Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...


ശോഭാ സുരേന്ദ്രനെ ഇന്നുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ലെന്ന് വിശദീകരിച്ച്... വിവാദം തണുപ്പിക്കാൻ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ.... തന്റെ സത്യസന്ധത തെളിയിക്കാൻ പറ്റുമോ അതിനുള്ള പണിയൊക്കെ ഇ പി ചെയ്തുകൊണ്ട് ഇരിക്കുകയാണ്...


ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മലയാളി ദമ്പതികളെ; നൂറ് പവൻ സ്വർണം കവർന്ന് കടന്ന് കളഞ്ഞ് മോഷ്ട്ടാക്കൾ...

മധുരം അമിതമായാല്‍ ശരീരഭാരം കൂടും

07 AUGUST 2015 02:14 PM IST
മലയാളി വാര്‍ത്ത.

More Stories...

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ... എല്ലാ കുഞ്ഞുങ്ങള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) ട്രയല്‍ റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു....റോഡ് മാര്‍ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്ത് വെറും 16 മിനിറ്റ് മാത്രം...

എന്റെ ആരോഗ്യം, എന്റെ അവകാശം: ഇന്ന് ലോകാരോഗ്യ ദിനം... ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്

പഞ്ചസാര എത്രത്തോളം കഴിക്കുന്നുവോ അത്രത്തോളം ശരീരഭാരവും കൂടും. ഇടയ്ക്കിടെ മധുരം ചേര്‍ത്ത ചായ കഴിക്കുന്നതാണ് സ്ത്രീകളുടെ വണ്ണം കൂടുന്നതിനുള്ള കാരണങ്ങളിലൊന്ന്. കുട്ടികള്‍ക്കു കൊടുത്ത മധുരപലഹാരങ്ങളുടെ ബാലന്‍സ് ഉണ്ടെങ്കില്‍ അതു കളയേണ്ട എന്നു കരുതി കഴിക്കുന്ന വീട്ടമ്മമാര്‍ ധാരാളം. ദിവസം മധുരമിട്ട ചായ രണ്ടില്‍ അധികം കഴിക്കുന്ന സ്ത്രീകളും ധാരാളം. ഇതെല്ലാം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അമിതഭാരം വരുന്നതിനിടയാക്കുന്നു.

വീട്ടില്‍ നില്‍ക്കുമ്പോള്‍ ഇടയ്ക്കിടെ സോഫ്റ്റ് ഡ്രിംഗ്‌സ് (നാരങ്ങാവെള്ളം, ജ്യൂസ്...)കഴിക്കുന്നതും സ്ത്രീകളുടെ ശരീരത്തിലെത്തുന്ന മധുരത്തിന്റെ തോതു വര്‍ധിപ്പിക്കുന്നു. അവയൊക്കെ ഒരു ഭക്ഷണമായി തോന്നില്ലെങ്കിലും അവയിലൂടെയൊക്കെ അമിത കലോറി ശരീരത്തിലെത്തുന്നു. അതു കൊഴുപ്പായി മാറ്റി ശരീരത്തില്‍ അടിയും.
മധുരവും സ്ത്രീരോഗങ്ങളും തമ്മില്‍ നേരിട്ടു ബന്ധമില്ല. മധുരം കഴിച്ചതുകൊണ്ടു പിസിഒഡി സാധ്യതയില്ല. വണ്ണമുള്ളവര്‍ക്കു പിസിഒഡി വന്നാല്‍ അവരോടു മധുരം കുറയ്ക്കാന്‍ നിര്‍ദേശിക്കാറുണ്ട്. വണ്ണം കുറയ്ക്കുന്നതിനു മധുരം കുറയ്ക്കണം.
ഗാഢത കൂടിയ പഞ്ചസാരയാണ് സോഫ്റ്റ് ഡ്രിംഗ്‌സിലൂടെ കിട്ടുന്നത്. ഒരാള്‍ക്ക് ഒരു ദിവസം ആവശ്യമായതിന്റെ മൂന്നിരട്ടി പഞ്ചസാര സോഫ്റ്റ് ഡ്രിംഗ്‌സില്‍ നിന്നു ലഭിക്കും. അതിനാല്‍ അത് ശീലമാക്കേണ്ട,
പഞ്ചസാരയും കാന്‍സറും തമ്മില്‍ നേരിട്ടു ബന്ധമില്ല. പഞ്ചസാര കൂടുതല്‍ കഴിച്ചാല്‍ അമിതഭാരം വരും. അമിതഭാരം കാന്‍സര്‍സാധ്യത വര്‍ധിപ്പിക്കുമെന്നു പഠനങ്ങളുണ്ട്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. 
പഞ്ചസാരയില്‍ ഊര്‍ജത്തിന്റെ തോതു കൂടുതലാണ്. അമിത കലോറി ഊര്‍ജമുളള മധുരമേറിയ വിഭവങ്ങള്‍ ശീലമാക്കിയാല്‍ ശരീരത്തിന്റെ തൂക്കം അമിതമായി കൂടും. അമിതഭാരവും പൊണ്ണത്തടിയും പ്രമേഹം, അമിതകൊളസ്‌ട്രോള്‍ മുതലായ ജീവിതശൈലീരോഗങ്ങള്‍ക്കുളള സാധ്യത കൂട്ടുന്നതായി വിവിധ പഠനങ്ങള്‍ സൂചന നല്കുന്നു. വ്യായാമത്തിന്റെ അഭാവം കൂടിയാകുമ്പോള്‍ അപകടസാധ്യതയേറുന്നു. എങ്കിലും മധുരം ഒഴിവാക്കാനാവില്ല. അതിന്റെ അളവ് മിതപ്പെടുത്തി ഉപയോഗിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടമരണം: വള്ളം വലിയ തിരയിൽപ്പെട്ട് തലകീഴായി മറിഞ്ഞു...  (3 minutes ago)

