Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

കാല്‍സ്യത്തിന്റെ ആവശ്യകതയും അതുകുറയുന്നതുമൂലമുള്ള പ്രശ്‌നങ്ങളും

29 MAY 2015 08:30 AM IST
മലയാളി വാര്‍ത്ത.

മനുഷ്യ ശരീരത്തില്‍ കാല്‍സ്യത്തിന്റെ ആവശ്യകതയെയും അതുകുറയുന്നതുമൂലമുള്ള പ്രശ്‌നങ്ങളെ കുറിച്ചും നമുക്ക് അറിവുള്ളതാണ്. കാല്‍സ്യത്തിന്റെ കുറവ് ആദ്യം ബാധിക്കുന്നത് എല്ലുകളെയും പല്ലുകളെയുമാണ്. മനുഷ്യശരീരത്തിലെ കാല്‍സ്യത്തിന്റെ 99 ശതമാനവും എല്ലുകള്‍ക്കും പല്ലുകള്‍ക്കും വേണ്ടിയുള്ളതാണ്. ബാക്കിമാത്രമാണ് പേശികള്‍ക്കുള്ളത്. ശരീരത്തില്‍ കാല്‍സ്യത്തിന്റെ കുറവ് പല രോഗങ്ങളിലേയ്ക്കും നയിക്കുന്നു. കാല്‍സ്യത്തിന്റെ അഭാവം എങ്ങനെ തിരിച്ചറിയാം, അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നും നോക്കാം... ഹൃദയസ്പന്ദന നിരക്ക് ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ കാല്‍സ്യം കൂടിയേ തീരൂ. കാല്‍സ്യത്തിന്റെ കുറവ് നിങ്ങളുടെ ഹൃദയസ്പന്ദന നിരക്ക് സാധാരണയില്‍ നിന്നും കൂടാന്‍ കാരണമാകുന്നു. കാല്‍സ്യം ഹൃദയത്തില്‍നിന്നും രക്തം ശരിയായി പമ്പുചെയ്യാന്‍ സഹായിക്കുന്നു.

