Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

പ്രമേഹം ഉണ്ടെങ്കിൽ വ്യായാമം ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

20 SEPTEMBER 2017 11:34 AM IST
മലയാളി വാര്‍ത്ത

പ്രമേഹം ഏറെ വിഷമങ്ങള്‍ ഉണ്ടാക്കുന്ന ഒരു ജീവിത അവസ്ഥയാണ്.പ്രമേഹം ഉള്ളവർ പതിവായി വ്യായാമംചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. കൃത്യമായി വ്യായാമം ചെയ്യുമ്പോൾ ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുകയും, രക്തസമ്മര്‍ദ്ദം കുറയുകയും, പഞ്ചസാരയുടെ തോതും, ചീത്ത കൊളസ്ട്രോളും നിയന്ത്രിതമാവുകയും, ഇവയ്ക്കൊപ്പം പേശികളുടെ കരുത്ത് കൂടുകയും ചെയ്യും.

എന്നാല്‍, പ്രമേഹരോഗികൾ വ്യായാമം ചെയ്യുമ്പോള്‍ പലപ്പോഴും അബന്ധങ്ങള്‍ കാണിക്കാറുണ്ട്. ഉദാഹരണത്തിന് പതിവിലേറെ ക്ഷീണം തോന്നുകയോ ഉത്സാഹം കുറയുകയോ ചെയ്‌താൽ ഷുഗർ കൂടിയതായിരിക്കുമെന്ന ധാരണയിൽ കടുത്ത വ്യായാമത്തിലേർപ്പെടും. ഇത് ഷുഗർ ലെവൽ പെട്ടെന്ന് താഴാനും തലകറക്കമുണ്ടാകാനും കാരണമാകും. വ്യായാമത്തിനു മുൻപ് ഷുഗർ ലെവൽ പരിശോധിക്കുന്നതാണ് നല്ലത്.
വെറുംവയറ്റിൽ കടുത്ത വ്യായാമങ്ങൾ ചെയ്യാന്‍ പാടില്ല.

വ്യായാമത്തിനിടെ ക്ഷീണം, നെഞ്ചിടിപ്പ് വര്‍ദ്ധിക്കല്‍, വിയര്‍പ്പ് എന്നിവ സാധാരണയില്‍ കവിഞ്ഞ് കാണപ്പെട്ടാല്‍ പെട്ടന്ന് തന്നെ വ്യായാമം നിര്‍ത്തണം. എല്ലായ്പ്പോഴും വ്യായാമത്തിന് മുമ്പ് മതിയായ അളവില്‍ വെള്ളം കുടിക്കുകയും വേണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഏറ്റവും നല്ലത്. മധുരമടങ്ങിയ സോഫ്റ്റ് ഡ്രിങ്ക്സ് വ്യായാമത്തിനിടക്ക് ഒഴിവാക്കുകയും വേണം.

പ്രമേഹരോഗികള്‍ പതിവായി ചെയ്യുന്ന വ്യായാമങ്ങള്‍ വേഗത്തില്‍ നടക്കുകയോ ഓടുകയോ ചെയ്യുന്നതാണ്. ചിലര്‍ സൈക്കിള്‍ ചവിട്ടുന്നതും ശീലമാക്കാറുണ്ട്. ഷുഗർനില അപ്രതീക്ഷിതമായി താഴ്‌ന്നു പോകാന്‍ സാധ്യതയുള്ളതിനാല്‍ ഈ സമയങ്ങളിൽ രോഗി ഒരു എമർജൻസി കിറ്റ് കരുതണം.

കിറ്റില്‍ വെള്ളം, ഗ്ലൂക്കോസ്, മിഠായി, മരുന്നുകൾ എന്നിവ തീര്‍ച്ചയായും ഉണ്ടാകണം. ക്ഷീണം താങ്ങാന്‍ സാധിക്കില്ലെന്നു വ്യക്തമായാല്‍ വിശ്രമിക്കുകയോ മറ്റുള്ളവരുടെ സഹായം സ്വീകരിക്കുകയോ ചെയ്യണം. തനിച്ചുള്ള വ്യായാമം ഒഴിവാക്കുന്നതാകും നല്ലത്.

ശരീരത്തിന് കൂടുതല്‍ ആഘാതമുണ്ടാക്കുന്ന വ്യായാമം പാടില്ല. പാദങ്ങളുടെ സുരക്ഷ എപ്പോഴും ശ്രദ്ധിക്കണം. മുറിവുകള്‍ ഉണ്ടായാല്‍ അണുബാധയുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍, പാദങ്ങളുടെ സുരക്ഷയ്‌ക്കായി ഷൂസും സോക്സും ധരിക്കുകയും വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (6 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (6 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (7 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (8 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (8 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (9 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (9 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (9 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (9 hours ago)

Malayali Vartha Recommends