Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

പുരുഷന്മാർ വിവാഹേതര ബന്ധങ്ങളിൽപ്പെടുന്നതിന്റെ കാരണങ്ങൾ...

14 DECEMBER 2017 12:31 PM IST
മലയാളി വാര്‍ത്ത

സർവേയുടെ അടിസ്ഥാനത്തിൽ വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്നവരിൽ കൂടുതലും പുരുഷന്മാരാണ്. ചില പുരുഷന്മാർ ഒന്നില്‍ കൂടുതല്‍ ബന്ധങ്ങളുള്ളവരും വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്നവരുമാണ്. പുരുഷന്മാര്‍ ഇത്തരം ബന്ധങ്ങളിൽപ്പെടുന്നതിന്റെ കാരണങ്ങൾ ഇവയൊക്കെയാണ്;

പോണ്‍ അഥവാ അശ്ലീലചിത്രങ്ങള്‍ കാണുന്നത് ചില പുരുഷന്മാരെ തെറ്റായ ബന്ധങ്ങളിലേയ്ക്കു കൊണ്ടുപോകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. വിവാഹബന്ധത്തില്‍ അല്ലെങ്കില്‍ തന്റെ പങ്കാളിയില്‍ തൃപ്തിയില്ലാത്തതുകൊണ്ടു വേറെ ബന്ധങ്ങള്‍ തേടിപ്പോകുന്നവരും സാധാരണയാണ്. ചില പുരുഷന്മാര്‍ക്കു തങ്ങളുടെ പൗരുഷം തെളിയിക്കാനുള്ള വഴിയാണ് ഒന്നില്‍ക്കൂടുതല്‍ ബന്ധങ്ങള്‍. മറ്റു പുരുഷന്മാര്‍ക്കടുത്ത് ഞെളിഞ്ഞു നില്‍ക്കാനുള്ള ഒരു വഴിയെന്നു വേണമെങ്കില്‍ പറയാം.

ചിലപ്പോള്‍ മറ്റു സ്ത്രീകളുടെ മോടിയിലും ആകര്‍ഷണത്തിലും മയങ്ങി അവരെ തേടി പോകുന്ന പുരുഷന്മാരുമുണ്ട്. ചിലരുണ്ട്, സ്വന്തം വീട്ടില്‍ പങ്കാളിയ്ക്കടുത്ത് അടുപ്പവും സ്വാതന്ത്ര്യവുമില്ലത്തവര്‍. ഇത്തരക്കാരും ചിലപ്പോള്‍ പുറംബന്ധങ്ങള്‍ അന്വേഷിച്ചു പോയെന്നു വരാം. ലൈംഗികജീവിതത്തിലെ അസംതൃപ്തിയാണ് ചില പുരുഷന്മാരെ പുറത്തെ സുഖങ്ങള്‍ തേടാന്‍ പ്രേരിപ്പിയ്ക്കുന്നത്. ശരീരസുഖം തേടിപ്പോകുന്നവരെന്നു വേണം, പറയാന്‍. പണത്തിന്റെ പകിട്ടില്‍ പല സ്ത്രീകളെ തെരഞ്ഞു പോകുന്ന പുരുഷന്മാരും സര്‍വസാധാരണമാണ്. പലര്‍ക്കും പണം സ്ത്രീകളെ ആകര്‍ഷിയ്ക്കാനുള്ള ഒരു പ്രധാന ഘടകം കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (2 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (20 minutes ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (27 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (39 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (8 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (9 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

Malayali Vartha Recommends