Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

മനുഷ്യമനസിനെ നിറങ്ങള്‍ സ്വാധീനിക്കുമോ?

14 SEPTEMBER 2017 01:05 PM IST
മലയാളി വാര്‍ത്ത

മനുഷ്യമനസിനെ സ്വാധീനിക്കാന്‍ നിറങ്ങള്‍ക്ക് സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഒരു വര്‍ണ്ണ രാജിയിലെ ചുവപ്പ് നിറമുള്ള പ്രദേശത്തില്‍ ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങള്‍ ഉള്‍പ്പെടുന്നു. ഈ നിറങ്ങള്‍ ഊഷ്മളതയും സ്വസ്ഥതയും മുതല്‍ ദേഷ്യവും ശത്രുതയും വരെ സൂചിപ്പിക്കുന്നു.വര്‍ണ്ണരാജിയിലെ നീല നിറത്തിന്റെ പ്രദേശം തണുപ്പന്‍ നിറങ്ങളുടെ മേഖലായായാണ് കണക്കാക്കപ്പെടുന്നത്. നീല, പര്‍പ്പിള്‍, പച്ച എന്നീ നിറങ്ങളാണ് ഇതിലുള്‍പ്പെടുന്നത്. ശാന്തമായ നിറങ്ങളാണ് ഇത്.

എന്നാല്‍, ദുഖത്തിന്റെയും താല്പര്യരാഹിത്യത്തിന്റെയും പ്രതീകമായും ഈ നിറങ്ങള്‍ വിലയിരുത്തപ്പെടുന്നുണ്ട്. പ്രാചീനമായ പല സംസ്‌കാരങ്ങളിലും നിറങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സ നടത്തിയിരുന്നു. ഈജിപ്ത്, ചൈനീസ്, തുടങ്ങിയ പുരാതന സംസ്‌കാരങ്ങളിലും ഈ 'നിറ ചികിത്സ' നിലനിന്നിരുന്നു. 'ക്രോമോതെറാപ്പി' എന്ന പേരിലുള്ള ഈ ചികിത്സ ഇപ്പോഴും ഹോളിസ്റ്റിക് ചികിത്സയിലും ബദല്‍ ചികിത്സ മാര്‍ഗ്ഗങ്ങളിലും ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ ചികിത്സ പ്രകാരം ചുവപ്പ് നിറം ശരീത്തെയും മനസിനെയും ഉത്തേജിപ്പിക്കുമെന്നാണ് കരുതുന്നത്.

രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും ഇതുതകും. മഞ്ഞ നിറം ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും ശരീരം ശുദ്ധീകരിക്കുകയും ചെയ്യും.ഓറഞ്ച് നിറം ശ്വാസകോശ രോഗങ്ങള്‍ സുഖപ്പെടുത്താനും ശരീരത്തിലെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും ഗുണം ചെയ്യും. നീല നിറം അസുഖം സുഖപ്പെടുത്താനും വേദന ശമിപ്പിക്കാനും ഉപയോഗിക്കുന്നു. ഇന്‍ഡിഗോ നിറത്തിന് ത്വക് രോഗങ്ങള്‍ സുഖപ്പെടുത്താനുള്ള കഴിവുണ്ടെന്നാണ് കരുതപ്പെടുത്തുന്നത്.

എന്നാല്‍,മിക്ക മനശാസ്ത്രജ്ഞരും നിറങ്ങള്‍ കൊണ്ടുള്ള ചികിത്സയെ സംശയത്തോടെ ആണ് നോക്കിക്കാണുന്നത്. നിറങ്ങളുടെ ഫലത്തെ അതിശയോക്തിപരമായാണ് വര്‍ണ്ണിക്കുന്നതെന്നാണ് ഇവരുടെ അഭിപ്രായം. ഓരോ നിറങ്ങള്‍ക്കും പല സംസ്ഥാനങ്ങളിലും പല അര്‍ത്ഥനങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. നിറങ്ങളുടെ മനോഭാവം മാറ്റാനുള്ള കഴിവ് താല്‍ക്കാലികമായിരിക്കുമെന്നും ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുള്ള കാര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (6 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (6 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (7 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (8 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (8 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (9 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (9 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (9 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (9 hours ago)

Malayali Vartha Recommends