Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

മുഖക്കുരു ഭേദമാക്കാന്‍

09 JUNE 2015 09:14 AM IST
മലയാളി വാര്‍ത്ത.

മുഖക്കുരുവിന് പ്രതിവിധിയായി എന്തെല്ലാം ഉല്‍പന്നങ്ങളാണെന്നോ വിപിണിയിലുള്ളത്. ആകര്‍ഷകമായ പരസ്യങ്ങളുമായെത്തുന്ന അത്തരം കോസ്‌മെറ്റിക് ഉല്‍പന്നങ്ങള്‍ മുഖക്കുരു പൂര്‍ണമായും ഭേദമാക്കാറുണ്ടോ? ഇല്ല എന്നുതന്നെയാണ് അനുഭവസ്ഥരുടെ സാക്ഷ്യം. നമ്മുടെ ചുറ്റുപാടും ലഭ്യമാകുന്ന ചിലതരം ഇലകള്‍ ഉപയോഗിച്ച് ചികില്‍സിച്ചാല്‍ മുഖക്കുരു പൂര്‍ണമായും ഭേദമാക്കാനാകും. ഇതിനുസഹായകരമായ ചില വഴികളിതാ
ആര്യവേപ്പിലയും പച്ചമഞ്ഞളും കൂടി അരച്ചു മുഖക്കുരുവില്‍ തേയ്ക്കുക. ഒരാഴ്ചയോളം സ്ഥിരമായി ഇത് ചെയ്താല്‍ മുഖക്കുരു പതിയെ ഇല്ലാതാകും. മുഖക്കുരുവിന്റെ പാട് മാറുന്നതിനും ഇത് ഫലപ്രദമാണ്. 
ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മുഖത്ത് ആവി കൊള്ളുന്നതും മുഖക്കുരുവിന് പരിഹാരമാണ്. ദിവസവും രണ്ടുനേരം ഇത്തരത്തില്‍ ആവികൊള്ളണം. 
പേരയിലയും പച്ചമഞ്ഞളും അരച്ച് മുഖത്ത് പുരട്ടുന്നതും മുഖക്കുരുവിന് ശാശ്വതപരിഹാരമേകും. 
പുതിയനയില അരച്ച് മുഖത്തു പുരട്ടുക. 15 മിനുട്ടിനുശേഷം കഴുകികളയുക. ഇതും മുഖക്കുരുവിന് ആശ്വാസം നല്‍കും. 
തുളസിയില അരച്ച് മുഖത്ത് പുരട്ടുന്നതും മുഖക്കുരുവിന് ഉത്തമ പ്രതിവിധിയാണ്. 
വിപണിയില്‍ ലഭ്യമാകുന്ന കോസ്‌മെറ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മുഖക്കുരു മാറുമെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവരും. കൂടാതെ ത്വക്കിന് ഹാനികരമാകുന്ന ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്കും ഇത് ഇടയാക്കും. 

മുകളില്‍പ്പറഞ്ഞ ഇല ചികില്‍സകൊണ്ടുമാത്രം മുഖക്കുരു പൂര്‍ണമായും മാറില്ല. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില കാര്യങ്ങള്‍കൂടി ശ്രദ്ധിക്കണം. എണ്ണയില്‍പ്പൊരിച്ചതും കൊഴുപ്പുള്ളതുമായ ഭക്ഷണം ഒഴിവാക്കിയാല്‍ മാത്രമെ മുഖക്കുരുവിനുള്ള ഇല ചികില്‍സയ്ക്കു പൂര്‍ണമായ ഫലം ലഭിക്കുകയുള്ളുവെന്ന് ഓര്‍ക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (1 hour ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (2 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (2 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (2 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (2 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (2 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (2 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (3 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (3 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (5 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (5 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (5 hours ago)

Malayali Vartha Recommends