Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...


ലോകത്തെ നടുക്കിയ പാസ്റ്റർക്ക് തടവ് ശിക്ഷ..യേശുവിനെ കാണിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ..ആരാണ് പോൾ മക്കെൻസി?


ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു


കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക

കൈപത്തിയുടെ നിറം നോക്കി സ്വഭാവം തിരിച്ചറിയാം

14 SEPTEMBER 2017 01:08 PM IST
മലയാളി വാര്‍ത്ത

ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഒരാളുടെ സ്വഭാവം തിരിച്ചറിയാന്‍ സാധിക്കുകയില്ല. അടുത്ത് ഇടപെഴകുന്നതിലൂടെയോ കൂടുതല്‍ പരിചയപ്പെടുന്നതിലൂടെയോ മാത്രമെ അത് സാധിക്കുകയുളളു. കൈപ്പത്തിയുടെ നിറം നോക്കി ഒരാളുടെ സ്വഭാവം നിര്‍ണയിക്കാന്‍ കഴിയുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. സമ്മര്‍ദ്ദത്തിനൊപ്പം പെട്ടെന്ന് ഉത്കണ്ഠാകുലരാകുന്നവരായിരിക്കും മഞ്ഞ കൈപ്പത്തിയുള്ളവര്‍. അതിവേഗം തീരുമാനം എടുക്കാന്‍ വെപ്രാളം കാണിക്കുകയും തെറ്റായ കാര്യങ്ങളിലേക്ക് എത്തിച്ചേരുന്നവരുമാണ് ഇക്കൂട്ടര്‍. വളരെ ശാന്തസ്വഭാവക്കാരുടെ കൈപ്പത്തി വെളുത്തതും, വിളറിയതുമായിരിക്കും. താഴ്ന്ന സ്വരത്തില്‍ സംസാരിക്കുന്നവരായിരിക്കും ഇവര്‍

പിങ്ക്, ഇളം പിങ്ക്, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളാകും കൈപ്പത്തിക്ക് ഉണ്ടാകുക. ഭൂരിഭാഗം പേരുടെയും കൈപ്പത്തി പിങ്ക് നിറത്തിലുള്ളതാകും. ജീവിതത്തില്‍ കൂടുതല്‍ സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നവരാകും ഇവര്‍. നല്ല ബന്ധങ്ങള്‍ കണ്ടെത്തുന്നതിനും മികച്ച വിദ്യാഭ്യാസം നേടുന്നതിനും ഇവര്‍ക്ക് മിടുക്ക് കൂടുതലായിരിക്കും. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനൊപ്പം ആത്മീയതയ്ക്കും ഇവര്‍ പ്രധാന്യം നല്‍കും. ഇളം പിങ്ക് നിറത്തില്‍ കൈപ്പത്തിയുള്ളവര്‍ വളരെ ആഴത്തില്‍ ചിന്തിക്കുകയും വിവരങ്ങള്‍ കണ്ടെത്താനും മനസിലാക്കാനും ഉത്സാഹം കാണിക്കുന്നവരുമാകും. കഠിനാധ്വാനം ചെയ്യുന്നവരും, ചെറിയ കാര്യങ്ങളില്‍ പോലും സങ്കടപ്പെടുന്നവരുമാണ് ചുവന്ന കൈപ്പത്തിയുള്ളവരെന്നും പഠനങ്ങള്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോള്‍ ഉത്പന്നങ്ങളില്‍ നിര്‍ദിഷ്ട അളവിലധികം എഥനോള്‍; കര്‍ണാടകയിലെ തട്ടിപ്പ് മുന്‍നിര്‍ത്തി കേരളത്തിലും പരിശോധന നടത്താന്‍ നിര്‍ദേശിച്ച് മന്ത്രി  (46 minutes ago)

KOCHI നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്  (1 hour ago)

Burmese python ഈ കണ്ടെത്തൽ എന്താണ് വെളിപ്പെടുത്തുന്നത്?  (1 hour ago)

Paul Mackenzie ലോകത്തെ നടുക്കിയ പോൾ മക്കെൻസി?  (1 hour ago)

ഒഴിവായത് വന്‍ ദുരന്തം; ടാങ്കറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് യുവാക്കള്‍ കാറോടിച്ചുകയറ്റി  (1 hour ago)

ഗ്‌ളാമര്‍ ലുക്കില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്  (2 hours ago)

സണ്ണി ജോസഫിന് ഭീഷണി മന്ത്രി സ്ഥാനം തുലാസിൽ കെ പി സി സിയിൽ ജാഗ്രത വൈദ്യുതമന്ത്രി സണ്ണി ജോസഫിന് സുപ്രീം കോടതി നടപടി ഭീഷണിയാവുമോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സോഷ്യൽ മീ  (2 hours ago)

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്  (2 hours ago)

കുടുംബത്തിലെ 7 പേരെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് അരിവാളുകൊണ്ട് വെട്ടിയും കൊന്നു..! അച്ഛന് കൂട്ട് 17 കാരിയായ മകൾ  (2 hours ago)

തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ്  (3 hours ago)

കാരുണ്യ ലോട്ടറി KR-775 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ  (3 hours ago)

നാടന്‍ ലുക്കില്‍ ലാലേട്ടന്‍; ചെക്ക് ഷര്‍ട്ടും മുണ്ടുമുടുത്ത് തൊടുപുഴയിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍  (3 hours ago)

ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു  (3 hours ago)

ദിലീപിന്റെ 147ാം ചിത്രം 'ബാന്ദ്ര' ഒടിടിയിലേക്ക്  (3 hours ago)

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക  (3 hours ago)

Malayali Vartha Recommends