Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

പാറ്റയെ തുരത്താം...

01 JANUARY 2018 12:41 PM IST
മലയാളി വാര്‍ത്ത

പറക്കാനും നടക്കാനും സാധിക്കുന്ന ഒരു ചെറുപ്രാണിയാണ് പാറ്റ. ഇവ പകർച്ചവ്യാധികൾ പകർത്തുന്ന ജീവികളിൽ ഉൾപ്പെട്ടതാണ്. ഇവ ലോകത്തിൽ 30തരത്തിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ വീടുകളിലും പരിസരത്തും മറ്റും കാണപ്പെടുന്ന പലപ്പോഴും നാം നിസ്സാരമെന്നു തള്ളിക്കളയുന്ന ഒരു ഷഡ്പദം ആണ് പാറ്റ . നമ്മുടെ അടുക്കളയിലെയും തീൻ മേശയിലെയും , രാത്രി സന്ദർശകനായ ഈ പ്രാണി പകൽ സമയങ്ങളിൽ ഒളിച്ചിരിക്കുന്നത് ഓടകളിലും, ഓവുകളിലും, ചാലുകളിലും, വിടവുകളിലും മറ്റ് ഇരുട്ടുള്ള സ്ഥലങ്ങളിലും ആണ്.

ശരിയായി സംരക്ഷിക്കാത്ത കക്കൂസും സെപ്ടിക് ടാങ്കും ഒളിച്ചിരിക്കാനും ഭക്ഷണത്തിനും ആയി ഈ പ്രാണികൾ ഇഷ്ടപ്പെടുന്നു .ഇവയുടെ വദന ഭാഗങ്ങളിൽ, ശരദിയിൽ, വിസർജ്യത്തിൽ, എന്തിന് ,ശരീരം ആസകലം രോഗാണുക്കൾ കാണപ്പെടുകയും ചെയ്യാം. രോഗാണുക്കൾക്ക് ഇവയുടെ ശരീരത്തിൽ രൂപ മാറ്റം ഒന്നും സംഭവിക്കുന്നില്ല. പക്ഷെ, മെക്കാനിക്കൽ ആയി നമ്മുടെ ഭക്ഷണത്തിലും പാനീയങ്ങളിലും ഇവ രോഗാണുക്കളെ സംക്രമിപ്പിക്കുന്നു. അങ്ങനെ , ഈച്ചകളെപ്പോലെ , കോളറ, വയറിളക്കം , വയറുകടി , സന്നിപാത ജ്വരം , എ -മഞ്ഞപ്പിത്തം, പിള്ളവാതം, ചില വിര ബാധ തുടങ്ങി എച്ച് 1 എൻ 1 പനിവരെ പകർത്തുവാൻ പാറ്റകൾക്ക് സാധിക്കും .

കണ്ടാല്‍ കുഞ്ഞനാണെങ്കിലും വീടുമുഴുവന്‍ വൃത്തികേടാക്കാനും വീട്ടിലുള്ളവരുടെ സമാധാനം കളയാനും പാറ്റകള്‍ ധാരാളം മതി. പാറ്റ വീട്ടില്‍ സ്ഥിരതാമസമാക്കാനുള്ള കാരണങ്ങള്‍ പലര്‍ക്കും അറിയാമെങ്കിലും ആരും ശ്രദ്ധിക്കാറില്ല. താഴെ പറയുന്നത് പോലെ ചെയ്താല്‍ ഫലം കിട്ടാന്‍ 3-4 ആഴ്ച കാത്തിരിക്കേണ്ടി വരും. വീട്ടിനുള്ളിലെ പാറ്റയെ തുരത്താനുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം...

പാറ്റകള്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഭ്യമാകുന്നില്ല എന്ന് ആദ്യമായി ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. വെള്ളത്തിനും ഭക്ഷണത്തിനും ചുറ്റമായി കാണപ്പെടാന്‍ ഇഷ്ടപ്പെടുന്ന ജീവികളാണിത്. അതിനാല്‍ ഇതിന്റെ രണ്ടിന്റെയും 5 അടി അകലത്തില്‍ ഇവയെ കണ്ടെത്താന്‍ കഴിയും . അതിനാല്‍ വിടവുകള്‍, വിള്ളലുകള്‍, ദ്വാരങ്ങള്‍, ഭിത്തികള്‍, വാതിലുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമായി ബൊറാക്‌സ് ഗുളികകള്‍ ഇടുക. സ്റ്റൗവ്, ഫ്രിഡ്ജ് എന്നിവയിലും പാറ്റകള്‍ ഒഴിച്ചിരിക്കാന്‍ ഇടം കണ്ടെത്താറുണ്ട് . അതിനാല്‍ അവിടെയും പരിശോധിക്കേണ്ടതുണ്ട്.

അതു പോലെ തന്നെ പൈപ്പുകള്‍ ഉള്‍പ്പെട വെള്ളത്തിന്റെ സ്രോതസ്സുകളിലും ശ്രദ്ധ നല്‍കണം. മുട്ടയുടെ മഞ്ഞയും ബോറിക് ആസിഡ് പൗഡറും ചേര്‍ത്തിളക്കുക. പാറ്റയെ തുരത്താൻ മുട്ടയുടെ മഞ്ഞക്കരു, 30-50 ഗ്രാം ബോറിക് ആസിഡ് പൗഡര്‍ (ബൊറാക്‌സ്-വെണ്‍കാരം) എന്നിവ ഉപയോഗിച്ച് ഒരു മിശ്രിതം ഉണ്ടാക്കാം. കൈയ്യുറകള്‍ ഇട്ടതിന് ശേഷം ഈ മിശ്രിതം ഉരുട്ടി ഒരു സെന്റിമീറ്റര്‍ വ്യാസം വരുന്ന ചെറിയ ഗുളികകള്‍ ഉണ്ടാക്കുക. ഒരു മണിക്കൂറിന് ശേഷം ഇവ ഉണങ്ങി ഉപയോഗിക്കാന്‍ പാകത്തിനാകും.

പാറ്റകള്‍ക്ക് വലിച്ചെടുക്കാവുന്ന തരത്തില്‍ വെള്ളം എവിടെയും കിടക്കുന്നില്ല എന്നും ഉറപ്പ് വരുത്തണം . പൈപ്പുകള്‍ ചോരുന്നില്ലന്നും ചുറ്റും ഈര്‍പ്പം ഉണ്ടാക്കാത്ത തരത്തില്‍ അവ ആവരണം ചെയ്തിട്ടുണ്ടെന്നും ഉറപ്പ് വരുത്തുക. പാറ്റാകള്‍ വരാന്‍ സാധ്യത ഉള്ള എല്ലാ സ്ഥലങ്ങളിലും ബൊറാക്‌സ് ഗുളിക വയ്ക്കുക. പാറ്റകള്‍ ഒളിച്ചിരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ചലനവും ദിശയും മനസ്സിലാക്കാന്‍ അവയെ പിന്തുടരുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (1 minute ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (19 minutes ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (26 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (38 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (8 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (9 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

Malayali Vartha Recommends