Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐഎസ്‌ഐ എതിര്‍ത്തുവത്രെ... പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക മേധാവിയെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍; എല്ലാം ചൈനയുടെ അറിവോടെ, ഐഎസ്‌ഐ എതിര്‍ത്തു


മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന്.... കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി


ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...

തണുപ്പു കാലത്ത് ശര്‍ക്കര കഴിക്കുന്നത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും

14 DECEMBER 2017 01:59 PM IST
മലയാളി വാര്‍ത്ത

പായസ മധുരത്തിന്റെ ഓര്‍മ്മയുണര്‍ത്തി നാവില്‍ വെള്ളമൂറിക്കുന്ന ശര്‍ക്കര, തണുപ്പുകാലത്ത് ഉപയോഗിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളേകും. കരിമ്പില്‍ നിന്നുണ്ടാക്കുന്ന ശര്‍ക്കര, ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറ ആണ്. ഇരുമ്പിന്റെ അഭാവം തടയാനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും ശര്‍ക്കര സഹായിക്കും. സംസ്‌കരിച്ച ഉല്‍പ്പന്നമായ പഞ്ചസാരയ്ക്കു പകരം ശര്‍ക്കര ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.

കരിമ്പില്‍ നിന്നുണ്ടാക്കുന്ന ശര്‍ക്കര, ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറ ആണ്. ഇരുമ്പിന്റെ അഭാവം തടയാനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും ശര്‍ക്കര സഹായിക്കും.

കൃത്രിമ മധുരം ചേര്‍ന്ന ഐസ്‌ക്രീമുകള്‍ക്കും പുഡ്ഡിങ്ങിനും എല്ലാം പകരം ശര്‍ക്കരപ്പായസവും ശര്‍ക്കര ചേര്‍ത്ത മധുര പലഹാരങ്ങളും കുട്ടികള്‍ക്ക് നല്‍കുന്നത് ആരോഗ്യത്തോടെ വളരാന്‍ സഹായിക്കും.

ദിവസവും ഉച്ചഭക്ഷണ ശേഷം ഒരു ചെറിയ കഷണം ശര്‍ക്കര കഴിക്കുന്നത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. വിഷകാരികളായ മലിന വസ്തുക്കളില്‍ നിന്നും ശ്വാസകോശത്തെ രക്ഷിക്കാന്‍ ശര്‍ക്കരയ്ക്കു കഴിയും. ഈ തണുപ്പു കാലത്ത് ശര്‍ക്കര കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയൂ...

ശര്‍ക്കരയില്‍ സിങ്ക്, സെലെനിയം മുതലായ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ സാധാരണ പഞ്ചസാരയില്‍ കാണാത്ത നിരവധി പോഷകങ്ങള്‍ ശര്‍ക്കരയിലുണ്ട്. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. അണുബാധയ്ക്കു കാരണമാകുന്ന നിരവധി രോഗങ്ങളെ തടയാനും ശര്‍ക്കരയുടെ ഉപയോഗം സഹായിക്കുന്നു. ചുമയും ജലദോഷവും അകറ്റാനും ശര്‍ക്കര സഹായകം തന്നെ.

ദഹനത്തിനു സഹായിക്കുന്ന എന്‍സൈമുകളെ ആക്റ്റിവേറ്റ് ചെയ്യാനുള്ള കഴിവ് ശര്‍ക്കരയ്ക്കുണ്ട്. അങ്ങനെ ദഹനം സുഗമമാക്കുന്നു. ഒപ്പം ദഹനപ്രശ്‌നങ്ങളായ മലബന്ധം, ദഹനക്കേട്, കുടലിലെ വിര മുതലായവയെ അകറ്റുന്നു. ഭക്ഷണ ശേഷം ശര്‍ക്കര കഴിക്കുന്നത് കുടലിന്റെ പ്രവര്‍ത്തനത്തെ ആരോഗ്യമുള്ളതാക്കുന്നു. മെറ്റബോളിസം മെച്ചപ്പെടുത്തുക വഴി ശരീരഭാരം കുറയ്ക്കാനും ശര്‍ക്കര സഹായിക്കുന്നു.

