Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HEALTH

ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....

17 SEPTEMBER 2025 01:19 PM ISTമലയാളി വാര്‍ത്ത
കണ്ണൂര്‍ ജില്ലയിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു.  സ്ത്രീകള്‍ക്കായി പ്രത്യേക ക്ലിനിക്കുകള്‍ ഒരുങ്ങിയത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ ഒരുദിവസം പി.എച്ച്.സി, എഫ്.എച്ച്.സി തലത്തില്‍ പ്രത്യേക സ്‌പെഷാലിറ്റി ക്യാമ്പും സംഘടിപ്പിക്ക...

ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍...

24 September 2016

ക്യാന്‍സര്‍ എന്ന രോഗാവസ്ഥ ഉണ്ടാക്കുന്ന മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. മുമ്പത്തേതിനേക്കാള്‍ അധികം ഈ രോഗത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നു ജീവിത ശൈലിയാണെന്നു...

ഓസ്റ്റിയോപോറോസിസ് ദിനത്തിന്റെ മുന്നോടിയായി സൗജന്യ പരിശോധനകള്‍

21 September 2016

ലോക ഓസ്റ്റിയോപോറോസിസ് ദിനത്തിന്റെ മുന്നോടിയായി മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ & റീഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ വച്ച് സെപ്റ്റംബര്‍ 23ാം തീയതി രാവിലെ 9.30 ന് പ്രമേഹ രോഗികള്‍ക്കും അസ്ഥിക...

ചെറുനാരങ്ങയുടെ ഗുണം കിടപ്പുമുറിയില്‍ വരെ!

20 September 2016

ചെറുനാരങ്ങ കൊണ്ട് ചെയ്യാവുന്ന ചെറിയ വിദ്യകള്‍ അനേകമാണ്. കിടപ്പുമുറിയിലെ ദമ്പതികളുടെ ബന്ധത്തെപ്പോലും ചെറുനാരങ്ങയ്ക്ക് സ്വദീനിക്കാന്‍ കഴിയും. ഇതാ ഒരു ചെറുനാരങ്ങ കിടപ്പുമുറിയില്‍ മുറിച്ച് വച്ചാല്‍ കിട്ടു...

പകലുറക്കം പ്രമേഹത്തിന് സാധ്യത

19 September 2016

പകലുറക്കം അധികമായാല്‍ പ്രമേഹമുണ്ടാകാന്‍ സാധ്യതയേറുമെന്നു ഗവേഷകര്‍. മൂന്നുലക്ഷം പേര്‍ പങ്കെടുത്ത 21 പഠനങ്ങളുടെ ഫലമാ ണ് ടോക്കിയോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പുറത്തുവിട്ടത്. 40മിനിറ്റില്‍ താഴെയുള്ള ഉറക്...

നിശബ്ദ കൊലയാളിയായ ഗ്ലോക്കോമ

16 September 2016

കണ്ണിലെ മര്‍ദ്ദം വര്‍ദ്ധിക്കുന്നതുമൂലമുണ്ടാകുന്ന രോഗമാണ് ഗ്ലോക്കോമ. ഇതു ക്രമേണ കണ്ണിലെ ഒപ്റ്റിക് ഞരമ്പിനെ തകരാറിലാക്കുന്നു. കാഴ്ചയില്‍ മങ്ങല്‍ അനുഭവപ്പെടുന്നു. ക്രമേണ ഇത് അന്ധതയിലേക്കു നയിക്കുന്നു. കാ...

കുട്ടികള്‍ക്ക് ഉറക്കം കുറഞ്ഞാല്‍...

13 September 2016

ശരിയായ ഉറക്കം ലഭിക്കാത്ത കുട്ടികള്‍ക്ക് ഏകാഗ്രത കുറവായിരിക്കുമെന്നു പഠന റിപ്പോര്‍ട്ട്. കൃത്യമായ ഉറങ്ങാന്‍ അഞ്ചു വയസിനു മുമ്പു തന്നെ കുട്ടികളെ ശീലിപ്പിക്കുന്നതാണ് ഉത്തമം. ഉറക്കക്കുറവ് കുട്ടികളുടെ സ്‌കൂ...

വന്ധ്യതയ്ക്ക് പരിഹാരമായി പുത്തന്‍ ചികിത്സകള്‍

31 August 2016

ദാമ്പത്യജീവിതത്തില്‍ ഒരു വെല്ലുവിളിയാണ് വന്ധ്യത.സ്വന്തം കുഞ്ഞിനെ താലോലിക്കാനുള്ള ആഗ്രഹവുമായി ആശുപത്രികളിലും വന്ധ്യത ചികിത്സാ കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തുന്ന ആളുകളുടെ എണ്ണം ഇന്ന് ദിനംപ്രതി വര്...

ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ പിസ്ത

31 August 2016

പശ്ചിമേഷ്യയില്‍ നിന്നെത്തുന്ന പിസ്തയ്ക്ക് പോഷക ഗുണങ്ങളേറെയാണ്. യഥാര്‍ത്ഥത്തില്‍ പിസ്ത ഒരു പഴമാണ്. പുറംന്തോട് മാറ്റിയ ശേഷം അകത്തുള്ള മഞ്ഞ പരിപ്പാണ് സാധാരണ കഴിക്കുക. അണ്ടിപരിപ്പുകളുടെ എല്ലാ ഗുണങ്ങളും പി...

കാന്‍സറിനെ തടയുന്ന ഭക്ഷണങ്ങള്‍

30 August 2016

ആരോഗ്യകരമല്ലാത്ത ഭക്ഷണവും ജീവിതരീതിയുമൊക്കെ കാന്‍സറിന് കാരണമാകുന്നെന്ന് പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. അപ്പോള്‍ ഭക്ഷണത്തില്‍ ചെറിയ ശ്രദ്ധ കൊടുത്താല്‍ വലിയ രോഗങ്ങളെ പടിക്കു പുറത്തു നിര്‍ത്താം.തക്കാളി തക...

പ്‌ളാസ്റ്റിക് കുപ്പികളില്‍ വെള്ളം കൊണ്ടുപോകുന്നത് മാരകരോഗങ്ങള്‍ക്ക് വഴിവെക്കുമെന്ന് പഠനം

27 August 2016

മിക്കയാളുകളും യാത്രകള്‍ക്കിടെ ഉപയോഗിക്കുന്നതിനായി കുടിവെള്ളം കരുതുന്നത് പ്ലാസ്റ്റിക് ബോട്ടിലുകളിലാണ്. ഉപയോഗിച്ച കുപ്പികള്‍ തന്നെ പലതവണ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാല്‍ ഇത് ഒട്ടും ആരോഗ്യകരമല്ലെന്നാണ് പ...

ചക്കര തിന്നാല്‍ അഞ്ചുണ്ട് കാര്യം

25 August 2016

മലയാളികള്‍ക്ക് സുപരിചിതമാണ് ചക്കര. നീരയില്‍ നിന്നാണ് ഇതുണ്ടാക്കുന്നതെന്ന് മാത്രം. ഭക്ഷണത്തിന്റെ ഭാഗമായി ചക്കര ഉപയോഗിക്കുന്നതുകൊണ്ട് സമാനതകളില്ലാത്ത ഗുണങ്ങളാണ് നമ്മളെ തേടിയെത്തുക. ഒന്നും രണ്ടുമല്ല അഞ്ച...

ഇന്‍സുലിന്‍ ഇഞ്ചക്ഷന് പകരം ഉപയോഗിക്കാവുന്ന ഗുളികകള്‍

25 August 2016

പ്രമേഹം ഒരു പരിധി കഴിഞ്ഞാല്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ ഉപയോഗിച്ചുമാത്രമെ നിയന്ത്രിക്കാനാകൂ. ഇടയ്ക്കിടെ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ എടുക്കേണ്ടിവരുന്നത്, പലര്‍ക്കും അത്യന്തം അസഹനീയമായ കാര്യമാണ്. ഏതായാലും പ്രമേഹ...

ചിരിയുടെ ആരോഗ്യ രഹസ്യം

20 August 2016

ചിരിക്കാന്‍ മസിലു പിടിക്കുന്ന സ്വഭാവക്കാരാണോ നിങ്ങള്‍? എന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ചിരി ആയുസ്സ് കൂട്ടും എന്ന് കേട്ടിട്ടില്ലേ.. ഇത് വെറും വാചകമായി കാണേണ്ടതില്ല. ചിര...

ഗര്‍ഭസ്ഥ ഉറയൊടെ കുഞ്ഞിന്റെ ജനനം ..വീഡിയോ കാണു

12 August 2016

ഗര്‍ഭസ്ഥശിശു അമ്‌നിയോട്ടിക് ദ്രവത്തില്‍ സുരക്ഷിതമായാണ് പത്തുമാസം കിടക്കുന്നത്. ഗര്‍ഭസ്ഥ ഉറ അല്ലെങ്കില്‍ അമ്‌നിയോട്ടിക് സാകിന്റെ സുരക്ഷിതത്വം പ്രസവത്തിന്റെ സമയംവരെ കുഞ്ഞിന് ഉണ്ടാകും. കുഞ്ഞിന്റെ ജനന സമയ...

പ്രമേഹബാധിതരിലെ മാനസികപ്രശ്‌നങ്ങള്‍

12 August 2016

പ്രമേഹബാധിതരില്‍ നാനാവിധത്തിലുള്ള മാനസികപ്രശ്‌നങ്ങളും മനോരോഗങ്ങളും സാധാരണമാണ്. പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ ബാധിച്ചവരിലും ചികിത്സാര്‍ഥം നിരന്തരം കിടത്തിച്ചികിത്സ ആവശ്യംവരുന്നവരിലുമാണ് ഇവ കൂടുതലായി കാ...

Malayali Vartha Recommends