Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

ഗർഭകാലത്തെ ഈ ലക്ഷണങ്ങൾ കണ്ടാലറിയാം കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന്

09 DECEMBER 2017 12:55 PM IST
മലയാളി വാര്‍ത്ത

ഗർഭിണിയാണെന്നറിയുന്നതുമുതൽ സ്ത്രീകളിൽ ആകാംക്ഷയുണ്ടാക്കുന്ന ഒരു കാര്യമാണ് ജനിക്കാൻ പോകുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്നത്. പഴയ അമ്മമാർ ഗർഭിണികളുടെ വയറു കണ്ടിട്ട് ഓരോ അഭിപ്രായങ്ങൾ പറയാറുണ്ട്. ഡോക്ടർമാരാണെങ്കിൽ ഇക്കാര്യംവെളിപ്പെടുത്തുകയുമില്ല. പെൺകുഞ്ഞുങ്ങളാണ് ഏറെപ്പേർക്കും താല്പര്യമെങ്കിലും കുഞ്ഞ് ആണാണെങ്കിലും പെണ്ണാണെങ്കിലും അച്ഛനമ്മമാര്‍ സ്‌നേഹിക്കും. പലപ്പോഴും നമ്മുടെ ഇഷ്ടങ്ങൾക്ക് വിപരീതമായിട്ടായിരിക്കും കുഞ്ഞ് ജനിക്കുന്നത്.

ആധുനിക സംവിധാനങ്ങള്‍ക്കൂടാതെ ചില ലക്ഷണങ്ങള്‍ കൊണ്ട് നമുക്കും കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയുവാൻ കഴിയുന്നതാണ്. ഗർഭിണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ നോക്കി പെണ്‍കുഞ്ഞിന്റെ സാന്നിധ്യം ഉറപ്പിക്കുവാൻ കഴിയും. പെണ്‍കുഞ്ഞെങ്കില്‍ ഗര്‍ഭിണികളില്‍ പല വിധത്തിലുള്ള ശാരീരിക മാറ്റങ്ങളും ഉണ്ടാവുന്നു. ഒരിക്കലും പെണ്‍കുഞ്ഞിന്റെ ലക്ഷണങ്ങളായിരിക്കില്ല ആണ്‍കുഞ്ഞിനെയാണ് ഗര്‍ഭം ധരിച്ചതെങ്കില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ നോക്കി നമുക്ക് ഗര്‍ഭത്തിലുള്ളത് പെണ്ണാണോ ആണാണോ എന്ന് മനസ്സിലാക്കാന്‍ കഴിയും. എന്തൊക്കെയാണ് ഇത്തരത്തില്‍ ഗര്‍ഭകാലത്ത് സ്ത്രീകളില്‍ കാണപ്പെടുന്ന ശാരീരിക മാറ്റങ്ങള്‍ എന്ന് നോക്കാം.

ഗര്‍ഭകാലത്ത് നിങ്ങളില്‍ കൂടുതല്‍ മുഖക്കുരു കാണപ്പെടുന്നുണ്ടെങ്കിൽ പെണ്കുഞ്ഞായിരിക്കും. ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. എന്നാല്‍ ഗർഭകാലത്ത് പെണ്‍കുഞ്ഞാണെങ്കില്‍ അതിന്റെ ഫലമായാണ് മുഖക്കുരു ഉണ്ടാവുന്നത്. ഹൃദയ സ്പന്ദന നിരക്ക് വര്‍ദ്ധിക്കുന്നെങ്കിൽ പെൺകുഞ്ഞായിരിക്കും ജനിക്കുന്നത്. മിനുട്ടില്‍ 140-160 വരെയാണ് ഹൃദയസ്പന്ദന നിരക്ക് ഉണ്ടാവുന്നത്. ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ക്കുണ്ടാവുന്നത് ഒരു പെണ്‍കുഞ്ഞാണ് എന്നതാണ്. ഇതിലൂടെ നിങ്ങളുടെ കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്താം. മോണിംഗ് സിക്‌നെസ് ഗര്‍ഭിണികളില്‍ എല്ലാവരിലും ഈ പ്രതിസന്ധി ഉണ്ടാവുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഇതിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നതാണ്. സാധാരണയില്‍ നിന്ന് മോണിംഗ് സിക്‌നെസ് കൂടുതലാണെങ്കില്‍ അതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്നത് പെണ്ണായിരിക്കും.

വയറിന്റെ ആകൃതി നോക്കിയും നമുക്ക് ഏത് കുഞ്ഞാണെന്ന് നിർണയിക്കുവാൻ കഴിയും. ഗര്‍ഭകാലത്ത് വയറിന്റെ ഭാരം മുഴുവന്‍ മുന്നിലേക്ക് തോന്നുന്നുവെങ്കില്‍ അത് ആണ്‍കുഞ്ഞായിരിക്കും. എന്നാല്‍ കുഞ്ഞിന്റെ ഭാരം മുഴുവന്‍ നടുവിലായാണ് തോന്നുന്നതെങ്കില്‍ പെണ്‍കുഞ്ഞായിരിക്കും. ചോക്ലേറ്റ്, ഐസ്‌ക്രീം തുടങ്ങി മധുരം നിറഞ്ഞ ഭക്ഷണത്തോട് പ്രിയമാണെങ്കില്‍ അതിനര്‍ത്ഥം ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞെന്നും ഉപ്പും എരിവും പുളിയുമാണ് ഇഷ്ടമെങ്കിൽ അതിനര്‍ത്ഥം ജനിക്കാന്‍ പോവുന്നത് ആണ്‍കുഞ്ഞും എന്നാണ്. ഉറങ്ങുന്ന ഭാഗം നോക്കിയും ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന് മനസ്സിലാക്കാം. കൂടുതല്‍ സമയം ഉറങ്ങുന്നത് വലതു ഭാഗത്തേക്ക് തിരിഞ്ഞാണെങ്കിൽ പെൺകുഞ്ഞാണ്.

മൂത്രത്തിന്റെ നിറം നോക്കിയും നിർണയിക്കാവുന്നതാണ്. നല്ല മഞ്ഞ നിറത്തിലുള്ള മൂത്രമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് പെണ്‍കുഞ്ഞാവാനുള്ള സാധ്യതയെയാണ്. മൂഡ് മാറ്റം ഗര്‍ഭകാലത്ത് സ്ത്രീകളില്‍ സാധാരണമായിട്ടുള്ള ഒന്നാണ്. എന്നാല്‍ പലപ്പോഴും പെണ്‍കുഞ്ഞാണ് ഗര്‍ഭത്തിലെങ്കില്‍ സ്ത്രീകളില്‍ കൂടുതല്‍ ഡിപ്രഷന്‍, ദേഷ്യം എന്നിവയൊക്കെ കൂടുതലായിരിക്കും. മുടിയുടെ നിറവും ചര്‍മ്മത്തിന്റെ തിളക്കവും നോക്കി നമുക്ക് ഇത്തരമൊരു നിഗമനത്തില്‍ എത്താവുന്നതാണ്. ഇത് രണ്ടും സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ജനിക്കാന്‍ പോവുന്ന കുഞ്ഞ് പെണ്‍കുഞ്ഞെന്നാണ്. ഇടത്തേ സ്തനം വലത്തേതിനേക്കാൾ വലുതാണെങ്കില്‍ ജനിക്കാന്‍ പോകുന്നത് പെൺകുഞ്ഞാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (2 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (20 minutes ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (27 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (39 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (8 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (9 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

Malayali Vartha Recommends