Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കാന്‍ എള്ള്

20 MAY 2015 08:31 AM IST
മലയാളി വാര്‍ത്ത.

എള്ളില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും ഫ്‌ളേവാനോയിഡ്‌സും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എള്ളിനെ ഒരു ആന്റി കാന്‍സര്‍ ഭക്ഷണമായി വിശേഷിപ്പിക്കാം. പണ്ടു കാലത്ത് പാചകത്തിന് വളരെ വ്യാപകമായിത്തന്നെ എള്ളെണ്ണ ഉപയോഗിച്ചിരുന്നു. രോഗനിവാരണത്തിനും രോഗപ്രതിരോധത്തിനും പോഷക ഗുണങ്ങള്‍ക്കും എള്ളെണ്ണ ഏറെ ഉത്തമമാണെന്ന് പൂര്‍വികര്‍ വിശ്വസിച്ചിരുന്നു. എള്ളില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും ഫ്‌ളേവാനോയിഡ്‌സും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എള്ളിനെ ഒരു ആന്റി കാന്‍സര്‍ ഭക്ഷണമായി വിശേഷിപ്പിക്കാം.
എള്ളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അംശം ശരീരത്തിന് വളരെ ഗുണം ചെയ്യുന്നതാണ്. എള്ളിലെ 50 ശതമാനം കൊഴുപ്പും ഏകപൂരിത കൊഴുപ്പായ ഒളിയിക് ആസിഡാണ്. ഈ അംശത്തിന്റെ സാന്നിധ്യം മൂലം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുക മാത്രമല്ല, നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും സഹായിക്കും. ഇതുകൊണ്ടുതന്നെ ഒരു പരിധിവരെ ഹൃദ്രോഗങ്ങളെ നിയന്ത്രിക്കാനും ഈ എള്ളിനു കഴിയും. എള്ളെണ്ണ ഭക്ഷണത്തില്‍ ഉപയോഗിക്കേണ്ടതും പ്രത്യേകിച്ച് ഹൃദ്രോഗികള്‍ക്ക് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.
പ്രമേഹം നിയന്ത്രിക്കാനും പരോക്ഷമായിട്ടാണെങ്കില്‍ പോലും എള്ളു വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എള്ളില്‍ അടങ്ങിയിരിക്കുന്ന രണ്ട് ഫിനോയിക് ആന്‌റി ഓക്‌സിഡന്റുകളായ സെസ് മോളും സിയസ്മിനോളും ശരീരത്തിലുണ്ടാകുന്ന ഫ്രീറാഡിക്കല്‍ ഉത്പാദനത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ്. എള്ളില്‍ ധാരാളം അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം പ്രമേഹനിയന്ത്രണത്തിനായി കഴിക്കുന്ന ചില മരുന്നുകളുടെ പൂര്‍ണഫലം ലഭിക്കാനും പ്രയോജകരമാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മഗ്‌നീഷ്യം ഗുണം ചെയ്യും.

എള്ളില്‍ ധാരാളം നാരിന്റെ അംശമുണ്ട്. കോപ്പര്‍, കാത്സ്യം ഇവയുടെ നല്ല സ്രോതസാണ്. അതിനാല്‍ ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും മലബന്ധം ഇല്ലാതാക്കാനും ളള് സഹായിക്കും. ആരോഗ്യകരമായ ത്വക്കിനും ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാനും എള്ളില്‍ അടങ്ങിയിരിക്കുനന സിങ്ക് സഹായിക്കും. പല്ലുകളില്‍ ഉണ്ടാകുന്ന കറ കളയാല്‍ എള്ളെണ്ണ നല്ലതാണ്. എള്ളെണ്ണ വായില്‍ ഒഴിച്ച ശേഷം അല്‍പസമയം കഴിഞ്ഞ് തുപ്പിക്കളഞ്ഞാല്‍ വായ്‌നാറ്റമുണ്ടാക്കുന്ന ബാക്ടീരിയയുടെ പ്രവര്‍ത്തനം ഇല്ലാതാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (2 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (2 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (2 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (3 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (3 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (3 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (3 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (3 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (3 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (4 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (5 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (6 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (6 hours ago)

Malayali Vartha Recommends