Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ദീര്‍ഘ നാളത്തെ ആവശ്യത്തിന് അംഗീകാരം

12 OCTOBER 2015 11:21 PM IST
മലയാളി വാര്‍ത്ത.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ദീര്‍ഘ നാളത്തെ ആവശ്യത്തിന് അംഗീകാരം ലഭിച്ചതായി തിരുവന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ (KUHS) പ്രാദേശിക മൂല്യനിര്‍ണയ ക്യാമ്പ് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിന് അനുവദിച്ചു. തിരുവനന്തപുരത്ത് ഇതാദ്യമായിട്ടാണ് മൂല്യനിര്‍ണയ ക്യാമ്പ് സര്‍വകലാശാല അനുവദിച്ചത്. 
തൃശൂരിലെ സര്‍വകലാശാല ആസ്ഥാനത്തായിരുന്നു ഇതുവരെ മൂല്യനിര്‍ണയ ക്യാമ്പ് നടന്നിരുന്നത്. ഇതുമൂലം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അധ്യാപകര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടായിരുന്നു. മൂല്യനിര്‍ണയ ക്യാമ്പ് നടക്കുന്ന ദിവസങ്ങളില്‍ അതത് മെഡിക്കല്‍ കോളേജില്‍ നിന്നും ദിവസങ്ങളോളം മാറിനില്‍ക്കുന്നതു മൂലം അവര്‍ പരിശോധിക്കുന്ന രോഗികള്‍ക്കും ബുദ്ധിമുട്ടായിരുന്നു.
തിരുവനന്തപുരത്തു കൂടി ഒരു മൂല്യ നിര്‍ണയ ക്യാമ്പ് അനുവദിച്ചതോടെ അധ്യാപകരുടെ ദീര്‍ഘനാളത്തെ ഒരാവശ്യം യാഥാര്‍ത്ഥ്യമായി. വളരെയേറെ സുരക്ഷാ സംവിധാനങ്ങളോടെ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ മുറിയോട് ചേര്‍ന്നാണ് ഈ മൂല്യനിര്‍ണയ സംവിധാനം വിജയകരമായി നടന്നു വരുന്നത്. 2015 സെപ്റ്റംബറില്‍ നടന്ന ഒന്നാം വര്‍ഷ എം.ബി.ബി.എസ് പരീക്ഷയുടെ മൂല്യനിര്‍ണയമാണ് ഇപ്പോള്‍ നടന്നുവരുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 6 മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ ഈ കേന്ദ്രത്തിലെത്തിയാണ് മൂല്യനിര്‍ണയം നടത്തുന്നത്. കുഹാസിന്റെ ആകെയുള്ള വിദ്യാര്‍ത്ഥികളുടെ മൂന്നിലൊന്നുഭാഗം ഉത്തര കടലാസുകളും ഇവിടെയാണ് മൂല്യനിര്‍ണയം ചെയ്യുന്നത്. ക്യാമ്പ് നടക്കുന്ന ദിവസങ്ങളില്‍ മൂല്യനിര്‍ണയത്തിന്റെ നടത്തിപ്പിനായി കുഹാസില്‍ നിന്നും ഒരു ക്യാമ്പ് ഓഫീസറെ അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് മൂല്യനിര്‍ണയ ക്യാമ്പ് നടത്തുന്നതുമൂലം അധ്യാപകര്‍ക്ക് ദീര്‍ഘദൂരയാത്ര ഒഴിവാക്കാനും ആ സമയം കൂടി ഉത്തര കടലാസുകളുടെ മൂല്യനിര്‍ണയത്തിന് ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കുന്നു. ഇതുമൂലം പരീക്ഷാഫലം വളരെ വേഗത്തിലാക്കാനും സാധിക്കുന്നു
ഈ മൂല്യനിര്‍ണയ ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ഈ വര്‍ഷം നവംബറില്‍ നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (1 hour ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (1 hour ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (1 hour ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (1 hour ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (1 hour ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (1 hour ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (1 hour ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (1 hour ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (2 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (2 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (4 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (4 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (4 hours ago)

Malayali Vartha Recommends