Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ആനകള്‍ക്ക് കാന്‍സര്‍ വരാത്തതെന്ത്?

14 OCTOBER 2015 02:58 PM IST
മലയാളി വാര്‍ത്ത.

ഏതെങ്കിലും അവയവത്തിലെ ശരീരകോശങ്ങള്‍ നിയന്ത്രണമില്ലാതെ വിഘടിച്ചു വളരുന്നതിനെയാണ് കാന്‍സര്‍ എന്ന് പൊതുവില്‍ പറയുന്നത്.
എന്നാല്‍ മനുഷ്യ ശരീരത്തിനുള്ളതിനേക്കാള്‍ 100 ഇരട്ടിയിലധികം ശരീരകോശങ്ങള്‍ ഉള്ള ആനയ്ക്ക് കാന്‍സര്‍ ബാധിക്കാത്തതെന്ത് എന്ന് ശാസ്ത്രലോകം ചിന്തിക്കുകയായിരുന്നു. ഇത്രയധികം ശരീരകോശങ്ങളുള്ള ഒരു ജീവിയുടെ ശരീരത്തിലെ ഏതെങ്കിലും ഒരു കോശത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടായി അനേകമായി വിഘടി്ച്ചു മുഴകളായി മാറാന്‍ സാധ്യതകള്‍ ഏറെയാണ്. എന്നിട്ടും മനുഷ്യ ശരീരത്തില്‍ കാന്‍സര്‍ ഉണ്ടാകുന്നത്ര അളവില്‍ ആനകള്‍ക്ക് കാന്‍സര്‍ ഉണ്ടാകാത്തതെന്തു കൊണ്ടെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുകയായിരുന്നു.

ഇതിന് ഉത്തരം കണ്ടെത്താനായി ശാസ്ത്രകാരന്മാര്‍ ആഫ്രിക്കന്‍ ആനകളുടെ ജീനോം ശേഖരത്തില്‍ തെരച്ചില്‍ നടത്തി. അപ്പോള്‍ പി53 എന്ന പ്രോട്ടീന്റെ 40 ഓളം കോപ്പികള്‍ ആനയുടെ കോശങ്ങളിലുണ്ടെന്നു കണ്ടെത്തി. ഇതേ പ്രോട്ടീന്റെ ജീനുകള്‍ രണ്ടെണ്ണം മാത്രമാണ് മനുഷ്യശരീരത്തിലുള്ളത്. ട്യൂമറുകള്‍ ഉണ്ടാകുന്നത് തടയാന്‍ കഴിവുള്ളതാണ് പി53 എന്ന പ്രോട്ടീനുകള്‍.

കോശങ്ങളുടെ ഡിഎന്‍ എ യ്ക്കു കേടു സംഭവിക്കുമ്പോഴാണ് കോശങ്ങളുടെ പ്രവര്‍ത്തനം വ്യത്യസ്തമാകുന്നതും അവ നിയന്ത്രണമില്ലാതെ വിഘടിച്ചു വളര്‍ന്ന് മുഴകളായി മാറുന്നതും . പി53 പ്രോട്ടീനുകള്‍ കേടുപാടു സംഭവിച്ച കോശങ്ങളെ നശിപ്പിച്ചു കളയുകയാണ് ചെയ്യുന്നത്. തന്മൂലം കേടു വന്ന കോശങ്ങള്‍ തുടര്‍ന്നും ശരീരത്തില്‍ നിലനിന്നു വളര്‍ന്നു പെരുകുന്ന സാഹചര്യം ഉണ്ടാകുന്നില്ല. എങ്കിലും പി53 നേരിട്ട് കാന്‍സറിനെ പ്രതിരോധിക്കുന്നുണ്ടോ എന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് റിംഗഌംഗ് ബ്രോസ് സെന്റര്‍ ഫൊര്‍ എലിഫന്റ് കണ്‍സര്‍വേഷനിലെ ഗവേഷകര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (22 minutes ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (30 minutes ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (38 minutes ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (44 minutes ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (50 minutes ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (54 minutes ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (59 minutes ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (1 hour ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (1 hour ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (1 hour ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (1 hour ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (3 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (3 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (4 hours ago)

Malayali Vartha Recommends