Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പാഷന്‍ഫ്രൂട്ട്

14 OCTOBER 2015 09:00 AM IST
മലയാളി വാര്‍ത്ത.

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി കാണപ്പെടുന്ന ഫലമാണ് പാഷന്‍ഫ്രൂട്ട് . ഒരല്പം പുളിയും മധുരവും കലര്‍ന്ന ഈ ഫലത്തില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ഇന്നത്തെ തലമുറ ഈ ഫലത്തെ അവഗണിക്കുകയാണ് പതിവ്. എന്നാല്‍ അത്യധികം പോഷകസമ്പുഷ്ടമായ ഒന്നാണിത്. കുട്ടികള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഒരുഫലമാണ്. 

പാഷന്‍ഫ്രൂട്ടിന്റെ പഴത്തിലും, തൊണ്ടിലും, കുരുവിലുമെല്ലാം രോഗപ്രതിരോധവും നിത്യയൗവനവും നല്‍കുന്ന അമൂല്യമായ വിറ്റാമിനുകള്‍ നിറഞ്ഞിരിക്കുന്നു. വൈറ്റമിന്‍ സിയും, പൊട്ടാസ്യവും, നിയാസിനും, ഫൈബറും സമൃദ്ധമായി അടങ്ങിയിരിക്കുന്നു പാഷന്‍ ഫ്രൂട്ടില്‍. രക്തധമനികളെ ശക്തിപ്പെടുത്തുകയും, അരുണ രക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കാന്‍സര്‍, നാഡിരോഗങ്ങള്‍ എന്നിവയ്ക്ക് ആശ്വാസം പകരും.
നല്ല കാലാവസ്ഥയില്‍ തുടര്‍ച്ചയായി പുഷ്പിക്കുകയും കായ്ഫലം തരുകയും ചെയ്യുന്ന പാഷന്‍ഫ്രൂട്ട് വീട്ടില്‍ നട്ടുവളര്‍ത്തുന്നത് നല്ലതാണ്. കുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പാഷന്‍ഫ്രൂട്ടിന് സാധിക്കും. പ്രമേഹം, പ്രഷര്‍, പൊണ്ണത്തടി എന്നിവയ്‌ക്കെതിരെ ഫലപ്രദമായ ഒരു പ്രതിരോധ മാര്‍ഗം കൂടിയാണ് പാഷന്‍ഫ്രൂട്ട്. പാഷന്‍ഫ്രൂട്ട് ഉപയോഗിച്ച് തയ്യാറാക്കുന്ന ചമ്മന്തി സ്ഥിരമായി കഴിച്ചാലും ഈ രോഗങ്ങളില്‍ നിന്നും മുക്തി നേടാം.
പഴുത്ത് മഞ്ഞ നിറമായ പാഷന്‍ഫ്രൂട്ട് രണ്ടെണ്ണം തൊണ്ടോടെ നുറുക്കിയത് ആവശ്യത്തിന് കറിവേപ്പിലയും കാന്താരി മുളകും ചേര്‍ത്ത് അരച്ചെടുത്താല്‍ പാഷന്‍ഫ്രൂട്ട് ചമ്മന്തി റെഡി. ആവശ്യമെങ്കില്‍ ഒരു സ്പൂണ്‍ ഒലിവ് ഓയിലും ഇതിനൊപ്പം ചേര്‍ക്കാവുന്നതാണ്. ഈ ചമ്മന്തി ആറുമാസം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ പ്രമേഹം, പ്രഷര്‍, പൊണ്ണത്തടി എന്നിവ വലിയ അളവില്‍ നിയന്ത്രിക്കാന്‍ സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (32 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (58 minutes ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (1 hour ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (1 hour ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (2 hours ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (2 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (2 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (2 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (3 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (3 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (3 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (4 hours ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (4 hours ago)

Malayali Vartha Recommends