Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

പ്രസവം സിസേറിയനെങ്കില്‍ ആരോഗ്യ പ്രശ്നങ്ങൾ ഏറെ

18 SEPTEMBER 2017 04:55 PM IST
മലയാളി വാര്‍ത്ത

സിസേറിയന്‍ എന്ന വാക്ക് ഇന്ന് നമുക്ക് അപരിചിതമല്ല. സ്വാഭാവിക പ്രസവത്തേക്കാള്‍ ഇന്ന് കൂടുതലായും നടക്കുന്നത് സിസേറിയന്‍ ആണ്. എന്നാല്‍ സിസേറിയന് ശേഷമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അതുപോലെ തന്നെ ഗൗരവമുള്ളതാണ്. ഇതിൽ നിന്നും ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പലപ്പോഴും തുടർന്നുള്ള ജീവിത കാലം മുഴുവന്‍ ബാധിക്കും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അതിൽ നിന്നും മുക്തി നേടാം.

സിസേറിയന് ശേഷം ഒരിക്കലും ഉടന്‍ തന്നെ അടുത്ത പ്രസവത്തിനായി തയ്യാറെടുക്കരുത്. ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിനെ വളരെ ദോഷകരമായി ബാധിക്കുന്നു. കൂടാതെ അടുപ്പിച്ചുള്ള പ്രസവത്തിലൂടെ ഗര്‍ഭപാത്രത്തിന് പൊട്ടല്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. പോരാത്തതിന് അടുത്ത പ്രസവം സിസേറിയന്‍ ആണെങ്കില്‍ മുൻപ് മുറിപ്പാട് ഉണ്ടായ സ്ഥലത്ത് തന്നെ വീണ്ടും അത് ആവർത്തിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു.

ഒരു പ്രസവം കഴിഞ്ഞ് ഒരു കൊല്ലത്തിനുള്ളില്‍ അടുത്ത പ്രസവം ഉണ്ടാവുമ്പോള്‍ അത് കാല്‍സ്യം അയേണ്‍ എന്നിവയുടെ കുറവ് ശരീരത്തിലുണ്ടാകും. ഇത് വരൻ പോകുന്ന കുഞ്ഞിനേയും പ്രതികൂലമായി ബാധിക്കുന്നു. കാരണം സിസേറിയന് ശേഷം ശരീരം പഴയ പോലെ ആവുന്നതിന് ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും എടുക്കും.

ആദ്യ പ്രസവത്തിനു ശേഷം ഉടനുള്ള ഗര്‍ഭധാരണം ഹൃദയത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് ഹൃദയത്തിന്റെ അനാരോഗ്യത്തിന് കാരണമാകുന്നു. ഗര്‍ഭാവസ്ഥയില്‍ സാധാരണത്തേതില്‍ നിന്നും 50% ആയി രക്തയോട്ടം വര്‍ദ്ധിക്കുന്നതിനാൽ ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.

മാനസികമായി തളര്‍ച്ച അനുഭവിക്കുന്ന സമയമായിരിക്കും ആദ്യ കുഞ്ഞിന്റെ ജനനം. ഇതോടനുബന്ധിച്ച് തന്നെ രണ്ടാമതൊരു കുഞ്ഞിനെക്കൂടി പ്രസവിക്കാന്‍ ശ്രമിച്ചാല്‍ അത് അമ്മയുടെ ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യത്തെക്കൂടി തകര്‍ക്കുന്നു. അതുകൊണ്ട് തന്നെ ആദ്യ പ്രസവത്തിനു ശേഷം ശരീരം പഴയപോലെ ആകാൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലും സമയമെടുക്കും. അതിനാൽ വളരെയധികം ശ്രദ്ധിക്കേണ്ടത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (6 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (6 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (7 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (8 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (8 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (9 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (9 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (9 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (9 hours ago)

Malayali Vartha Recommends