Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണക്കിയാൽ...

25 FEBRUARY 2018 03:15 PM IST
മലയാളി വാര്‍ത്ത

മഴക്കാലം ആകുമ്പോൾ സാധാരണ നാം ഏറെ ബുദ്ധിമുട്ടുന്നത് വസ്ത്രങ്ങള്‍ കഴുകി ഉണക്കാനാണ്. മഴയൊന്ന് തോരാൻ കാത്തിരിക്കും വസ്ത്രങ്ങൾ ഉണക്കാൻ. മുന്തിയ ഇനം വാഷിങ് മെഷീന്‍ ഉള്ളവര്‍ക്ക് ഇതൊരു പ്രശ്‌നമാകില്ല. എന്നാല്‍ അല്ലാത്തവര്‍ക്ക് ഇതൊരു തലവേദന തന്നെയാണ്. അപ്പോൾ നാം കണ്ടെത്തുന്ന ഒരു വഴിയാണ് വീടിനകത്ത് ഫാനിന്റെ കീഴിൽ വസ്ത്രങ്ങൾ ഉണക്കുക എന്നത്. എന്നാൽ ശരിയായ രീതിയില്‍ വായു സഞ്ചാരമില്ലാത്ത മുറിയില്‍ തുണികള്‍ ഉണക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

ഇങ്ങനെ ചെയ്യുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. നമ്മുടെ മുറികളില്‍ പലതും നന്നായി അടച്ച് മൂടിയതായിരിക്കും. എന്നാല്‍ ഇതുപോലുള്ള മുറികളില്‍ നനഞ്ഞ തുണികള്‍ ഉണക്കുന്നത് മുറിയിലെ നനവും ആര്‍ദ്രതയും വർധിപ്പിക്കും. ഇത് മുറിയുടെ മുഴുവൻ താപനിലയെ ബാധിക്കും. തുണികള്‍ ഉണക്കുന്നതിന് ഈ സാഹചര്യങ്ങള്‍ നല്ലതല്ല. ആസ്തമ മുറിക്കുള്ളിലെ ഈര്‍പ്പം ഉയരും എന്നതിനാല്‍ വീടിനകത്ത് വസ്ത്രങ്ങള്‍ ഉണക്കുന്നത് നല്ലതല്ല , ഇത് വീട്ടിലെ പൊടികളിലെ ചാഴികളുടെ എണ്ണം കൂടാൻ കാരണമാകും. പൂപ്പല്‍ വർധിക്കുകയും ചെയ്യും. ആസ്തമയ്ക്കും മറ്റ് അലര്‍ജികള്‍ക്കും ഉള്ള പ്രധന കാരണം ഇതാണ്. വീട് വളരെ ചെറുതാണെങ്കില്‍ ജലാംശം ബാഷ്പീകരിക്കുക വളരെ ബുദ്ധിമുട്ട്ആയിരിക്കും.

അന്തരീക്ഷത്തില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നുണ്ടെങ്കിൽ കാണപ്പെടുന്ന ഒരു തരം ഫംഗസാണ് പൂപ്പല്‍. ഇവ സൈനസൈറ്റിസ്, ബ്രോണ്‍കൈറ്റിസ് പോലെ വിവിധതരം ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കുട്ടികളിലും നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകും. അലര്‍ജി ഉള്ളവര്‍ക്ക് ഇവ വളരെ ഹാനികരമാണ്. വിഷം നിശ്ചിത സമയം കഴിഞ്ഞാല്‍ വിഷമുള്ള പൂപ്പല്‍ ഉണ്ടാകും. ഇത് വളരെ അപകടകരമാണ് പ്രത്യേകിച്ച് ഇവ ശ്വസിച്ചാല്‍. ഇത്തരം പൂപ്പലുകളെ പൊതുവെ സ്റ്റാച്ചിബോട്രിസ്ച്ചാര്‍ട്രം എന്നാണ് വശേഷിപ്പിക്കുന്നത്. സാധാരണയായി തറ, ഭിത്തികളിലെ ടെല്‍ുകള്‍ക്കിടയില്‍ , ജനാലയുടെ കട്ടിള എന്നിവടങ്ങളിലാണ് കാണപ്പെടുക. പൂര്‍ണമായും അടഞ്ഞു കിടക്കുന്ന വീടുകളില്‍ ഇവ ഏറെ കാണപ്പെടും. പൂപ്പലുകളെ പതിവായി ശ്വസിക്കുന്നതുമൂലം രണ്ട് കാര്യങ്ങള്‍ സംഭവിക്കും. ഇത് അണുബാധയ്ക്ക് കാരണമാവുകയും രോഗപ്രതിരോധ സംവിധാനം ദുര്‍ബലമാക്കുകയും ചെയ്യും.

രോഗപ്രതിരോധ സംവിധാനം പൂപ്പലുകളോട് പ്രതികരിക്കാന്‍ തുടങ്ങുന്നതോടെ മേല്‍ ശ്വാസപാതകളെയും സൈനസിനെയും ബാധിക്കാന്‍ തുടങ്ങും. ഇത് ചുമ, തളര്‍ച്ച, കണ്ണിനും തൊണ്ടയ്ക്കും അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. വസ്ത്രങ്ങള്‍ അലക്കിയതിന് ശേഷം ഫാബ്രിക് സോഫ്റ്റ്‌നറുകള്‍ നമ്മള്‍ പലപ്പോഴും ഉപയോഗിക്കാറുണ്ട്. അര്‍ബുദത്തിന് കാരണമാകുന്ന അസെറ്റാള്‍ഡിഹൈഡ് ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വസ്ത്രങ്ങളില്‍ നിന്നുള്ള വായുവിന് ബാഷ്പീകരിക്കാനുള്ള ഇടമില്ലാത്തതിനാല്‍ വീടിനകത്ത് തുണികള്‍ ഉണക്കുന്നത് അനാരോഗ്യകരമാണ്. ഈ വായു ശ്വസിക്കുന്നത് വളരെ അപകടകരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (45 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends