Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

മുഖലക്ഷണം പറയും സ്ത്രീയുടെ സ്വഭാവം

12 SEPTEMBER 2017 01:11 PM IST
മലയാളി വാര്‍ത്ത

മുഖത്തിന്റ ആകൃതിയും മൂക്കിന്റെ ആകൃതിയും കൈവിരലുകളും കാല്‍പാദങ്ങളുമെല്ലാം നോക്കി ഒരാളുടെ സ്വഭാവം മനസിലാക്കാന്‍ സധിക്കും. മുഖലക്ഷണം നോക്കി സ്ത്രീകളുടെ സ്വഭാവം തിരിച്ചറിയുന്നതെങ്ങനെയെന്ന് നോക്കാം. കറുത്ത കൃഷ്ണമണികളെങ്കില്‍ ഉള്‍വലിഞ്ഞ പ്രകൃതം സൂചിപ്പിയ്ക്കുന്നു. ബ്രൗണ്‍ കൃഷ്ണമണികളെങ്കില്‍ മറ്റുള്ളവരെ അമിതമായി വിശ്വസിയ്ക്കുന്ന, കെയറിംഗ് ടൈപ്പ് സ്ത്രീകളാകും.

ചാര നിറത്തിലെ കൃഷ്ണമണികളുള്ള സ്ത്രീകള്‍ സ്വാര്‍ത്ഥ സ്വഭാവമുള്ളവരും. നെറ്റി ചുളിയ്ക്കുമ്പോള്‍ നെറ്റിയില്‍ 5 വരകളെങ്കില്‍ ആരോഗ്യകരമായ ജീവിതം നയിക്കുന്ന സ്ത്രീയാകും. 35 ലൈനുകള്‍ വരെയെങ്കില്‍ പഠനകാര്യങ്ങളില്‍ ബുദ്ധിയുള്ള ആളാകും. കുടംബത്തിലേയ്ക്ക് ബഹുമതികള്‍ കൊണ്ടുവരുന്നവര്‍. കട്ടിയുള്ള വൃത്താകൃതിയിലുള്ള ചുണ്ട് പെട്ടെന്ന് ദേഷ്യം വരുന്ന, അടി കൂടുന്ന സ്വഭാവത്തെ സൂചിപ്പിയ്ക്കുന്നു.

കട്ടി കുറഞ്ഞ ചുണ്ടെങ്കില്‍ കരിയറില്‍ താല്‍പര്യമുള്ള, കുടംബത്തെയും ഭര്‍ത്താവിനേയും പിന്‍തുണയ്ക്കുന്ന സ്വഭാവത്തെ കാണിയ്ക്കുന്നു. ചെറുതും ഒരേപോലെയുമുള്ള പുരികളുള്ള സ്ത്രീകള്‍ സത്യസന്ധതയുള്ളവരും സ്വാഭാവമൂല്യം ജീവിതത്തില്‍ മുഴുവന്‍ കാത്തുസൂക്ഷിയ്ക്കുന്നവരുമായിരിയ്ക്കും. ഇതുകൊണ്ടുതന്നെ സമൂഹത്തില്‍ ഇവര്‍ക്കു നല്ലൊരു സ്ഥാനം ലഭിയ്ക്കുകയും ചെയ്യും. പുരുഷന്മാര്‍ക്കു കൂട്ടുപുരികം നല്ലതെങ്കിലും സ്ത്രീകള്‍ക്കു കൂട്ടുപുരികം നല്ലതല്ലെന്നാണ് വിശ്വാസം.

ഇത് ഇവരുടെ കലഹസ്വഭാവമാണ് കാണിയ്ക്കുന്നതെന്ന് സാമുദ്രികശാസ്ത്രത്തില്‍ വിശദീകരിയ്ക്കുന്നു. അനാരോഗ്യകരമായ മത്സരസ്വഭാവവും അത്യാഗ്രഹവും ഇത്തരം സ്ത്രീകള്‍ക്കുണ്ടാകും. വലിയ വട്ടത്തിലുള്ള കണ്ണുകള്‍ ചുറ്റുപാടുമുള്ളവരെ സന്തോഷിപ്പിയ്ക്കുന്ന പ്രകൃതമുള്ളവരാണ്.  കണ്ണിന്റെ വാലറ്റത്ത് വെളുത്തു നിറത്തോടു ചേര്‍ന്നു ചുവപ്പുരാശിയെങ്കില്‍ ഇത്തരം സ്ത്രീകള്‍ ഭാഗ്യവതികളെന്നാണ് കാഴ്ചപ്പാട്.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (6 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (6 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (7 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (8 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (8 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (9 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (9 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (9 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (9 hours ago)

Malayali Vartha Recommends