Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ഡൈ അടിച്ച് കഷ്ടപ്പെടേണ്ട; സന്ദർഭത്തിനനുസരിച് മുടിയുടെ നിറം മാറ്റാം

13 OCTOBER 2017 01:22 PM IST
മലയാളി വാര്‍ത്ത

സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ഒരു പൊടിക്ക് ഗ്ലാമർ ആയി നടക്കുക എന്നത്. അതിനുവേണ്ടി ഏതറ്റം വരെ പോകാനും നമുക്ക് മടിയില്ല. നാലുപേർ കൂടുന്നിടത് ശ്രദ്ധിക്കപ്പെടുക എന്നത് ചെറിയ കാര്യമൊന്നും അല്ലല്ലോ? ഇങ്ങനെ ശ്രദ്ധിക്കപ്പെടണമെങ്കിൽ വസ്ത്രധാരത്തിലോ ആഭരണങ്ങളിലോ മാത്രം ഒതുങ്ങി നിന്നാൽ പോരാ. സ്‌റ്റൈയിലിഷായി നടക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ മുടിയുടെ കാര്യത്തിലും അല്പം ശ്രദ്ധ ചെലുത്താൻ. പെണ്‍കുട്ടികള്‍ മുടിക്ക് പല കളറിലുള്ള നിറങ്ങള്‍ നല്‍കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇന്ന് മാർക്കറ്റിൽ ലഭ്യമാകുന്ന പലതിലും ദോഷം ചെയ്യുന്ന കെമിക്കലുകളുടെ അതിപ്രസരം കാണാം.

മുടിയില്‍ ബ്രൗണും ബര്‍ഗണ്ടിയും ഗ്രീനും ഒക്കെ ഗ്ലാമര്‍ വർധിപ്പിക്കുന്നവ തന്നെയാണ്. ഹെയർ ഡൈ ചെയ്താണ് സാധാരണ ഇത്തരം നിറങ്ങൾ നമ്മൾ കൊടുക്കുന്നത്. എന്നാൽ ഒരിക്കൽ കളർ ഡൈ അപ്ലൈ ചെയ്താൽ കുറച്ചു കാലം കഴിഞ്ഞു മാത്രമേ നിറം പോവുകയുള്ളു. അതിനു ശേഷം മാത്രമേ അടുത്ത നിറം അപ്ലൈ ചെയ്യാൻ കഴിയൂ എന്നത് ഒരു പോരായ്മയാണ്. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് താല്‍ക്കാലികമായി മുടിയിഴകള്‍ക്കു നിറം മാറ്റി നല്‍കാന്‍ കഴിയില്ല എന്ന കാരണത്താൽ പലരും വർണാഭമായ മുടി എന്ന ആഗ്രഹം ഉപേക്ഷിക്കാറുണ്ട്. എന്നാൽ അതിനൊരു പരഹിഹാരം ഇതാ.

മുടിയിഴകൾക്ക് ചാരുതയേകാൻ ഹെയർ ഡൈ ഇനി വേണ്ട. പകരം ചോക്കുകൾ വിപണിയിൽ എത്തിയിരിക്കുകയാണ്. സന്ദർഭത്തിനനുസരിച് നിറമേകാനും കഴുകി കളയാനും ഒക്കെ ചോക്ക് സഹായിക്കുന്നു. വിദേശ വിപണിയില്‍ ഏറെ പ്രചാരം നേടിയ ഇതിനു നമ്മുടെ നാട്ടിലും ആവശ്യക്കാർ ഏറെയാണ്.

പാർശ്വഫലങ്ങളൊന്നുമില്ലാതെ ചെറിയ സമയത്തിനുള്ളില്‍ മുടിയിഴകളില്‍ നിറം പിടിപ്പിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ സവിശേഷത. ബഹുവിധ വർണങ്ങളിൽ ഹെയർ ചോക്കുകൾ വിപണിയിൽ ലഭ്യമാണ്. ഉപയോഗത്തിനു ശേഷം ഷാമ്പു ഉപയോഗിച്ച് കഴുകി കളഞ്ഞാല്‍ മുടിക്ക് ആ പഴയനിറം ലഭിക്കും എന്നതാണ് ഇതിന്റെ സ്വീകാര്യത വർധിപ്പിക്കുന്നത്. അപ്പോൾ ഇനി മുതൽ സന്ദർഭത്തിനനുസരിച് നമുക്കും മുടിയുടെ നിറം മാറ്റാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (6 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (6 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (7 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (8 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (8 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (9 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (9 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (9 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (9 hours ago)

Malayali Vartha Recommends