മുട്ടുവേദന ശരീരത്തിലെ കാല്‍സ്യം കൂടുതലും വലിച്ചെടുക്കുന്നത് മനുഷ്യ ശരീരത്തിലെ എല്ലുകളാണ്. ഇതുമൂലം ശരീരത്തിലെ മറ്റുഭാഗങ്ങള്‍ക്ക് കാല്‍സ്യം ലഭിക്കുന്നതിന്റെ അളവ് കുറയുന്നു. ഇത് സന്ധികളില്‍ വേദനയുണ്ടാകാന്‍ കാരണമാകുന്നു. അതിനാല്‍ കാല്‍സ്യം കൂടുതല്‍ അടങ്ങിയ വെണ്ണ, തൈര്, ചീര തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ധാരാളം കഴിക്കുക. നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ കാല്‍സ്യത്തിന്റെ കുറവ് മൂലം തലവേദന, കോച്ചിപ്പിടുത്തം തുടങ്ങിയ നാഡീസംബന്ധമായ പല പ്രശ്‌നങ്ങളും ബാധിക്കാറുണ്ട്. 
തലവേദനയുണ്ടാകുന്നത് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നതുകൊണ്ടാണ്. ഇതു കൂടാതെ ചില രോഗങ്ങളുടെ ലക്ഷണങ്ങളും കാണപ്പെടാറുണ്ട്. ഉദാഹരണത്തിന് വിഷാദരോഗം, ഉറക്കമില്ലായ്മ, മറവിരോഗം എന്നിങ്ങനെ പല പ്രശ്‌നങ്ങളും കാല്‍സ്യത്തിന്റെ അഭാവം മൂലം കാണപ്പെടുന്നു. പേശികള്‍ കൊളുത്തിപിടിക്കുക പേശികള്‍ ഇടയ്ക്കിടെ കൊളുത്തിപിടിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കാല്‍സ്യത്തിന്റെ കുറവുണ്ടെന്ന് ഉറപ്പിക്കാം. കാലുകള്‍ കൊളുത്തിപിടിക്കുന്നത് സാധാരണയായി അനുഭവപെടുന്നത് രാത്രികാലങ്ങളില്‍ ആയിരിക്കും. പെട്ടെന്ന് നഖം ഒടിയുക നിങ്ങള്‍ക്ക് കാല്‍സ്യത്തിന്റെ കുറവുണ്ടോ എന്ന് എളുപ്പത്തില്‍ അറിയാന്‍ കഴിയുന്നത് നഖങ്ങള്‍ പെട്ടെന്ന് ഒടിയുമ്പോഴാണ്. ഇതുകൂടാതെ നഖത്തില്‍ വെളുത്ത പാടുകളും ഉണ്ടാകും. വരണ്ട ചര്‍മ്മവും കരപ്പനും കാല്‍സ്യത്തിന്റെ അഭാവംമൂലം ചര്‍മ്മം പെട്ടെന്ന് വരണ്ടുപോകുന്നു. വരണ്ടചര്‍മ്മം പിന്നീട് കരപ്പന്‍ പോലുള്ള അസുഖങ്ങളിലേയ്ക്ക് നയിക്കുന്നു. മരവിപ്പ് അനുഭവപ്പെടുക കാല്‍സ്യത്തിന്റെ അഭാവം തോളിലും മറ്റും ഒരു മരവിപ്പ് അനുഭവപ്പെടുന്നതിന് കാരണമാകുന്നു. തുടക്കത്തില്‍ തന്നെ ചികികിത്സിച്ചില്ലെങ്കില്‍ ഇതു അസ്ഥിക്ഷയത്തിലേയ്ക്ക് നയിക്കുന്നു.
എല്ലുകളിലെ ബലകുറവിനും കാല്‍സ്യത്തിന്റെ കുറവ് കാരണമാകുന്നു. നടുവേദനയും വയര്‍ കൊളുത്തിപിടിക്കലും കാല്‍സ്യത്തിന്റെ കുറവ് സ്ത്രീകളില്‍ പല പ്രശ്‌നങ്ങക്കും കാരണമാകാറുണ്ട്. വയര്‍ കൊളുത്തി പിടിക്കുന്നതും നടുവേദനയുമാണ് ഇതില്‍ പ്രധാനം. ആര്‍ത്തവ സമയത്താണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായും ഉണ്ടാകുന്നത്. സ്ത്രീകള്‍ അവരുടെ ആഹാരക്രമത്തില്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണം ഉള്‍കൊള്ളിക്കുന്നതാണ് ഇതിന് പരിഹാരം. പല്ലുകളില്‍ മഞ്ഞ നിറം ശരീരത്തിലെ കാല്‍സ്യം കൂടുതലും ഉപയോഗിക്കുന്നത് എല്ലുകളും പല്ലുകളുമാണ്. എന്നാല്‍ കാല്‍സ്യത്തിന്റെ കുറവ് പെട്ടെന്ന് അറിയാന്‍ കഴിയുന്നത് പല്ലുകള്‍ വഴിയാണ്. പല്ലുകള്‍ക്ക് മഞ്ഞ നിറത്തിന് കാരണം കാല്‍സ്യത്തിന്റെ കുറവായിരിക്കും. എല്ലുകള്‍ ഒടിയുക നിങ്ങളുടെ ശരീരത്തില്‍ കാല്‍സ്യത്തിന്റെ കുറവുണ്ടെങ്കില്‍ അത് എല്ലുകള്‍ പെട്ടെന്ന് ഒടിയാന്‍ കാരണമാകുന്നു. അതിനാല്‍ ഒരു ഡോക്ടറെ കാണിച്ച് കാല്‍സ്യത്തിന്റെ ഗുളിക കഴിക്കേണ്ടത് അത്യാവശ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (2 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (2 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (2 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (2 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (3 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (3 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (3 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (3 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (3 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (4 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (5 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (6 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (6 hours ago)

Malayali Vartha Recommends