ശര്‍ക്കരയിലെ ആന്റി അലര്‍ജിക് ഗുണങ്ങള്‍, അലര്‍ജിക്കു കാരണമാകുന്ന വസ്തുക്കളെ ശ്വാസകോശത്തില്‍ നിന്നും അകറ്റുന്നു. ചുമ, തുമ്മല്‍ തൊണ്ടയുടെ പ്രശ്‌നങ്ങള്‍ ഇവ അകറ്റുന്നു. ആസ്മ, ശ്വാസനാളിയിലെ അണുബാധ ഇവ അകറ്റാന്‍ ശര്‍ക്കര സഹായിക്കുന്നു.

സന്ധിവേദനയും പേശീവേദനയും അകറ്റാന്‍ ശര്‍ക്കരയുടെ ഉപയോഗം സഹായിക്കും.സന്ധിവാതത്തില്‍ നിന്നും ആശ്വാസമേകാന്‍ ദിവസവും ഒരു കഷണം ശര്‍ക്കര കഴിക്കുന്നതിലൂടെ സാധിക്കുന്നു. സന്ധികളിലെ വീക്കം തടയാനും ഇത് ഗുണകരമാണ്. ശര്‍ക്കര ശരീരത്തിനെ ചൂടുള്ളതാക്കുന്നു. തണുപ്പു കാലത്ത് കഴിക്കാന്‍ ഏറ്റവും നല്ല ഒന്നാണ് ശര്‍ക്കര. ദിവസവും ഭക്ഷണ ശേഷം ശര്‍ക്കര കഴിക്കുന്നത് ആരോഗ്യമേകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിന്നോട്ടില്ല, കടുപ്പിച്ച് തന്നെ; ബഗ്ലിഹാർ ഡാം ഷട്ടർ താഴ്ത്തി ഇന്ത്യ, പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ചു  (13 minutes ago)

വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍...  (15 minutes ago)

കാഴ്ച കാണാനായി പുഴയുടെ നടുവിലെ തുരുത്തില്‍ കയറിയപ്പോള്‍  (22 minutes ago)

പാക് കപ്പലുകള്‍ ഇന്ത്യ വിലക്കിയിരുന്നതിനു പിന്നാലെ ഇന്ത്യന്‍ കപ്പലുകള്‍ തുറമുഖങ്ങളില്‍ വിലക്കി പാകിസ്താനും  (1 hour ago)

പിണറായി ദൈവമോ? വാസവനെ ബേബി തൂക്കി തറയിലടിച്ചു. വിശദീകരണം നൽകണം സഖാവേ  (1 hour ago)

എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ സാറേ...! DR കാർത്തിക പരമ നാറിയെന്ന് കസ്റ്റഡിയിൽ കൂട്ട നിലവിളി  (1 hour ago)

ഒന്‍പതു വയസുകാരിക്ക് ദാരുണാന്ത്യം....  (1 hour ago)

നങ്കൂരമിട്ട ഉരുവിന് മുകളില്‍ നിന്നും വീണ തൊഴിലാളി മുങ്ങിമരിച്ചു...  (1 hour ago)

മെയ് ആറിന് അവധി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍....  (2 hours ago)

27 മുതല്‍ അഴിക്കുള്ളില്‍ കഴിയുന്ന പോലിസുകാരന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്  (2 hours ago)

ചക്രക്കസേരയിലിരുന്നു നാടിനാകെ അക്ഷരവെളിച്ചും പകര്‍ന്ന സാക്ഷതരാ പ്രവര്‍ത്തകയായ റാബിയയ്ക്ക്.....  (2 hours ago)

വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയും ടെലിഗ്രാം വഴിയും ബന്ധപ്പെട്ട് മികച്ച ലാഭം ഉണ്ടാക്കിത്തരാമെന്നു വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്  (2 hours ago)

ഹൃദയാഘാതം മൂലം വടകര പുതുപ്പണം സ്വദേശി മരിച്ചു  (2 hours ago)

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക മേധാവിയെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍  (2 hours ago)

വൃന്ദാവന്‍ ഗാര്‍ഡനില്‍ പ്രവേശനനിരക്കില്‍ വര്‍ദ്ധനവ്  (2 hours ago)

Malayali Vartha Recommends