Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

ടോണിക്കില്ലാതെ വിളര്‍ച്ചയെ പ്രതിരോധിക്കാം

18 JUNE 2015 10:08 AM IST
മലയാളി വാര്‍ത്ത.

More Stories...

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്.. ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക, മലപ്പുറത്ത് പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

നഴ്‌സുമാരുടെ സേവനം സമാനതകളില്ലാത്തത്... ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം; നഴ്‌സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്

വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ് : കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം; വെസ്റ്റ് നൈല്‍ പനിയെപ്പറ്റി അറിയാം...

ലോക ആസ്ത്മ ദിനം ഇന്ന് ... കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം

കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോര്‍ജ്:- മേയ് 7 ലോക ആസ്ത്മ ദിനം...

മുഖലക്ഷണം മാത്രം നോക്കി കണ്ടുപിടിക്കാവുന്ന രോഗമാണ് വിളര്‍ച്ച. മുഖം രക്തപ്രസാദമില്ലാതെ വിളറി വെളുത്തിരിക്കും. വിളര്‍ച്ച നിസ്സാരമെന്നു കരുതി തള്ളിക്കളയണ്ട. വിട്ടുമാറാത്ത ക്ഷീണവും തളര്‍ച്ചയും മുതല്‍ ഗുരുതരമായ ഹൃദ്രോഗത്തിനു വരെ വിളര്‍ച്ച കാരണമായെന്നു വരും.

ആര്‍ത്തവ രക്തനഷ്ടവുമായി ബന്ധപ്പെട്ട് സ്ത്രീകളിലാണ് അനീമിയ കൂടുതലായി കണ്ടുവരുന്നത്. ഓരോ ആര്‍ത്തവ കാലത്തും 15 മുതല്‍ 30 മില്ലീഗ്രാം വരെ അയണ്‍ ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നുണ്ട്. അയണ്‍ കൂടുതലായി ആവശ്യമുള്ള ഗര്‍ഭിണികളിലും വളരുന്ന പ്രായത്തില്‍ കുട്ടികളിലും വിളര്‍ച്ച സാധാരണമാണ്. പാചകത്തിനുള്ള വിഭവങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും പാചക രീതിയിലുമൊക്കെ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു ടോണിക്കും വാങ്ങി കഴിക്കാതെ തന്നെ അനീമിയയുടെ പ്രശ്‌നങ്ങളെ മറി കടക്കാം.
ക്ഷീണം, തളര്‍ച്ച, ഉത്സാഹക്കുറവ്, തലവേദന, തലകറക്കം. ഏകാഗ്രതക്കുറവ്, ഹൃദയാരോഗ്യം ദുര്‍ബലമാകുന്നതിനെ തുടര്‍ന്ന് കിതപ്പും ശ്വാസം മുട്ടലും, നെഞ്ചിടിപ്പ്, കാലില്‍ നീര് തുടങ്ങിയവയൊക്കെ വിളര്‍ച്ചയുടെ സാധാരണ ലക്ഷണങ്ങളാണ്.
കൂടാതെ അനീമിയ ഉള്ളവരില്‍ കണ്ടു വരുന്ന കൗതുകകരമായ ഒരു ലക്ഷണമാണ് പൈക്ക. കല്ലും കട്ടയും കൂടാതെ അരി, പേപ്പര്‍ പെയിന്റ്, തടി, പ്ലാസ്റ്റിക് എന്നിവ കണ്ടാല്‍ തിന്നാന്‍ തോന്നുന്നതാണ് ഈ ലക്ഷണം.
ഭക്ഷണ സാധനങ്ങളില്‍ രണ്ടു തരത്തിലുള്ള അയണാണുള്ളത്. മത്സ്യത്തിലും മാംസത്തിലും കൂടുതലായി അടങ്ങിയിട്ടുള്ള ഹീം അയണ്‍ പെട്ടെന്നു തന്നെ ആഗിരണം ചെയ്യപ്പെടും. എന്നാല്‍, ധാന്യങ്ങളിലും ഇലക്കറികളിലുമൊക്കെ അടങ്ങിയിരിക്കുന്ന നോണ്‍ഹീം അയണ്‍ ഫൈറ്റേറ്റുകളുടെയും ഓക്‌സലേറ്റുകളുടെയും ഫൈബറിന്റെയുമൊക്കെ സാന്നിധ്യം മൂലം നന്നായി ആഗിരണം ചെയ്യപ്പെടുന്നില്ല. അതുകൊണ്ട് തികഞ്ഞ സസ്യഭുക്കുകളുടെ ഇടയില്‍ വിളര്‍ച്ചയ്ക്കുള്ള സാധ്യതകൂടുതലാണ്. വെജറ്റേറിയന്‍സ് അയണ്‍ കൂടുതല്‍ അടങ്ങിയിട്ടുള്ള ബേക്കഡ് ബീന്‍സ്, ചുവന്ന കിഡ്‌നി ബീന്‍സ്, തുവര, പഴവര്‍ഗങ്ങളായ അത്തിപ്പഴം, ചുവന്നമുന്തിരി, ഉണങ്ങിയ ആപ്രിക്കോട്ട് തുടങ്ങിയവയൊക്കെ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം.
പാലോ പാല്‍ ഉല്പന്നങ്ങളോ കഴിക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കുക. പാലുല്പന്നങ്ങളിലുള്ള കാത്സ്യം ഇരുമ്പിന്റെ ആഗിരണത്തെ കുറയ്ക്കുന്നതുകൊണ്ട് ആഹാരം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞു മാത്രമേ പാല്‍ കുടിക്കാവൂ.
ഇരുമ്പു പാത്രങ്ങള്‍ പാചകത്തിനുപയോഗിക്കുമ്പോള്‍ പാത്രത്തില്‍ നിന്നുള്ള ഇരുമ്പിന്റെ അംശം ഭക്ഷണത്തില്‍ കലരും. ഇത് വിളര്‍ച്ചയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു പരിധി വരെ സഹായിക്കും.

