Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...


ലോകത്തെ നടുക്കിയ പാസ്റ്റർക്ക് തടവ് ശിക്ഷ..യേശുവിനെ കാണിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ..ആരാണ് പോൾ മക്കെൻസി?


ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു


കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക

പൊണ്ണത്തടി പമ്പ കടത്തണോ...? കാപ്പിയില്‍ മുട്ട കൂടി ചേര്‍ക്കൂ...!

23 JANUARY 2018 04:00 PM IST
മലയാളി വാര്‍ത്ത

എന്നും രാവിലെ വ്യായാമത്തിനൊരുങ്ങുമ്പോള്‍ കാപ്പിയില്‍ ഒരു പച്ചകോഴിമുട്ട ചേര്‍ത്ത് കഴിച്ചാല്‍ അമിതഭാരം കുറച്ച് ശാരീരികക്ഷമത കൂട്ടാനാവുമെന്ന് കനേഡിയന്‍ മെന്‍സ് നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിന്റെ ആഹാരക്രമം നിശ്ചയിക്കുന്ന ഗവേഷണ സംഘം അഭിപ്രായപ്പെടുന്നു.

അമിത ശരീരഭാരം കുറയ്ക്കാന്‍ അതിരാവിലെ നടക്കുകയും ഓടുകയും കസര്‍ത്തുകള്‍ ചെയ്യുന്നവരുടേയും എണ്ണം ദിവസേന കൂടിവരികയാണ്. തടികുറച്ച് ആരോഗ്യവും ശരീരഭംഗിയും വീണ്ടെടുക്കുകയാണ് ഈ അധ്വാനത്തിന്റെയെല്ലാം ലക്ഷ്യം. ഇങ്ങനെയെല്ലാം ചെയ്തിട്ടും പൊണ്ണത്തടി കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവരും കുറവല്ല. ഇങ്ങനെ പരാതിപ്പെടുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത.

വ്യായാമത്തിന് മുമ്പ് കോഴിമുട്ട ചേര്‍ത്ത കാപ്പി കുടിക്കുന്നത് കൂടുതല്‍ ഊര്‍ജം പകരുന്നതിനൊപ്പം ശരീരഭാരവും തടിയും കൂട്ടാതെ ശാരീരികക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതായി ടീം ഡയറക്ടര്‍ മാര്‍ക് ബാബ്‌സ് പറഞ്ഞു.

ഹംഗറി, വിയറ്റ് നാം തുടങ്ങിയ രാജ്യങ്ങളില്‍ പാകം ചെയ്യാത്ത കോഴിമുട്ട കാപ്പിയില്‍ ചേര്‍ത്ത് കഴിക്കുന്നത് പതിവാണ്. പച്ചമുട്ട കഴിക്കുന്നത് ചിലപ്പോള്‍ ഹാനികരമായ ബാക്ടീരിയകള്‍ ശരീരത്തിനകത്ത് എത്താനിടയാക്കാം. 160 ഡിഗ്രിയില്‍ വരെ തിളപ്പിച്ചാലോ ഈ ബാക്ടീരിയകള്‍ നശിക്കൂ. എന്നാല്‍ 200 ഡിഗ്രി വരെ തിളപ്പിച്ച കാപ്പിയില്‍ പച്ചമുട്ട ചേര്‍ത്ത് കഴിക്കുമ്പോള്‍ ഈ ഭീതി വേണ്ടെന്നും ഗവേഷകസംഘം അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോള്‍ ഉത്പന്നങ്ങളില്‍ നിര്‍ദിഷ്ട അളവിലധികം എഥനോള്‍; കര്‍ണാടകയിലെ തട്ടിപ്പ് മുന്‍നിര്‍ത്തി കേരളത്തിലും പരിശോധന നടത്താന്‍ നിര്‍ദേശിച്ച് മന്ത്രി  (18 minutes ago)

KOCHI നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്  (48 minutes ago)

Burmese python ഈ കണ്ടെത്തൽ എന്താണ് വെളിപ്പെടുത്തുന്നത്?  (54 minutes ago)

Paul Mackenzie ലോകത്തെ നടുക്കിയ പോൾ മക്കെൻസി?  (58 minutes ago)

ഒഴിവായത് വന്‍ ദുരന്തം; ടാങ്കറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് യുവാക്കള്‍ കാറോടിച്ചുകയറ്റി  (1 hour ago)

ഗ്‌ളാമര്‍ ലുക്കില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്  (1 hour ago)

സണ്ണി ജോസഫിന് ഭീഷണി മന്ത്രി സ്ഥാനം തുലാസിൽ കെ പി സി സിയിൽ ജാഗ്രത വൈദ്യുതമന്ത്രി സണ്ണി ജോസഫിന് സുപ്രീം കോടതി നടപടി ഭീഷണിയാവുമോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സോഷ്യൽ മീ  (2 hours ago)

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്  (2 hours ago)

കുടുംബത്തിലെ 7 പേരെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് അരിവാളുകൊണ്ട് വെട്ടിയും കൊന്നു..! അച്ഛന് കൂട്ട് 17 കാരിയായ മകൾ  (2 hours ago)

തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ്  (2 hours ago)

കാരുണ്യ ലോട്ടറി KR-775 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ  (2 hours ago)

നാടന്‍ ലുക്കില്‍ ലാലേട്ടന്‍; ചെക്ക് ഷര്‍ട്ടും മുണ്ടുമുടുത്ത് തൊടുപുഴയിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍  (2 hours ago)

ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു  (2 hours ago)

ദിലീപിന്റെ 147ാം ചിത്രം 'ബാന്ദ്ര' ഒടിടിയിലേക്ക്  (3 hours ago)

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക  (3 hours ago)

Malayali Vartha Recommends