Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

അമിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം അമിതവണ്ണമുണ്ടാക്കുമെന്ന് പഠനം

23 OCTOBER 2015 12:45 PM IST
മലയാളി വാര്‍ത്ത.

അമിതമായ ആന്റിബയോട്ടിക്കുകള്‍ ഉയോഗിക്കുന്നവര്‍ക്ക്്് അമിതവണ്ണമുണ്ടാകുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ബാല്യത്തില്‍ ധാരാളം ആന്റിബയോട്ടിക് എടുക്കുന്ന കുട്ടികള്‍ക്ക് മറ്റുള്ള കുട്ടികളെക്കാളും അമിത വണ്ണത്തിനുള്ള സാധ്യതയുണ്ടെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പബ്‌ളിക് ഹെല്‍ത്തിലെ പ്രഫസര്‍ ബ്രയാന്‍ ഷാവാട്ട്‌സ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തല്‍.
മൂന്നിനും പതിനെട്ട് വയസിനും ഇടയിലുള്ള 1,63,820 പേരുടെ ജനുവരി 2001 മുതല്‍ ഫെബ്രുവരി 2012 വരെയുള്ള ആരോഗ്യ റിപ്പോര്‍ട്ടുകള്‍ പഠനത്തിനു വിധേയമാക്കിയാണ് ഷാവാട്ട്‌സ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. പഠനത്തിന് വിധേയരായ വ്യക്തികളുടെ ഉയരവും തൂക്കവും ഒരോ വര്‍ഷവും അവര്‍ ഉപയോഗിച്ച ആന്റിബയോട്ടിക്കുകളുടെ അളവും താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. ബാല്യത്തില്‍ ഏഴോ അതിലധികമോ തവണ ആന്റിബയോട്ടിക്കുകള്‍ ശരീരത്തിന്റെ ഭാര ഉയര അനുപാതത്തെ (ബോഡി മാസ് ഇന്‍ഡക്‌സ്) സാരമായി ബാധിക്കുന്നതോടെ അമിതവണ്ണത്തിനു കാരണമാകുകയും ചെയ്യുന്നു. ആന്റിബയോട്ടിക് ഉപയോഗിച്ചവര്‍ പതിനഞ്ച് വയസാകുന്നതോടെ മറ്റുള്ളവരെക്കാള്‍ മൂന്ന് പൗണ്ട് (1.3 കിലോഗ്രാം) വരെ അമിതഭാരം രേഖപ്പെടുത്തുന്നു.
മനുഷ്യന്റെയും മൃഗങ്ങളുടെയും കോശങ്ങള്‍ക്കു തകരാറു വരുത്താതെ രോഗാണുക്കളെ നശിപ്പിക്കുന്ന പദാര്‍ഥങ്ങളാണ് ആന്റിബയോട്ടിക്. സാധാരണ സൂക്ഷ്മജീവികളില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന ഈ പദാര്‍ഥങ്ങള്‍ കൃത്രിമമായി തുടര്‍ന്നു നിര്‍മിക്കാനുമാകും. ഗുളികയായും കുത്തിവയ്പായും നിശ്ചിതരീതിയില്‍ നല്‍കുമ്പോള്‍ ഇവയ്ക്കു പല രോഗാണുക്കളെയും നശിപ്പിക്കാനും അതുവഴി രോഗങ്ങള്‍ ഭേദമാക്കാനും കഴിയും.
ശരീരത്തിന്റെ ഭാര-ഉയര അനുപാത (ബോഡി മാസ് ഇന്‍ഡക്‌സ്) പരിശോധനയിലൂടെ പൊണ്ണത്തടിയനാണോയെന്നു സ്വയം തിരിച്ചറിയാം. സ്വന്തം ഭാരത്തെ (കി.ഗ്രാമില്‍) ഉയരവുമായി (മീറ്റര്‍ സ്‌ക്വയര്‍) ഹരിക്കുന്നതിലൂടെ ലഭിക്കുന്ന സംഖ്യയാണ് ഭാരഉയര അനുപാതം. ഇത് 18.5 മുതല്‍ 24.9 വരെയാണെങ്കില്‍ നിങ്ങളുടെ തടി പാകമാണ്. 28 മുതല്‍ 29.9 വരെയാണ് ലഭിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് അമിത ഭാരമുണ്ട്. മുപ്പതിനു മുകളിലാണു ലഭിക്കുന്നതെങ്കില്‍ നിങ്ങള്‍ പൊണ്ണത്തടിയനാണ്. ഉദാഹരണത്തിന് 70 കിലോ ഗ്രാം തൂക്കവും 175 സെന്റിമീറ്റര്‍ ഉയരവുമുള്ള ഒരാളുടെ അനുപാതം 22.9 ആയിരിക്കും. അര വണ്ണത്തിന്റെ അളവ് നോക്കിയും തടി കൂടുതലുണ്ടോയെന്നു മനസ്സിലാക്കാം. പുരുഷന്റെ അരവണ്ണം 102 സെ.മീറ്ററില്‍ താഴെയും സ്ത്രീയുടേത് 88 സെ.മീറ്ററില്‍ താഴെയുമായിരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (1 hour ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (1 hour ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (1 hour ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (1 hour ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (1 hour ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (1 hour ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (1 hour ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (1 hour ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (2 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (2 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (4 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (4 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (4 hours ago)

Malayali Vartha Recommends