Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഇതാണ് സ്ത്രീ പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത്

16 SEPTEMBER 2017 10:18 AM IST
മലയാളി വാര്‍ത്ത

അത്ര പെട്ടെന്നൊന്നും ഒരു സ്ത്രീയെ മനസിലാക്കാന്‍ കഴിയില്ല. സത്രീകളുടെ മനസ്സ് എങ്ങോട്ടാണ് പായുന്നതെന്ന് പ്രവചിക്കുക അസാധ്യമാണ്. എന്നാല്‍, അവളെന്തു ചെയ്താലും അതിലൊരു ശരിയുണ്ടാകും, അതും അവളുടെ പുരുഷനു വേണ്ടി ആണെങ്കില്‍ പ്രത്യേകിച്ചും. ഒരു പുരുഷനെക്കുറിച്ച് വ്യക്തിത്വമില്ലാത്തവന്‍ എന്നൊരു ചിന്ത സ്ത്രീകളുടെ ഉള്ളില്‍ വന്നാല്‍ പിന്നെ നോക്കിയിട്ട് കാര്യമില്ല. പുരുഷന്‍മാരില്‍ നിന്ന് സ്ത്രീകള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അവരുടെ വ്യക്തിത്വം തന്നെയാണ്. മനസുവച്ചാല്‍ സ്ത്രീകളുടെ ഹൃദയത്തില്‍ ഒരു സ്ഥാനം നേടാന്‍ ഈസിയാണ്. പുരുഷന്‍ സ്വന്തം ശരീരത്തോട് കാണിക്കുന്ന അശ്രദ്ധ സ്ത്രീകള്‍ക്ക് ദഹിക്കാറില്ല. എന്നും കുളിക്കാതെ, മുടി ചീകാതെ, ഷേവ് ചെയ്യാതെ നടക്കുന്നതൊന്നും ചിലര്‍ക്ക് ഇഷ്ടമാകില്ല

സ്വന്തം ശരീരത്തോട് ഇങ്ങനെയാണെങ്കില്‍ നമ്മളോട് എങ്ങനെയായിരിക്കും എന്നൊരു തോന്നല്‍ അവര്‍ക്കുണ്ടായേക്കാം. സിനിമാതാരങ്ങളെയോ സെലിബ്രിറ്റികളെയോ അനുകരിക്കാതെ സ്വന്തമായൊരു സ്‌റ്റൈല്‍ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. അതാണ് ഒരാളെ മറ്റൊരാളില്‍ നിന്നും വ്യത്യസ്തനാക്കുന്നതും. ഒരു സ്ത്രീ തന്റെ പുരുഷനില്‍ നിന്നും ആഗ്രഹിക്കുന്നതും ഇതൊക്കെ തന്നെയാണ്. കെയര്‍ വളരെ പ്രാധാന്യമുള്ള മറ്റൊരു സംഗതിയാണ്. ഏത് സാഹചര്യത്തിലും കൂടെയുണ്ടാകുമെന്ന ഒരു തോന്നല്‍ ഉണ്ടാക്കിയെടുക്കുക. അങ്ങനെയുള്ളവരെ സ്തീകള്‍ക്ക് എളുപ്പം ഇഷ്ടമാകും. പ്രശ്‌നങ്ങളെ പുഞ്ചിരിയോടെ നേരിടാനുള്ള കഴിവ് വളര്‍ത്തിയെടുക്കുക. പ്രതിസന്ധി ഘട്ടങ്ങളില്‍ തളര്‍ന്നുപോകുന്നവരെയല്ല, തങ്ങള്‍ക്ക് താങ്ങാകുന്നവരെയാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്.

പുരുഷന്റെ സ്‌നേഹപ്രകടനം സ്ത്രീ പ്രതീക്ഷിക്കുന്നു. സ്‌നേഹത്തോടെ ഒരു ചിരി, തലോടല്‍, സാന്ത്വനം ഇതൊക്കെ അവള്‍ക്ക് ഇഷ്ടമാണ്. സ്ത്രീയോട് എപ്പോഴും ഒരു കരുതല്‍ പുരുഷന്‍ സൂക്ഷിക്കണം. അവളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കുക. എപ്പോഴും കരുതലോടെയുള്ള സ്‌നേഹത്തിനു മാത്രമേ സ്ഥാനമുള്ളു.തനിക്കു സ്‌നേഹവും സുരക്ഷിതത്വവും ആവോളം പകര്‍ന്നു തരുവാന്‍ സാധിക്കുന്ന പുരുഷനിലേക്ക് അവളുടെ മനസ്സും, ഹൃദയവും മെല്ലെ മെല്ലെ ചായും. ഒരു പുരുഷനില്‍ സ്ത്രീ തേടുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്നാണ് സുരക്ഷിതത്വമാണ്. താന്‍ സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നലും ഈ കരവലയത്തിനുള്ളില്‍ താന്‍ സുരക്ഷിതത്വയാണെന്ന വിശ്വാസവും, അവളിലെ സ്ത്രീത്വത്തിന് ആത്മവിശ്വാസം പകര്‍ന്നു തരും.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (3 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (4 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (4 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (4 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (4 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (4 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (5 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (5 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (5 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (5 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (6 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (8 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (8 hours ago)

Malayali Vartha Recommends