് വെള്ളനാട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പൊലീസിന് 15,030 പിഴ  (49 minutes ago)

ഇറാന്റെ കൂര ശിക്ഷ...  (54 minutes ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (58 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (1 hour ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (2 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (3 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (3 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (3 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (3 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (4 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (4 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (4 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (5 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends