Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..


ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും


അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..

അജിനോമോട്ടോ അടങ്ങിയ വിഭവങ്ങള്‍ കൊച്ചുകുട്ടികള്‍ക്കു നല്കരുത്

20 OCTOBER 2015 02:29 PM IST
മലയാളി വാര്‍ത്ത.

More Stories...

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍

മഴക്കാലപൂര്‍വ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ മേയ് 2 മുതല്‍ ഒരു മാസക്കാലം... തട്ടുകട മുതല്‍ ചെക്ക് പോസ്റ്റുകള്‍ വരെ വിപുലമായ പരിശോധനകള്‍

മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്‌ക്കെതിരെ ജാഗ്രത; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

തലസ്ഥാനത്ത് കോളറ മരണം സ്ഥിരീകരിച്ചതോടെ ആരോഗ്യവിഭാഗം ജാഗ്രതയില്‍...

നാഷണല്‍ കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് 2 സ്വര്‍ണ മെഡലുകള്‍

ഭക്ഷ്യവിഭവം ഓക്‌സിജനുമായി ചേര്‍ന്ന് ഓക്‌സിഡേറ്റ് ആകാതിരിക്കാന്‍ പ്രോസസ് ഫുഡ്‌സിലെല്ലാം ആന്റിഓക്‌സിഡന്റ് ഉപയോഗിക്കും. (പോഷകസ്വഭാവത്തിലുള്ള ആന്റിഓക്‌സിഡന്റല്ല ഇത്)
ഐസ്്ക്രീം, ജാം എന്നിവയ്ക്കു നിറംകൊടുക്കുന്നതിനു കളറിംഗ് ഏജന്റ്‌സ് ഉപയോഗിക്കുന്നു. മിക്‌സഡ് ഫ്രൂട്ട് ജാമിന് യഥാര്‍ഥത്തിലുളള നിറമല്ല. കളര്‍ ചേര്‍ക്കുകയാണ്. ഫ്രൂട്ട് ജാമിലൊക്കെ എസന്‍സിനൊപ്പം കളറും ചേര്‍ക്കും.
എണ്ണയിലും ആന്റിഓക്‌സിഡന്റ്
എണ്ണയ്ക്ക് ഓക്‌സിഡേഷന്‍ സംഭവിച്ചു കേടാകാതിരിക്കാന്‍ അതില്‍ ആന്റിഓക്‌സിഡന്റ് ചേര്‍ക്കാറുണ്ട്. റിഫൈന്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് അവ ചേര്‍ക്കുന്നത്. ശരീരത്തിനു ഗുണത്തിനായി ചേര്‍ക്കുന്നവയല്ല. ആന്റിഓക്‌സിഡന്റ് എന്നതു കെമിക്കല്‍ തന്നെയാണ്.
പച്ചക്കറികളിലുള്ള പോഷകസ്വഭാവത്തിലുള്ള ആന്റിഓക്‌സിഡന്റല്ല ഇത് എന്നതു പ്രത്യേകം ശ്രദ്ധിക്കുക. എണ്ണയും കൊഴുപ്പും ഓക്‌സീകരണം സംഭവിച്ചു കനച്ചുപോകാതിരിക്കാനാണ് ആന്റിഓക്‌സിഡന്റ് എന്നറിയപ്പെടുന്ന രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. ഏറെനാള്‍ കേടുകൂടാതിരിക്കാനാണ് അവ ചേര്‍ക്കുന്നത്.
എമള്‍സിഫയേഴ്‌സ്, സ്റ്റെബിലൈസേഴ്‌സ്, തിക്കനേഴ്‌സ്
സോസ്, സൂപ്പ്, ബ്രഡ്, ബേക്ക് ചെയ്തുണ്ടാക്കുന്ന സാധനങ്ങള്‍, മില്‍ക്ക്‌ഷേക്ക് എന്നിവയിലെല്ലാം അതിന്റെ കണ്‍സിസ്റ്റന്‍സി (കൂടുതല്‍ വെള്ളമായി പോകാതെ കട്ടിക്കു വരാന്‍) നിലനിര്‍ത്തുന്നതിനു എമള്‍സിഫയേഴ്‌സ്, സ്റ്റെബിലൈസേഴ്‌സ്, തിക്കനേഴ്‌സ് തുടങ്ങിയ പലതരം അഡിറ്റീവ്‌സ് ചെര്‍ക്കുന്നുണ്ട്. ഇവയിലൊക്കെ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ അനുവദനീയ പരിധി കടക്കുന്നുണേ്ടാ എന്ന കാര്യം കൃത്യമായി ആര്‍ക്കുമറിയില്ല എന്നതാണു വസ്തുത.
ഓറഞ്ചും ഷെല്ലാക്കും
ഓറഞ്ചിന്റെ തൊലിയിലെ ജലാംശം ഇല്ലാതായി പുതുമ നഷ്ടമാകുന്നതു തടയുന്നതിനു ഷെല്ലാക്ക് എന്ന രാസവസ്തു ചേര്‍ക്കാറുണ്ട്. മിഠായികള്‍ക്കും കോണ്‍ ഐസ്്ക്രീമിനും ഈര്‍പ്പത്തില്‍ നിന്നു സംരക്ഷണം നല്കുന്നതിനും നല്ല തിളക്കം കിട്ടുന്നതിനുമൊക്കെ ഷെല്ലാക്ക് ഉപയോഗിക്കാറുണ്ട്.
ടേസ്റ്റ് എന്‍ഹാന്‍സറില്‍ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്
ചില ഉത്പന്നങ്ങളുടെ കവറില്‍ ഫ്രീ ഫ്രം എംഎസ്ജി എന്നു രേഖപ്പെടുത്തിയിരിക്കും. എംഎസ്ജി എന്നാല്‍ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്. അജിനോമോട്ടോ. പക്ഷേ അങ്ങനെ എഴുതിയിട്ടുണ്ടാകുമെങ്കിലും അതിലുള്ള ടേസ്റ്റ് എന്‍ഹാന്‍സറില്‍ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയിട്ടുണ്ട്. അതായത് ഭക്ഷണത്തിന്റെ ചില സ്വാദിന്റെ തീവ്രത കൂട്ടാനും ചിലതിന്റെ കുറയ്ക്കാനും ടേസ്റ്റ് എന്‍ഹാന്‍സര്‍ സഹായകം. വാസ്തവത്തില്‍ നാവിലുള്ള രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുകയാണ് എംഎസ്ജി ചെയ്യുന്നത്. സ്വാദില്ലാത്തതിന്റെ തീവ്രത കുറയ്ക്കും, സ്വാദുള്ളതിന്റെ തീവ്രത കൂട്ടും. എല്ലാത്തരം രുചികളെയും ഒരേപോലെ കൂട്ടില്ല. തലച്ചോറില്‍ പെട്ടെന്ന് എത്തുന്ന രുചിയുടെ തീവ്രത കൂട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PM MODI പത്തരയ്ക്ക് വിഴിഞ്ഞത്ത് പ്രധാനമന്ത്രി  (10 minutes ago)

ഓഹരി വിപണിയും നേട്ടത്തില്‍  (22 minutes ago)

പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തി...  (26 minutes ago)

പൊന്നാനി നരിപ്പറമ്പില്‍ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതിക്ക്  (51 minutes ago)

സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും  (1 hour ago)

കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ...  (1 hour ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (1 hour ago)

വന്‍ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ...  (1 hour ago)

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉച്ചയ്ക്ക് 2.00 മണി വരെ  (1 hour ago)

.ശക്തമായ കാറ്റില്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു  (2 hours ago)

ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും  (2 hours ago)

മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ പരാജയം....  (2 hours ago)

ഹൃദയഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍സ്വദേശി അബുദാബിയില്‍ മരിച്ചു  (2 hours ago)

ഒരു സംഘം യുവാക്കള്‍ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു  (3 hours ago)

പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി സൈന്യം...  (3 hours ago)

Malayali Vartha Recommends