Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

അവളുടെ മൂക്ക് കണ്ടാലറിയാം...

19 JANUARY 2018 02:18 PM IST
മലയാളി വാര്‍ത്ത

ശ്വസിക്കാനും മണക്കാനുമുള്ള ഇന്ദ്രിയമാണു മൂക്ക്. മുഖസൗന്ദര്യത്തിന് മൂക്കിനുള്ള പ്രാധാന്യം വളരെ വലുതാണ്. മൂക്കിനു അത്രയേറെ പ്രാധാന്യമുള്ളതുകൊണ്ടാണല്ലോ മൂക്കുത്തി അണിഞ്ഞ് മോടി പിടിപ്പിക്കുന്നതും. സർജറി ചെയ്ത് മൂക്കിന്റെ സൗന്ദര്യം കൂട്ടിയ താരങ്ങളെയും നമുക്കറിയാം. എല്ലാവരുടെയും മൂക്കിന്റെ ആകൃതി ഒരുപ്പോലെയായിരിക്കില്ല. വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലുമായിരിക്കും ഓരോരുത്തരുടെയും മൂക്ക്. മൂക്കിന്റെ ആകൃതി നോക്കി സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ച് മനസിലാക്കാൻ കഴിയും.

സ്ത്രീകളില്‍ ഏറ്റവും ഭാഗ്യമുള്ള മൂക്ക് കോണ്‍വെക്‌സ് മൂക്കാണ്. വലിയൊരു നേതൃപാടവം ഇത്തരം സ്ത്രീകള്‍ക്കുണ്ടാവും. മറ്റുള്ളവരെ അടക്കി ഭരിക്കാനും മറ്റുള്ളവരുടെ വാക്കുകളില്‍ നിന്ന് പ്രശസ്തി പിടിച്ചു പറ്റാനും കോൺവെക്സ് ആകൃതിയിലുള്ള മൂക്കുള്ളവർക്ക് കഴിയും. വളവില്ലാത്ത മൂക്കുള്ള സ്ത്രീകൾ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന തരത്തിലുള്ള ഒരു ജീവിതമായിരിക്കും നയിക്കുന്നത്. ഇവര്‍ നല്ല ബുദ്ധിശാലികളും ജീവിതത്തില്‍ വളരെയധികം കഷ്ടപ്പെട്ട് ഉയർച്ചയിലെത്തുന്നവരുമായിരിക്കും.

ഇനി പരന്ന മൂക്കുള്ളവരുടെ കാര്യം പറഞ്ഞാൽ മറ്റുള്ളവരെ സഹായിക്കുന്നതിന് ഇവര്‍ മിടുക്കരായിരിക്കും. കല, സാഹിത്യം എന്നീ മേഖലകളിലും പ്രശസ്തി പിടിച്ചു പറ്റാൻ ഇവർക്ക് സാധിക്കും. ഇത്തരം മൂക്കുള്ള സ്ത്രീകള്‍ ജീവിതത്തില്‍ വളരെ ഉന്നതിയിലെത്തുമെങ്കിലും ഇവരുടെ കുടുംബ ജീവിതം പലപ്പോഴും ഭിന്നാഭിപ്രായങ്ങൾ നിറഞ്ഞതായിരിക്കും. നല്ല നീളമുള്ള മൂക്കുള്ളവര്‍ ഭാഗ്യവാന്‍മാരായിരിക്കും. ആശയക്കുഴപ്പമില്ലാതെ തീരുമാനങ്ങളെടുക്കാന്‍ ഇത്തരക്കാര്‍ക്കു കഴിയും. നല്ല സംഘാടന പാടവം ഇവരുടെ കൂടപ്പിറപ്പായിരിക്കും. ഏത് കാര്യത്തിനും ഉറച്ച തീരുമാനമെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും.

കോണ്‍കേവ് ആകൃതിയിലുള്ള മൂക്കുള്ള സ്ത്രീകള്‍ വളരെയധികം ദയയുള്ളവരായിരിക്കും. ഇതുപോലുള്ള മൂക്കുള്ളവര്‍ക്ക് പെട്ടെന്ന് സങ്കടം വരും. എങ്കിലും എത്ര അദ്ധ്വാനിച്ചിട്ടായാലും വിജയത്തിലെത്താൻ ഇവർക്ക് കഴിയും. മാത്രമല്ല ഇവർ സഹായമനസ്കരുമായിരിക്കും. വളഞ്ഞ മൂക്കുള്ള സ്ത്രീകൾ ജീവിതത്തില്‍ സാമ്പത്തികമായും ഉയര്‍ന്നു നില്‍ക്കുന്നവരായിരിക്കും. കലയുമായി ഏറ്റവും അടുത്തബന്ധം പുലര്‍ത്തുന്നവരെങ്കിലും വളഞ്ഞ മൂക്കുള്ള സ്ത്രീകള്‍ കുടുംബത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ചെറിയ മൂക്കുള്ളവര്‍ കുശാഗ്രബുദ്ധിക്കാരും അവരുടെ കാര്യസാധ്യത്തിനായി എന്തും സഹിക്കാന്‍ തയ്യാറാകുന്നവരുമായിരിക്കും. പുതിയ പുതിയ ആശയങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നവരുമായിരിക്കും ഇവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (45 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends