Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും

19 NOVEMBER 2015 01:42 PM IST
മലയാളി വാര്‍ത്ത.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചികിത്സ ലഭിക്കാതെ അനിയന്ത്രിതമായി തുടര്‍ന്നാല്‍ അത് ശരീരത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. കൂടാതെ ഹൃദയാഘാതത്തിനും മാരകമായ മസ്തിഷ്‌ക, വൃക്കരോഗങ്ങള്‍ക്കും ഇത് കാരണമായി തീരുന്നതിനാല്‍ രോഗം അറിഞ്ഞ് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ചില രോഗങ്ങള്‍
രക്തധമിനികളുടെ തകരാറുകള്‍
രക്തധമിനികള്‍ സാധാരണയായി വളരെ മാര്‍ദ്ദവമുള്ളതും, ഇലാസ്റ്റിക്ക് ശേഷിയും ഉള്ളതാണ്. രക്തം സുഖമമായി ഒഴുകുവാന്‍ തക്ക വഴുക്കലുള്ളതിനാല്‍ രക്തധമനികള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍ തകരാറിലാകും. രക്തധമനികളിലെ കോശങ്ങള്‍ തകരാറിലാകുന്നതിനോടൊപ്പം അവയുടെ ഭിത്തികള്‍ക്ക് കട്ടികൂടുകയും കൊഴുപ്പടിഞ്ഞ് വ്യാസം കൂടുകയും ചെയ്യും.
ശരീരത്തിന് വേണ്ടത്ര രക്തം കിട്ടാതെ വരുമ്പോള്‍ നെഞ്ചുവേദന, ഹൃദയാഘാതം, വൃക്കകള്‍ക്ക് തകരാര്‍, പശ്ചാഘാതം എന്നിവയുണ്ടാകാം. ഏറെനാള്‍ ഈ അവസ്ഥ ചികിത്സിക്കാതെ തുടര്‍ന്നാല്‍ രക്തധമനികള്‍ പൊട്ടി ആന്തരിക രക്തസ്രാവത്തിന് അത് വഴി തെളിച്ചേക്കം.
ശരീരത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യുന്ന ഹൃദയം രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ കൂടുതല്‍ ശക്തിയായി പ്രവര്‍ത്തിച്ച് തകരാറിലാവാനുള്ള സാധ്യത കണ്ടുവരുന്നു.
രക്തസമ്മര്‍ദ്ദം കാരണം ഹൃദയത്തില്‍ രക്തം എത്തിക്കുന്ന രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്തയോട്ടം കുറയുകയും അങ്ങനെ ഹൃദയത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ട് ഹൃദയാഘാതത്തിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. അതുപോലെതന്നെ ഹൃദയത്തിന്റെ ഇടത് ഭാഗം കൂടുതലായി പ്രവര്‍ത്തിച്ച് ഹൃദയപേശികള്‍ക്ക് കട്ടികൂടി കാലക്രമേണ ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഹൃദയം പോലെതന്നെ തലച്ചോറിനും പ്രവര്‍ത്തിക്കാനാവശ്യമായ രക്തം കിട്ടേണ്ടതാണ്. തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകള്‍ രക്തസമ്മര്‍ദ്ദം താങ്ങാനാവാതെ പൊട്ടുകയും അതുവഴി ആന്തരിക രക്തസ്രാവവും തുടര്‍ന്ന് പശ്ചാഘാതവും ഉണ്ടാകുന്നു.
ചെറിയ പ്രായത്തില്‍ ആരംഭിക്കുന്ന രക്തസമ്മര്‍ദ്ദം കാലക്രമേണ തലച്ചോറിലെ രക്തക്കുഴലുകള്‍ തകരാറിലാക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളായ ഓര്‍മ്മശക്തി, സംസാരശേഷി, ചിന്താശേഷി എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വൃക്കകളുടെ പ്രവര്‍ത്തനത്തേയും തകരാറിലാക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം വൃക്കകളിലേക്ക് രക്തമെത്തിക്കുകയും, പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും ശുദ്ധീകരണപ്രക്രിയ നടക്കാതെ ശരീരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ഗുരുതരരോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

ഇവയ്ക്ക് പുറമെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്താല്‍ ലൈംഗിക രോഗങ്ങള്‍, എല്ലുകളുടെ ബലക്ഷയംപൊട്ടല്‍, കൂര്‍ക്കംവലി, ഉറക്കക്കുറവ് മുതലായ രോഗങ്ങളും കാണപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (59 minutes ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (1 hour ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (1 hour ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (1 hour ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (1 hour ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

അര്‍ജന്റീനയുടെ യുവതാരം ബാര്‍ക്കോ ചെല്‍സിയില്‍  (1 hour ago)

വ്യോമസേന എഴുത്തുപരീക്ഷയില്‍ ക്രമക്കേടില്‍ നാലുപേര്‍ അറസ്റ്റില്‍  (1 hour ago)

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത് 3 വര്‍ഷം  (1 hour ago)

ഉദയനിധിയുടെ അറസ്റ്റ് കാവേരി വിഷയം വഴിതിരിച്ചുവിടാനെന്ന് സ്റ്റാലിന്‍  (2 hours ago)

ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്തശേഷം വിട്ടയച്ചു  (2 hours ago)

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ ധനസഹായം  (3 hours ago)

ജർമ്മൻ സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ച് എംഐടി-ഡബ്ല്യുപിയു...  (3 hours ago)

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിയ്ക്കുക...  (3 hours ago)

ലോക മുലയൂട്ടൽ വാരാഘോഷവുമായി ആസ്റ്റർ മെഡ്‌സിറ്റി  (3 hours ago)

Malayali Vartha Recommends