Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

മൂക്ക് കുത്തുമ്പോൾ...

20 JANUARY 2018 12:10 PM IST
മലയാളി വാര്‍ത്ത

മൂക്കിന് അലങ്കാരമായി ഉപയോഗിക്കുന്ന ഒരു ആഭരണമാണ് മൂക്കുത്തി. സാധാരണയായി ലോഹത്തിലോ കൊമ്പിലോ പണിയുന്ന ഈ ആഭരണം പുരാതനകാലം മുതലേ ഒരു സ്ത്രീകളുടെ ഒരു പ്രധാന ആഭരണമാണ്. ഇന്ത്യ, പാകിസ്താൻ, നേപ്പാൾ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ആസ്ട്രേലിയയിലെ പ്രാക്തന വിഭാഗക്കാരിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും സ്ത്രീകാൾ പരമ്പരാഗതമായ രീതിയിൽ മൂക്ക് കുത്തി വിവിധ തരം ആഭരണങ്ങൾ അണിയുന്നു. പാരമ്പര്യമല്ലാതെ ഫാഷനും മറ്റുമായി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മൂക്കുത്തികൾ ഉപയോഗിക്കുന്നുണ്ട്.

പാരമ്പര്യമായി പ്രസവം എളുപ്പമാക്കാനായി മൂക്കിന്റെ ഇടത്തുവശത്തായിട്ടാണ് മൂക്കുത്തി അണിയുന്നത് എന്ന് പറയപ്പെടുന്നു. സ്ത്രീത്വത്തിന്റെ പ്രതീകമായിട്ടാണ് മൂക്കിന്റെ ഇടതുവശത്തെ ആയുർവേദഗ്രന്ഥങ്ങളിലും പരാമർശിച്ചുകാണുന്നത്. മൂഖ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന ആഭരണമാണ് മൂക്കുത്തി. അതുകൊണ്ടുതന്നെ മിക്ക പെൺകുട്ടികളും മൂക്ക് കുത്താറുണ്ട്. സാധാരണ ബ്യൂട്ടിപാർലറുകളിൽ പോയാണ് പെൺകുട്ടികൾ മൂക്ക് കുത്തുന്നത്. ഇങ്ങനെ ചെയ്യുന്നതിന് മുൻപ്തന്നെ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ വിദഗ്ദ്ധരായ തട്ടാന്മാരെ കാണണം.

മൂക്ക് കുത്തുമ്പോൾ വളരെ ചെറിയ മൂക്കുത്തി അണിയുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ചെറിയ സ്റ്റഡായിരിക്കും കാഴ്ചയില്‍ ഭംഗി നല്‍കുന്നത്. സ്വര്‍ണത്തിലോ ഡയമണ്ടിലോ ഉള്ളവ അണിയുന്നതായിരിക്കും ഭംഗി. തുമ്മല്‍, ജലദോഷം പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ മൂക്കുത്തി അണിയാതിരിക്കുന്നതാണ് നല്ലത്. അത്തരക്കാര്‍ മൂക്ക് കുത്തുന്നത് തലവേദനയ്ക്കിടയാക്കും. മൂക്ക് കുത്തിയ ശേഷം മുറിവില്‍ ഉപ്പു വെള്ളം തേയ്ക്കുന്നത് മുറിവ് പെട്ടെന്നുണങ്ങുന്നതിനും അണുബാധയുണ്ടാകാതിരിക്കുന്നതിനും സഹായിക്കും.

മുഖത്ത് ഫേഷ്യലുകള്‍ ചെയ്യും മുന്‍പ് മൂക്കുത്തി അഴിച്ചു വയ്ക്കുക. ഇല്ലെങ്കിലത് അണുബാധയ്ക്കും മുക്കുത്തിയുടെ തിളക്കം നഷ്ടപ്പെടുന്നതിനും ഇടയാക്കും. ഗണ്‍ഷൂട്ട് ചെയ്യുന്നവര്‍ ഒരാഴ്ചയോ 10 ദിവസമോ കഴിയുമ്പോള്‍ അത് മാറ്റി സ്വര്‍ണത്തിന്റെ മൂക്കുത്തി ഉപയോഗിക്കുക. പഴയ മൂക്കുത്തി കൂടുതലായി ഉപയോഗിച്ചാല്‍ മുറിവ് പഴുക്കാനിടയാക്കും.ഇടതു വശത്താണോ വലതു വശത്താണോ നിങ്ങള്‍ മൂക്കുത്തി അണിയുന്നതെന്ന കാര്യം മുന്‍കൂട്ടി തീരുമാനിക്കുക. അതിനനുസരിച്ച്, കൃത്യമായ ഭാഗം രേഖപ്പെടുത്തി ചെയ്ത് വേണം കുത്താന്‍. സാധാരണയായി മൂക്കുത്തി അണിയുന്നതിനു മൂക്കിന്റെ വശങ്ങളിലുളള തരുണാസ്ഥിയിൽ ആണെങ്കിലും അപൂർവമായി ചിലർക്ക് മൂക്കിന്റെ നടുക്കുളള ഭാഗത്തും തുളയ്ക്കാറുണ്ട്. നടുക്കുളള ഭാഗത്തു തുളയ്ക്കുമ്പോൾ തരുണാസ്ഥി ഒഴിവാക്കി ഏറ്റവും താഴ്ഭാഗത്തുളള ചർമത്തിൽ മാത്രം തുളയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. താരതമ്യേന എളുപ്പമായ ഒരു പ്രക്രിയയാണെങ്കിലും മൂക്കുത്തി അണിയുന്നത് സൂക്ഷിച്ചു വേണം. അല്ലെങ്കിൽ പാർശ്വഫലങ്ങൾ ഉണ്ടാകാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (5 minutes ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (11 minutes ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (20 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (37 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (4 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (4 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (5 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

Malayali Vartha Recommends