Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

താരന്‍ പരിഹരിക്കാന്‍

10 AUGUST 2015 03:30 PM IST
മലയാളി വാര്‍ത്ത.

മഴക്കാലം കഴിയുന്നതോടെ പലതരം സൗന്ദര്യ പ്രശ്‌നങ്ങളും തലപൊക്കാം. അവയില്‍ പ്രധാനമാണ് താരന്‍. താരന്‍ മാറ്റുന്നതിന് പലവിധ മാര്‍ഗങ്ങള്‍ ഇന്നു പ്രചാരത്തിലുണ്ട്. അലോപ്പതിയിലും ആയുര്‍വേദത്തിലും ഹോമിയോയിലുമൊക്കെ താരന് മരുന്നുണ്ട്. എന്നാല്‍ താരന്‍ പൂര്‍ണമായും ഭേദപ്പെടുത്താന്‍ ഈ മരുന്നുകള്‍ക്ക് സാധിക്കുന്നില്ല. താരനെ പൂര്‍ണമായി നിയന്ത്രിക്കാന്‍ ചിട്ടയായ ജീവിതശൈലിയ്‌ക്കൊപ്പം ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ മതി.
വേപ്പും ബീറ്റ്‌റൂട്ടും തേങ്ങാപ്പാലും വെളിച്ചെണ്ണയും
വേപ്പില ജ്യൂസ് കാല്‍കപ്പ്, തേങ്ങാപ്പാല്‍ ആവശ്യത്തിന്, ബീറ്റ്‌റൂട്ട് ജ്യൂസ്
ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ
മേല്‍!്പ്പറഞ്ഞ എല്ലാം ചേര്‍ത്ത് ലഭിക്കുന്ന മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനുട്ടിനുശേഷം ഹെര്‍ബല്‍ ഷാംപൂ, കണ്ടീഷണര്‍ എന്നിവ ഉപയോഗിച്ചു കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുക. രണ്ടുമാസം കൊണ്ടുതന്നെ വ്യത്യാസം അനുഭവപ്പെടും. ആറുമാസത്തോളം തുടര്‍ച്ചയായി ചെയ്താല്‍ താരനെ പൂര്‍ണമായും ഇല്ലാതാക്കാനാകും.
ആസ്പിരിന്‍ ഒറ്റമൂലി
ഹൃദ്രോഗികള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആസ്പിരിന്‍ ഗുളികയില്‍ താരനെ ചെറുക്കുന്ന ഘടകങ്ങളുണ്ട്. ആസ്പിരിനിലുള്ള സാലിസിലിക് ആസിഡ് മിക്ക ഷാംപൂവിലും ഉപയോഗിക്കുന്ന ഘടകമാണ്.
രണ്ട് ആസ്പിരിന്‍ ഗുളിക, ഷാംപൂ
ഗുളിക പൊടിച്ച് ഷാംപൂവിലേക്ക് ചേര്‍ക്കുക. അഞ്ചുമിനിട്ടിനുശേഷം തല കഴുകി, ആസ്പിരിന്‍ ചേര്‍ത്ത ഷാംപൂ തലയില്‍ തേച്ചുപിടിപ്പിക്കുക. അതിനുശേഷം ആസ്പിരിന്‍ ചേര്‍ക്കാത്ത ഷാംപൂ ഉപയോഗിച്ചു കഴുകി കളയുക.
നാരങ്ങാ ജ്യൂസ്

നാലു നാരങ്ങാ മിക്‌സിയില്‍ ഇട്ട് ജ്യൂസായി അടിച്ചെടുക്കുക. ഇത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ചശേഷം 10-15 മിനിട്ടു കാത്തിരിക്കുക. അതിനുശേഷം വെള്ളം ഉപയോഗിച്ചു കഴുകിക്കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുക .അധികം വൈകാതെ താരന്‍ കുറഞ്ഞുതുടങ്ങും. താരന്‍ പൂര്‍ണമായും ഇല്ലാതാകുന്നതുവരെ ഇങ്ങനെ ചെയ്യുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (1 hour ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (1 hour ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (1 hour ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (1 hour ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (2 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (4 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (4 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (4 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (4 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (4 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends