Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ മെയ്‌ദിനം .. രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അടുത്ത രക്തബന്ധമുള്ള വ്യക്തികള്‍ തമ്മിലുള്ള വിവാഹം ഒഴിവാക്കണമെന്ന് പറയുന്നതിന്റെ കാരണം എന്താണെന്നോ...?

09 FEBRUARY 2018 02:27 PM IST
മലയാളി വാര്‍ത്ത

മുറപ്പെണ്ണിനെ, അമ്മാവനെ, അല്ലെങ്കില്‍ സെക്കന്റ് കസിന്‍ പോലെയുള്ള അടുത്ത ബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്ന ആചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന നാടുകളുണ്ട്. രക്തബന്ധത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് തെറ്റല്ല. എന്നാല്‍ ഇത്തരത്തില്‍ വിവാഹം ചെയ്ത ദമ്പതികള്‍ക്കുണ്ടാവുന്ന കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാവാന്‍ സാധാരണയേക്കാള്‍ രണ്ടിരട്ടി സാധ്യത കൂടുതലാണെന്നാണ് വൈദ്യശാസ്ത്രം വിശദീകരിക്കുന്നത്. രക്തബന്ധത്തിലുള്ളവരുടെ രക്തഗ്രൂപ്പ്, ജനിതക ഘടന, ശാരീരിക സാമ്യതകള്‍ തുടങ്ങിയവ വൈകല്യസാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

രക്ത ബന്ധത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന പാരമ്പര്യ രോഗങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ബുദ്ധിമാന്ദ്യം, അപസ്മാരം, ആസ്ത്മ, രക്താര്‍ബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഈ ഗണത്തില്‍പ്പെടും.

കാഴ്ച-കേള്‍വി ശക്തിക്കുണ്ടാവുന്ന തകരാറുകള്‍, മാനസിക വൈകല്യങ്ങള്‍, അപസ്മാരം, ലേണിങ് ഡിസെബിലിറ്റി, കാര്യങ്ങള്‍ ഗ്രഹിക്കുന്നതില്‍ നേരിടുന്ന മാനസിക തകരാറുകള്‍ തുടങ്ങിയ ജനിതകവൈകല്യ സാധ്യതകളാണ് ഈ സ്‌ക്രീനിങില്‍ വിശകലനം ചെയ്യുക.

ഹൃദയാരോഗ്യത്തെ സംബന്ധിക്കുന്ന തകരാറുകള്‍, നാഡീവ്യവസ്ഥ, തലച്ചോര്‍ എന്നിവയുടെ വികാസത്തെ ഗുരുതരമായി ബാധിക്കുന്ന സങ്കീര്‍ണതകള്‍ എന്നിവയാണ് രക്തബന്ധത്തിലെ വിവാഹത്തിലൂടെ ഉണ്ടാവുന്ന കുഞ്ഞുങ്ങളില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്ന വൈകല്യപ്രശ്‌നങ്ങള്‍.

ബൈപോളാര്‍ ഡിസോര്‍ഡര്‍, വിഷാദരോഗം, അക്രമവാസന, ബുദ്ധിമാന്ദ്യം, സംസാരവൈകല്യങ്ങള്‍, തുടങ്ങിയ മാനസികവൈകല്യങ്ങള്‍ക്കും ഇത്തരം വിവാഹങ്ങള്‍ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

എന്നാല്‍ Pre natal genetic screening ചെയ്യുന്നതിലൂടെ ചില രോഗങ്ങള്‍ നേരത്തെകണ്ടെത്താനാകും. കുഞ്ഞുങ്ങളിലേക്ക് പാരമ്പര്യമായി കൈമാറാന്‍ സാധ്യതയുള്ള രോഗങ്ങള്‍ ഗര്‍ഭധാരണത്തിനു മുമ്പ് തന്നെ കണ്ടെത്തി ആവശ്യമായ നിര്‍ദ്ദേശങ്ങളാണ് പ്രീ നേറ്റല്‍ ജെനറ്റിക് സ്‌ക്രീനിംഗില്‍ ചെയ്യുന്നത്.

രക്തബന്ധത്തിലുള്ള വ്യക്തികളുമായി വിവാഹം ചെയ്യുന്ന 35 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകള്‍, മുമ്പ് അംഗ വൈകല്യമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടായിട്ടുള്ള മാതാപിതാക്കള്‍, അമ്മയ്ക്ക് ഹീമോഫീലിയ, താലസ്സീമിയ, ഡുഷ്‌നി മസ്‌കുലാര്‍ ഡിസ്‌ട്രോഫി തുടങ്ങിയ രോഗമുള്ളവര്‍. ഇവരൊക്കെയാണ് പ്രീ നേറ്റല്‍ ജെനിറ്റിക് സ്‌ക്രീനിംഗിന് വിധേയരാകേണ്ടവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹജ്ജ് തീർഥാടനത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ സംഘം മക്കയിലെത്തി...  (18 minutes ago)

‌‌ രൂപയുടെ മൂല്യത്തിൽ റെക്കാഡ് ഇടിവ്.... ക്രൂഡോയിൽ വിലയിൽ കുതിപ്പ്  (32 minutes ago)

നേപ്പാളിലെ റോൽപ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിനേഴ് മരണം.... മലയോര പാതയിൽ നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 700 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്  (41 minutes ago)

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു.... നാല് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്.... നാളെ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്  (50 minutes ago)

വണ്ടാനത്ത് വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധന വരുത്തി എണ്ണക്കമ്പനികള്‍... വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ തകർപ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്....  (1 hour ago)

ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

നാല്പത്തിനായിരത്തിലധികം തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ നിന്ന് ലഭിച്ച 550 നോമിനേഷനുകളിൽ നിന്നാണ് അന്തിമ വിജയികളെ തിരഞ്ഞെടുത്തത്  (2 hours ago)

2026–27 അദ്ധ്യയന വർഷത്തെ ഒന്നു മുതൽ എല്ലാ ക്ലാസിലേക്കുമുള്ള പ്രവേശനം നാളെ മുതൽ ആരംഭിക്കും  (2 hours ago)

ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി  (2 hours ago)

സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...നാല്‌ തൊഴിൽ കോഡുകൾ കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച ശേഷമുള്ള ആദ്യ മെയ്‌ദിനം ര  (2 hours ago)

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു  (8 hours ago)

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി  (8 hours ago)

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി  (8 hours ago)

Malayali Vartha Recommends