Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

അമ്മയാകാന്‍ ആഗ്രഹിക്കുന്നുവോ...ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കണം

03 JANUARY 2018 07:09 AM IST
മലയാളി വാര്‍ത്ത

ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കാത്ത ഒരു സ്ത്രീയുമില്ല. എന്നാല്‍ ഇന്നത്തെ കാലത്തെ പുതിയ ജീവിതരീതി ഗര്‍ഭധാരണത്തിന് ഏറെ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഫാസ് ഫുഡ് തന്നെയാണ് പ്രധാനകാരണം. ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ ആറ് കാര്യങ്ങള്‍ പ്രധാനമായി ശ്രദ്ധിക്കണം.

1)ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക, നല്ല ഭക്ഷണം മാത്രം കഴിക്കുക

എല്ലാവരും വളരെ വൈകിയും ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പുമായാണ് ഭക്ഷണം കഴിക്കുന്നത്. ഗര്‍ഭിണിയാകാന്‍ ഒരുങ്ങുന്ന സ്ത്രീകളെ സംബന്ധിച്ച് വിറ്റാമിന്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ നിയന്ത്രണമുള്ള ഭക്ഷണക്രമം പ്രധാനമാണ്. വിറ്റാമിന്‍ സിയുടെയും പ്രോട്ടിനിന്റെയും സാന്നിധ്യം ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചുനിര്‍ത്തണം. സാലഡുകളും പഴങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

2) നല്ല പോലെ വ്യായാമം ചെയ്യുക

വ്യായാമത്തിന് നടത്തത്തേക്കാള്‍ മികച്ച വഴികളില്ല. ഹൃദയ ആരോഗ്യത്തെ ഇത്രമാത്രം സ്വാധീനിക്കുന്ന മറ്റൊരു വ്യായാമവും നിര്‍ദേശിക്കാനില്ല. വന്ധ്യതാ നിവാരണ ചികിത്സ തേടുന്നവര്‍ക്ക് ഇത്തരം വ്യായാമങ്ങള്‍ പ്രധാനമാണ്. പ്രഭാത നടത്തവും സായാഹ്‌ന നടത്തവും പതിവാക്കുന്നത് ഏറെ ഗുണകരമാണ്. 

3. മാനസികനില മെച്ചപ്പെടുത്തുക

മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സ്ഥലങ്ങളില്‍ നിന്ന് കഴിവതും മാറിനില്‍ക്കുക. മനസിനെ ശുദ്ധിയാക്കി പത്ത് മുതല്‍ 20 മിനിറ്റ് വരെ ശ്വാസോഛോസത്തില്‍ ശ്രദ്ധപുലര്‍ത്തുക. ഇത് ദിവസവും പിന്തുടരുന്നത് മാനസിക, ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തും. കടലിന്റെ തിരയിളക്കം, വെള്ളച്ചാട്ടം, മഴക്കാടുകളിലെ ശബ്ദം തുടങ്ങിയവയെല്ലാം സമ്മര്‍ദം കുറക്കാന്‍ സഹായകമാണ്. 

4. ശരീരം തടി കൂടാതെ സൂക്ഷിക്കുക

സ്വാഭാവിക ഗര്‍ഭധാരണമാണ് എപ്പോഴും നല്ലത്. നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തന സമയങ്ങളെ ആന്തരികമായി നിയന്ത്രിക്കുന്ന ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനം സന്തുലിതമാണെന്ന് ഉറപ്പുവരുത്തണം. സ്ത്രീകള്‍ക്ക് അവരുടെ 20കളില്‍ ആണ് ഗര്‍ഭധാരണത്തിന് എളുപ്പം. 35ന് ശേഷം ഗര്‍ഭധാരണം പ്രയാസകരമാണ്. ഇതെക്കുറിച്ചുള്ള അവബോധവും തീരുമാനവും പ്രധാനമാണ്. 

5. മൊബൈല്‍, ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ ഉപയോഗങ്ങള്‍ നിയന്ത്രിക്കുക

രാത്രിയില്‍ പ്രത്യേകിച്ചും ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം. ഇവയില്‍ നിന്നുള്ള റേഡിയേഷന്‍ നിങ്ങളിലെ ഗര്‍ഭധാരണ സാധ്യതയെ പ്രതികൂലമായി ബാധിക്കും. ഫോണിലും ലാപ്‌ടോപ്പിലും ഉപയോഗിക്കുന്ന സമയം മറ്റ് രീതിയില്‍ ക്രിയാത്മകമായി വിനിയോഗിക്കുക. 

6. ദഹന സംവിധാനത്തില്‍ ശ്രദ്ധപുലര്‍ത്തുക

നല്ല ഭക്ഷണം കഴിച്ചാലും പലര്‍ക്കും മോശം ദഹനവ്യവസ്ഥയായിരിക്കും. അതിനാല്‍ മികച്ച പോഷണം ഭക്ഷണത്തില്‍ നിന്ന് ലഭിക്കാതെ വരും. ഇത് എല്ലുകളുടെ ശക്തിയെ തന്നെ ബാധിക്കും. 








അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (2 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (20 minutes ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (27 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (39 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (8 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (9 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

Malayali Vartha Recommends