Widgets Magazine
17
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..


നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...


ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...


പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...

സ്ഥിരമായ ഉറക്കക്കുറവ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും

11 NOVEMBER 2015 01:37 PM IST
മലയാളി വാര്‍ത്ത.

സ്ഥിരമായ ഉറക്കക്കുറവ് വൃക്കകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കയിലെ ബെര്‍ഗാം ആന്‍ഡ് വിമന്‍സ് ആസ്പത്രിയിലെ വിദഗ്ധരാണ് ഉറക്കമിളപ്പ് വൃക്കകളുടെ താളംതെറ്റിക്കുമെന്ന് കണ്ടെത്തിയത്.

ശരീരത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്തുന്നതിന് ഉറക്കത്തിന് പ്രധാന പങ്കുണ്ട്. അതിനാല്‍ ഇതിലുണ്ടാകുന്ന കുറവ് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തന താളംതെറ്റിക്കും. ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് വൃക്കകളെയാണ്. പതിനൊന്ന് വര്‍ഷത്തിനിടെ 4,238 പേരുടെ ഉറക്കവും വൃക്കകളുടെ പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധമാണ് സംഘം പഠിച്ചത്. ദിവസേന അഞ്ച് മണിക്കൂര്‍ മാത്രം ഉറങ്ങുന്ന സ്ത്രീകളുടെ വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ 65 ശതമാനം വരെ കുറവ് സംഭവിക്കുന്നതായി മാക്മുള്ളന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാര്‍ത്ഥി ഗുരുതരമായി  (17 minutes ago)

കാറും ബൈക്കും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (30 minutes ago)

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നെല്ലായ് എസ്. മുത്തു  (50 minutes ago)

യാത്രക്കാരെ തിരിച്ചിറക്കി എയര്‍ ഇന്ത്യ വിമാനം...  (58 minutes ago)

ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ച ്‌പോലീസുകാരന് പരുക്ക്  (1 hour ago)

അജ്ഞാത മൃതദേഹം കണ്ടെത്തി....  (1 hour ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ന് ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്ന  (1 hour ago)

ടേക്കോഫ് ചെയ്ത് അൽപ സമയം കഴിഞ്ഞപ്പോൾ വിമാനത്തിന് സാങ്കേതിക തടസമുണ്ടെന്ന് പൈലറ്റിന് സംശയം; എയർ ഇന്ത്യ വിമാനം ദില്ലിയിൽ തിരിച്ചിറക്കി  (1 hour ago)

മരുമോന്റെ പോക്ക് വരവ് ശരിയല്ല.! ജയിലിൽ നിന്നിറങ്ങിയാൽ എന്നെ കൊല്ലും; ഭയന്ന് പ്രതിയുടെ ഭാര്യ മാതാവ്  (1 hour ago)

വയോധികന്‍ മരിച്ച നിലയില്‍...  (1 hour ago)

പോളിങ് ബൂത്തുകളില്‍ മൊബൈല്‍ഫോണിനും വിലക്ക്...  (1 hour ago)

കഞ്ചാവ് വാങ്ങി ബാഗുകളിലാക്കി കേരളത്തിലേക്കെത്തിയ യുവാക്കള്‍ അറസ്റ്റില്‍...  (1 hour ago)

ഇ.ഡി. മേധാവിയായി പിണറായിയുടെ ശത്രു ; സഖാക്കളെ തൊട്ടപ്പോൾ നൊന്തു... കഷ്ടകാലത്തിന്റെ അയ്യരുകളി  (2 hours ago)

ഗവര്‍ണറും ബന്ധപ്പെട്ട വി.സിമാരും നല്‍കിയ അപ്പീല്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.  (2 hours ago)

ഖമനേയിക്ക് അഡ്വാൻസ് ആദരാഞ്ജലികൾ..! ഖമനേയി വധം ഇന്ന്..?! സമയം കുറിച്ച് ഇസ്രായേൽ..!  (2 hours ago)

Malayali Vartha Recommends