വല്ലപ്പോഴും ഇരുമ്പിന്റെ ചീനച്ചട്ടിയില്‍ മെഴുക്കു പുരട്ടി ഉണ്ടാക്കി കഴിക്കുന്നതും അമ്ലഗുണമുള്ള റ്റുമാറ്റോ സൂപ്പും റ്റുമാറ്റോ സോസും പാകം ചെയ്തു കഴിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ നല്ലതാണ്. എന്നാല്‍, ഉപയോഗിക്കുന്ന ഇരുമ്പു പാത്രത്തില്‍ തുരുമ്പില്ല എന്ന് ഉറപ്പാക്കണം.

രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുന്ന അവസ്ഥയാണ് അനീമിയ. പുരുഷന്മാരില്‍ 13 മുതല്‍18 ഗ്രാം വരെയും സ്ത്രീകളില്‍ 12 മുതല്‍ 16 ഗ്രാം വരെയുമാണ് ഹീമോഗ്ലോബിന്റെ സാധാരണ അളവ്. കുട്ടികളില്‍ 12 മുതല്‍ 14 വരെയാണ് ഹീമോഗ്ലോബിന്റെ നില. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോള്‍ രക്തത്തിലെ ഓക്‌സിജന്‍ വാഹകശേഷി കുറയുന്നു. രക്ത നഷ്ടം മൂലവും പോഷകാംശക്കുറവ് കൊണ്ടും ഹീമോഗ്ലോബിന്‍ കുറയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവം... നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്  (28 minutes ago)

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു  (45 minutes ago)

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍  (51 minutes ago)

ചാനല്‍ ചര്‍ച്ചയില്‍ ഗുണ്ടാ നേതാവ് രാഷ്ട്രീയക്കാരുടെ മൂട്ടിലിട്ട് പൊട്ടിച്ചു;ട്രിപ്പടിക്കുന്ന ആഭ്യന്തര വാഴയ്ക്ക് പൊങ്കാല,ഇനി പീഡന വാര്‍ത്ത ചര്‍ച്ചയാകുമ്പോള്‍ ഗോവിന്ദച്ചാമിയെ വിളിച്ചിരുത്തുമോയെന്നാണ് ട്  (1 hour ago)

പിണറായി അറിഞ്ഞില്ലേ പുതിയ വിശേഷം ആഭ്യന്തരം വെച്ചൊഴിഞ്ഞ് ചെരക്കാന്‍ പോകാന്‍ ട്രോള്‍;ഗുണ്ടകളുമായ് ചങ്ങാത്തം കൂടി പോലീസ് ഏമാന്മാര്‍,സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിനിടെ അഞ്ഞൂറിലധികം ഗുണ്ടകള്‍ വര്‍ദ്ധിച്ചതായി  (1 hour ago)

മൂന്നാം തവണയും ബിജെപി അധികാരത്തലെത്തുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (2 hours ago)

പിണറായി കാലുകുത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വളയും;ധനമന്ത്രി രാജിവെച്ചോടും 19ന് വെടിപൊട്ടും,സ്ഥിതി വളരെ മോശമാണ് സാമ്പത്തിക ഞെരുക്കം ശ്വാസംമുട്ടിക്കുന്നു,അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് കേട്ടിട്ട  (2 hours ago)

ഹവാല ഡീലര്‍ ഗോവിന്ദന്റെ വലംകൈ; പാര്‍ട്ടി സെക്രട്ടറിയുടെ ആണിക്കല്ല് പറിയ്ക്കുന്ന വെളിപ്പെടുത്തല്‍,രാജേഷ് കൃഷ്ണയെന്ന ഹവാലക്കാരനുമായ് എന്താണ് സിപിഎം നേതാക്കള്‍ക്ക് ബന്ധം,കോടിയേരി ഓടിച്ച ഈ ദല്ലാളിനെ ഗോവിന  (2 hours ago)

മുഖ്യന്‍ വന്നിറങ്ങുന്നതും ഇടതുപക്ഷത്ത് കൂട്ടത്തല്ല്;രാജ്യസഭാ സീറ്റ് വിഷയം കീറാമുട്ടിയാകുന്നു തലപുകഞ്ഞ് പാര്‍ട്ടി സെക്രട്ടറി, ജോസ് കെ മാണി കൂടുമാറി കോണ്‍ഗ്രസിലേക്കോ?,എന്‍ സി പിയും സീറ്റിന് അടി തുടങ്ങി,  (2 hours ago)

കള്ളപ്പണക്കേസുകളിലെ പ്രതികളെ കോടതിയുടെ അനുമതിയില്ലാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി  (2 hours ago)

ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതി...കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു; കൈവിരലിന്റെ ശസ്ത്രക്രിയക്ക്  (3 hours ago)

വിവാഹംകൂടാന്‍ പോയ മാതാപിതാക്കള്‍ മൂന്നുവയസ്സുകാരിയെ കാറില്‍വച്ച് മറന്നു... മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം  (3 hours ago)

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു  (3 hours ago)

സ്വന്തം ഭാര്യയെ കാണാതെ വിടപറയേണ്ടി വന്ന നമ്പി രാജേഷിന് ഉറ്റവര്‍ യാത്രാമൊഴിയേകി  (3 hours ago)

കമ്പത്ത് കാറിനുള്ളില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

Malayali Vartha Recommends