ഡ്രൈവർ ജയിച്ചു...  (10 minutes ago)

ഗാസയിൽ താപനില ഉയരുന്നു...  (18 minutes ago)

തിരുവനന്തപുരം മണ്ഡലത്തില്‍ 66.47 ശതമാനവും ആറ്റിങ്ങലില്‍ 69.48 ശതമാനവും പോളിംഗ് രേഖപ്പെടുത്തി; ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിംഗ് സംബന്ധിച്ച അന്തിമ കണക്കുകള്‍ പുറത്ത്  (19 minutes ago)

ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...  (24 minutes ago)

ജാക്കി തെന്നി കാർ തലയിൽ വീണു; അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (24 minutes ago)

ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തിയിരുന്ന അരിക്കൊമ്പനെ നാട് കടത്തിയിട്ട് ഇന്നേക്ക് ഒരു വർഷം..... അരി തേടിയെത്തി അക്രമം കാണിക്കുന്ന ആനക്ക് നാട്ടുകാരിട്ട പേരാണ് അരിക്കൊമ്പൻ.... തിരുനെൽവേല  (26 minutes ago)

നാസയുടെ അപകട മുന്നറിയിപ്പ്,  (27 minutes ago)

പിണറായി അലിഞ്ഞാൽ അകത്ത് ഇല്ലെങ്കിൽ...  (31 minutes ago)

കാപ്പ ചുമത്തി യുവാവിനെ ജില്ലയിൽ നിന്നും പുറത്താക്കി; അടിപിടി, കൊലപാതകശ്രമം, മോഷണം, കവർച്ച തുടങ്ങിയ കേസുകളിൽ പ്രതി  (35 minutes ago)

കൊടുംചൂട് കൂടും... പുറത്തിറങ്ങിയാല്‍ മരണം സംഭവിക്കാം..!  (41 minutes ago)

മധ്യവയസ്കയായ ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു  (43 minutes ago)

ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണവുമായി യെമനിലെ ഹൂതി വിമതർ  (45 minutes ago)

ഉഷ്ണതരംഗം തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം; സംസ്ഥാനത്തെ സാഹചര്യം മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി; ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി  (53 minutes ago)

ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മലയാളി ദമ്പതികളെ; നൂറ് പവൻ സ്വർണം കവർന്ന് കടന്ന് കളഞ്ഞ് മോഷ്ട്ടാക്കൾ...  (55 minutes ago)

Malayali Vartha Recommends