Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

സ്‌കിന്‍ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ആയുര്‍വേദ വഴികള്‍

30 SEPTEMBER 2015 10:56 AM IST
മലയാളി വാര്‍ത്ത.

ശരീരത്തിലെ തൊലി്പ്പുറത്തുണ്ടാകുന്ന പ്രശ്‌നങ്ങളെ എളുപ്പം അകറ്റാന്‍ ആയുര്‍വേദത്തില്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്. അതെന്താണെന്നു നോക്കാം

സ്‌പൈസി, ഓയിലി ഫുഡ് ഒഴിവാക്കുക:
ഇതിന്റെ ഹൈ ഹ്യുമിഡിറ്റി ലെവല്‍ ദഹനവ്യവസ്ഥയെ ക്ഷയിപ്പിക്കുകയും വയറില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ഇത്തരം ഭക്ഷണങ്ങള്‍ തൊലിപ്പുറത്ത് ചൊറിച്ചിലും പാടുകളും ഉണ്ടാക്കും.
സ്‌കിന്‍ െ്രെഡ ആയി സൂക്ഷിക്കുക:
മഴയത്തു പുറത്തുപോകുമ്പോഴും മറ്റും അല്പം നനയുന്നത് സാധാരണയാണ്. പക്ഷെ ഏറെ നേരം നനഞ്ഞുനില്‍ക്കുന്നതു നല്ലതല്ല. ഈറനായ സ്‌കിന്‍ ഫംഗസ് ബാധയ്ക്ക് കാരണമാകും.
ധാരാളം വെള്ളം കുടിക്കുക:
ദിവസം എട്ടുമുതല്‍ 10 ഗ്ലാസ് വെള്ളം വരെ കുടിക്കുക. സ്‌കിന്‍ ജലാംശമുള്ളതായി നിലനിര്‍ത്താന്‍ ഇതു അത്യാവശ്യമാണ്.
ഫ്രഷ് ഭക്ഷണം കഴിക്കുക:
നിങ്ങളുടെ ശരീരവും സ്‌കിന്നും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഫ്രഷായ ഭക്ഷണങ്ങള്‍ മാത്രം ശീലമാക്കുക. സംസ്‌കരിച്ച ഭക്ഷണസാമഗ്രികള്‍ ഒഴിവാക്കുക.
ആല്‍ക്കഹോള്‍ അടങ്ങിയ സ്‌കിന്‍ ക്ലന്‍സറുകള്‍ ഒഴിവാക്കുക:
ആല്‍ക്കഹോള്‍ അടങ്ങിയ സ്‌കിന്‍ ക്ലന്‍സറുകളുടെ സ്‌കിന്നിനെ വരണ്ടതാക്കുമെന്നതിനാല്‍ അതു ഒഴിവാക്കുക. പകരം ഹെര്‍ബല്‍ സോപ്പോ, ക്ലന്‍സറോ ഉപയോഗിക്കാം.
ഔഷധങ്ങള്‍:
ശരീരത്തിനു തണുപ്പു നല്‍കുന്ന സോയ, മല്ലി, നെല്ലിക്ക പോലുള്ള ഔഷധങ്ങള്‍ സ്‌കിന്നിനു തിളക്കം വര്‍ധിപ്പിക്കും. വൈറ്റമിന്‍ സി.യുടെയും മിനറലുകളെയും നല്ല ഉറവിടമാണ് നെല്ലിക്ക. ഇത് ദഹനപ്രക്രിയ എളുപ്പമാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (1 hour ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (1 hour ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (1 hour ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (1 hour ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (1 hour ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (1 hour ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (1 hour ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (1 hour ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (2 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (2 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (4 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (4 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (4 hours ago)

Malayali Vartha Recommends