Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ വഞ്ചിക്കുന്നതിന് കാരണം?

02 DECEMBER 2017 09:07 PM IST
മലയാളി വാര്‍ത്ത

കുടുംബ ബന്ധം തകരുന്നതിന് പ്രധാന കാരണമാണ് വഞ്ചന. ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ ഇതിന് പ്രധാന ഉത്തരവാധിയുമാണ്. സംശയമാണ് ഇതിന് പ്രേരണയായി പറയുന്നതും. വ്യക്തമായി പറഞ്ഞാല്‍ ദമ്പതികളുടെ ഇടയില്‍ വിശ്വാസ്യതക്കുറവ് ഉണ്ടെന്ന് അര്‍ഥം.

ഇപ്പോള്‍ ഒരു പഠനം പറയുന്നത് ഒരു പ്രത്യേക കാലയളവില്‍ പങ്കാളികള്‍ വഞ്ചിക്കാന്‍ സാധ്യതയുണ്ട് എന്നാണ്. അതുകൊണ്ട് നിങ്ങളുടെ ബന്ധത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ട് എന്ന് തോന്നിയാല്‍, നിങ്ങള്‍ തന്നെ അത് പരിഹരിക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ എത്രകാലം ഒന്നിച്ചുണ്ടായിരുന്നു എന്നത് വിഷയമല്ല.

ജേര്‍ണല്‍ ഓഫ് സെക്‌സ് റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തില്‍ ദീര്‍ഘകാല ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 423 പേരെയാണ് പഠനവിധേയമാക്കിയത്. ഗവേഷകര്‍ ഇവരെ ഒരോരുത്തരെയും കാണുകയും പങ്കാളിയെ വഞ്ചിക്കാനുള്ള അവരുടെ സാധ്യതയെക്കുറിച്ച് ചോദിച്ചു. ഇതില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തിയത് വിവാഹിതരായ സ്ത്രീകള്‍ 6 മുതല്‍ 10 വര്‍ഷം വരെ കൂടുതല്‍ അവിശ്വസ്തരായിരിക്കാന്‍ സാധ്യതയുണ്ട് എന്നാണ്.
ബന്ധത്തിന്റെ ആദ്യഘട്ടങ്ങളിലും പത്ത് വര്‍ഷത്തിന് ശേഷവും സ്ത്രീകള്‍ വഞ്ചിക്കാന്‍ സാധ്യത കുറവാണെന്നും പഠനം പറയുന്നു.

വിവാഹം കഴിഞ്ഞ് ആറുവര്‍ഷ പരിധിയ്ക്ക് ശേഷം കുട്ടികള്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദവും, മധ്യകാല ജീവിത പ്രതിസന്ധികളും, ഒരേ പങ്കാളിയോടൊപ്പം മധ്യവയസിനെ സമീപിക്കേണ്ടി വരുന്നതുമൊക്കെ സ്ത്രീകളെ വഴിതെറ്റിക്കുന്നുവെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.
വിവാഹത്തിന്റെ ആദ്യനാളുകളില്‍ സ്ത്രീകള്‍ മധുവിധുകാലം ആസ്വദിക്കുന്നു. പിന്നീട് വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷം കാര്യങ്ങള്‍ കൂടുതല്‍ സെറ്റില്‍ഡ് ആകുന്നതോടെ വഞ്ചിക്കാനുള്ള സധ്യതയും കുറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (3 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (4 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (4 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (4 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (4 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (4 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (5 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (5 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (5 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (5 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (6 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (8 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (8 hours ago)

Malayali Vartha Recommends