Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...


ലോകത്തെ നടുക്കിയ പാസ്റ്റർക്ക് തടവ് ശിക്ഷ..യേശുവിനെ കാണിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ..ആരാണ് പോൾ മക്കെൻസി?


ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു


കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക

മൊബൈല്‍ ഫോണിന്റെ ഉപയോഗം പുകവലിയെക്കാള്‍ അപകടം

14 SEPTEMBER 2017 01:02 PM IST
മലയാളി വാര്‍ത്ത

പുകവലി മരണത്തിലേക്കുളള വഴിതുറക്കുമെന്ന് എല്ലാര്‍ക്കും അറിയാം. എന്നാല്‍ പുകവലിയേക്കാള്‍ അപടകമാണ് മൊബൈല്‍ ഫോണിന്റെ ഉപയോഗം എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പുകവലി അപകടകരമാണെന്ന് സിഗരറ്റ് പാക്കറ്റിന്റെ പുറത്തുവരെ എഴുതിവച്ചിട്ടുണ്ട്. മരണത്തിലേക്കുള്ള വഴി തെളിയിക്കുമെന്നാണ് പുകവലിക്കാര്‍ക്കുള്ള മുന്നറിയിപ്പ്. എന്നാല്‍ പുകവലിയേക്കാള്‍ വലിയ ഭീഷണിയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗമെന്നാണ് പുതിയ കണ്ടെത്തല്‍. അടിയന്തരഘട്ടത്തില്‍ മൊബൈല്‍ ഫോണുകള്‍ക്ക് ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ കാന്‍സറിലേക്ക് വരെ നയിക്കാവുന്ന ബ്രെയിന്‍ ട്യൂമറകള്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ഈ അപകടം ആസ്ബറ്റോസും പുകവലിയും സൃഷ്ടിക്കുന്നതിനേക്കാള്‍ ഭീകരമാണ്.

പുകവലി ഓരോവര്‍ഷവും ലോകത്താകമാനം 50 ലക്ഷം പേരെ കൊല്ലുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാല്‍ ഇതിലും കൂടുതലാളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലൂടെ മരിക്കുന്നുവെന്നാണ് കണക്ക്. സെല്‍ഫോണ്‍ വരുത്തുന്ന പ്രശ്‌നങ്ങളെ കുറിച്ച് നടന്നിട്ടുള്ള നൂറിലേറെ പഠനങ്ങളെ വിലയിരുത്തിയ ശേഷമാണ് ഇക്കാര്യം വെളിപ്പെട്ടത്. കഴിയുമെങ്കില്‍ മൊബൈല്‍ ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് നല്ലതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇല്ലെങ്കില്‍ മാരകമായ ബ്രെയിന്‍ ട്യൂമറും അതുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളും മൂലമുണ്ടാകുന്ന മരണങ്ങളുടെ നിരക്ക് അടുത്ത ദശാബ്ദത്തില്‍ വന്‍തോതില്‍ ഉയരുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോള്‍ ഉത്പന്നങ്ങളില്‍ നിര്‍ദിഷ്ട അളവിലധികം എഥനോള്‍; കര്‍ണാടകയിലെ തട്ടിപ്പ് മുന്‍നിര്‍ത്തി കേരളത്തിലും പരിശോധന നടത്താന്‍ നിര്‍ദേശിച്ച് മന്ത്രി  (46 minutes ago)

KOCHI നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്  (1 hour ago)

Burmese python ഈ കണ്ടെത്തൽ എന്താണ് വെളിപ്പെടുത്തുന്നത്?  (1 hour ago)

Paul Mackenzie ലോകത്തെ നടുക്കിയ പോൾ മക്കെൻസി?  (1 hour ago)

ഒഴിവായത് വന്‍ ദുരന്തം; ടാങ്കറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് യുവാക്കള്‍ കാറോടിച്ചുകയറ്റി  (1 hour ago)

ഗ്‌ളാമര്‍ ലുക്കില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്  (2 hours ago)

സണ്ണി ജോസഫിന് ഭീഷണി മന്ത്രി സ്ഥാനം തുലാസിൽ കെ പി സി സിയിൽ ജാഗ്രത വൈദ്യുതമന്ത്രി സണ്ണി ജോസഫിന് സുപ്രീം കോടതി നടപടി ഭീഷണിയാവുമോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സോഷ്യൽ മീ  (2 hours ago)

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്  (2 hours ago)

കുടുംബത്തിലെ 7 പേരെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് അരിവാളുകൊണ്ട് വെട്ടിയും കൊന്നു..! അച്ഛന് കൂട്ട് 17 കാരിയായ മകൾ  (2 hours ago)

തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ്  (3 hours ago)

കാരുണ്യ ലോട്ടറി KR-775 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ  (3 hours ago)

നാടന്‍ ലുക്കില്‍ ലാലേട്ടന്‍; ചെക്ക് ഷര്‍ട്ടും മുണ്ടുമുടുത്ത് തൊടുപുഴയിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍  (3 hours ago)

ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു  (3 hours ago)

ദിലീപിന്റെ 147ാം ചിത്രം 'ബാന്ദ്ര' ഒടിടിയിലേക്ക്  (3 hours ago)

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക  (3 hours ago)

Malayali Vartha Recommends