Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...


ഇടക്കിടക്ക് നമ്മടെ മുഖ്യമന്ത്രിക്ക് ഒരു ഉല്ലാസ യാത്രാ...യാത്രയൊക്കെ അവസാനിപ്പിച്ച് പോയതിനേക്കാൾ വേഗത്തിൽ തിരിച്ചെത്തുമെന്ന് ആണ് റിപ്പോർട്ടുകൾ... മുഖ്യമന്ത്രിയുടെ വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി. കേന്ദ്രങ്ങൾ..


എം സി റോഡിൽ കോട്ടയം നാട്ടകത്ത് നിയന്ത്രണം വിട്ട അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചു: അപകടം കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ; കാലിന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ


കോട്ടയം വാകത്താനത്ത് നിന്നും കാണാതായ ദമ്പതിമാരെയും മകനെയും തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് സൂചന...

അനിയനേയും ചുമന്ന് 57 മൈല്‍ നടന്നു!

12 JUNE 2015 01:57 PM IST
മലയാളി വാര്‍ത്ത.

More Stories...

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്.. ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക, മലപ്പുറത്ത് പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

നഴ്‌സുമാരുടെ സേവനം സമാനതകളില്ലാത്തത്... ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം; നഴ്‌സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്

വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ് : കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം; വെസ്റ്റ് നൈല്‍ പനിയെപ്പറ്റി അറിയാം...

ലോക ആസ്ത്മ ദിനം ഇന്ന് ... കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം

കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോര്‍ജ്:- മേയ് 7 ലോക ആസ്ത്മ ദിനം...

സെറിബ്രല്‍ പാള്‍സി ബാധിച്ച അനിയനെ മുതുകിലേറ്റി 57 മൈല്‍ ദൂരമാണ് മൂന്നു ദിവസം കൊണ്ട് അമേരിക്കയിലെ മിഷിഗണിലുള്ള ഒരു പതിനഞ്ചുകാരന്‍ നടന്നത്. ഈ രോഗത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായാണ് ഹണ്ടര്‍ ഗാന്‍ഡി എന്ന ബാലന്‍ ഈ പദയാത്ര നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അനിയന്‍ ബ്രാഡനെ മുതുകില്‍ ചുമന്ന് മിഷിഗണിലെ ലാംബെല്‍വില്ലില്‍ നിന്നും ഹണ്ടര്‍ നടക്കാന്‍ തുടങ്ങിയത്. ഞായറാഴ്ച 4 മണിയോടെ രണ്ടു പേരും ആന്‍ അര്‍ബറിലുള്ള മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിച്ചേര്‍ന്നു.

അവസാന പാദ യാത്രയില്‍ അവരോടൊപ്പം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തു ചേര്‍ന്നു. അമേരിക്കയില്‍ ദേശീയ മാധ്യമ ശ്രദ്ധ നേടിയ ഇവരുടെ ഈ യാത്ര രണ്ടാമത്തേതാണ്.

സെറിബ്രല്‍ പാള്‍സിയുള്ള തന്റെ അനിയനെ പോലുള്ളവര്‍ പഠിക്കുന്ന സ്‌കൂളില്‍ ഇവരെ പോലുള്ളവര്‍ക്ക് എത്തിച്ചേരാനും കളിയ്ക്കാനും സൗകര്യമുള്ള വിധത്തിലൊരു കളിക്കളം സജ്ജീകരിക്കുന്നതിന് 200000 ഡോളര്‍ സമാഹരിക്കേണ്ടിയിരിക്കുന്നു എന്നും യാത്രക്കിടയില്‍ ഹണ്ടര്‍ അറിയിച്ചു.

ഗര്‍ഭാവസ്ഥയില്‍ തലച്ചോറിന്റെ ഭാഗങ്ങള്‍ ശരിയായി വികാസം പ്രാപിക്കാത്തതിനാലോ, മറ്റേതെങ്കിലും വിധത്തില്‍ തലച്ചോറിലെ ഭാഗങ്ങള്‍ക്ക് നാശം സംഭവിക്കുന്നതിനാലോ ഒക്കെയുണ്ടാകുന്നതാണ് സെറിബ്രല്‍ പാള്‍സി. ഈ രോഗം വന്നതിനുശേഷം ചികിത്സിച്ചു മാറ്റാനാവില്ലെങ്കിലും , ഗര്‍ഭിണികള്‍ക്ക് ചില പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കിയാല്‍ ഒരു പരിധി വരെ ഈ രോഗാവസ്ഥ ഉണ്ടാകുന്നത് ഒഴിവാക്കാനാവുമെന്നാണ് കരുതുന്നത്.

ഈ അസുഖമുള്ള കുഞ്ഞുങ്ങള്‍ കമിഴ്ന്നു വീഴാനും നടക്കാനും ഇരിയ്ക്കാനുമൊക്കെ വൈകും. ശിശുവായിരിക്കുമ്പോള്‍ തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ വെളിപ്പെടും. എങ്കിലും പ്രായമേറുന്തോറും കൂടുതല്‍ വഷളാവുകയില്ല. ഓരോ കുഞ്ഞിലും ഇതിന്റെ ഗൗരവം വ്യത്യസ്തമായിരിക്കും.

സ്പര്‍ശനശേഷിയില്ലായ്മ, കാഴ്ച-കേള്‍വി ശക്തി ഇല്ലായ്മ, സാഹചര്യങ്ങളെ ബുദ്ധിപൂര്‍വ്വം വിശകലനം ചെയ്യാനുള്ള കഴിവില്ലായ്മ എന്നിങ്ങനെയുള്ള സ്ഥിതി വിശേഷം മുതല്‍ ചിലരില്‍ വിറയല്‍, കോച്ചി പിടുത്തം വരെ ഈ അസുഖത്തിന്റെ ഭാഗമായുണ്ടായേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...  (13 minutes ago)

അവനെ കയ്യിൽ കിട്ടിയാൽ...  (17 minutes ago)

ഉടൻ യോഗം കൂടുന്നു...  (22 minutes ago)

ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി...  (49 minutes ago)

എം സി റോഡിൽ കോട്ടയം നാട്ടകത്ത് നിയന്ത്രണം വിട്ട അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചു: അപകടം കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ; കാലിന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോട  (54 minutes ago)

കോട്ടയം വാകത്താനത്ത് നിന്നും കാണാതായ ദമ്പതിമാരെയും മകനെയും തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് സൂചന...  (58 minutes ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത... തിങ്കളാഴ്ച അതിശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു  (1 hour ago)

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം  (2 hours ago)

തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.... സംഭവത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പോലീസ്  (2 hours ago)

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...  (2 hours ago)

ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...  (2 hours ago)

രോഗലക്ഷണങ്ങൾ ഇങ്ങനെ  (2 hours ago)

കറുത്ത പൊന്നിന്റെ വില ഉയരുന്നു...  (2 hours ago)

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!  (3 hours ago)

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (3 hours ago)

Malayali Vartha Recommends