Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

മുഖം വെളുത്ത് തുടുക്കാൻ പക്ഷിയുടെ വിസർജ്യം കൊണ്ടും ഫേഷ്യൽ...കേട്ടാൽ മുഖം ചുളിക്കുന്ന ഫേഷ്യലുകളെക്കുറിച്ചറിയൂ..

28 MARCH 2018 11:12 AM IST
മലയാളി വാര്‍ത്ത

ഫേഷ്യലുകളെ ഒഴിച്ചുക്കൊണ്ടുള്ള ഒരു ആഘോഷങ്ങളും ഇപ്പോൾ, പ്രത്യേകിച്ച് സ്ത്രീകളുടെ ഇടയിൽ ഉണ്ടാകില്ല. ശാശ്വതമല്ലെങ്കിലും കുറച്ചു ദിവസങ്ങളെങ്കിലും മുഖമൊന്ന് വെളുത്ത് തിളങ്ങാൻ ഫേഷ്യലുകൾ സഹായിക്കും. പല തരത്തിലും ഫേഷ്യലുകളുണ്ട്- ആയുർവേദിക്, പപ്പായ, ഫ്രൂട്ട്, ഗോൾഡ്, ഗാൽവാനിക് അങ്ങനെ നീളുന്നു... ഈ ഫേഷ്യലുകളൊക്കെ നമുക്ക് സുപരിചിതമാണ്. എന്നാൽ കേട്ടാൽ തന്നെ മുഖം ചുളിച്ച് പോകുന്ന ഫേഷ്യലുകളുണ്ട്. അവയെക്കുറിച്ചറിയാം...

ജപ്പാനിലെ ആളുകൾ സൗന്ദര്യ സംരക്ഷണത്തിനായി നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഒന്നാണ് പക്ഷിയുടെ വിസർജ്യം. രാപ്പാടിക്കിളിയുടെ (Nightingale) കാഷ്ടമാണ് ഇക്കൂട്ടർ ഏറ്റവും ഉത്തമമായി കരുതുന്നത്. നല്ല വെളുത്ത് തുടുക്കാൻ പക്ഷിയുടെ വിസർജ്യംകൊണ്ടുള്ള ഫേയ്ഷ്യല്‍ നല്ലതാണ്. ജപ്പാനിലെ ജനങ്ങള്‍ സൗന്ദര്യ സംരക്ഷണത്തിനായി നൂറ്റാണ്ടുകളായി ഇത് ഉപയോഗിച്ച്‌ വരുന്നു. തേനീച്ചയുടെ വിഷംകൊണ്ടും ഫേഷ്യൽ ചെയ്യാറുണ്ട്. വിക്ടോറിയ ബെക്കാം, കേറ്റ് മില്‍ടണ്‍ തുടങ്ങിയ സെലിബ്രറ്റികൾ ഈ ഫേഷ്യലിന്റെ ആരാധകരാണ്. തേനീച്ചയുടെ ആണി ക്രീമിനോടൊപ്പം ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്ന രീതിയാണ് ഇത്.

മിക്കവാറും ആളുകൾ ഭീതിയോടെ കാണുന്ന ഇഴജന്തുവാണ് പാമ്പ്. ഇതിന്റെ വിഷംകൊണ്ടൊരു ഫേഷ്യൽ ആയാലോ..? പാമ്പിന്റെ വിഷം ഉപയോഗിച്ചുള്ള ഫേഷ്യൽ കുറേനാൾ യുവത്വം നിലനിർത്താനും സൗന്ദര്യം വർധിപ്പിക്കാനും സഹായിക്കുന്നു. ഈ ഫേഷ്യലിൽ പാമ്പിന്റെ വിഷം ക്രീമില്‍ ചേര്‍ത്താണ് ഉപയോഗിക്കുന്നത്. ലോകത്ത് ഒരുപാട് ആളുകൾ സ്വന്തം ചോര ഉപയോഗിച്ചും ഫേഷ്യൽ ചെയ്യാറുണ്ട്. ഇതിനെ ഡ്രാക്കുള ഫേഷ്യൽ എന്നാണ് പറയുക. മീന്‍, മുട്ട എന്നിവ ഉപയോഗിച്ചും ഫേഷ്യൽ ചെയ്യാറുണ്ട്. പല പഠനങ്ങളിലും പറയുന്നത്
മുഖചര്‍മ്മത്തില്‍ വരകളും ചുളിവുകളും വീഴാതെ സംരക്ഷിക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കൾ എങ്ങനെയാണോ ആള്‍ട്രാവൈലറ്റ് കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നത് അതേ ഗുണം തന്നെ മീന്‍ മുട്ട ഉപയോഗിച്ചുള്ള ഫേയ്ഷ്യലിലൂടെ ലഭിയ്ക്കുമെന്നാണ്. വൈറ്റമിന്‍ എ, ബി, ഡി എന്നിവയാല്‍ സമൃദ്ധമാണ് മീനും മുട്ടയും. ഇവ ഉപയോഗിച്ച്‌ ഫേയ്ഷ്യല്‍ ചെയ്താല്‍ മുഖ ചര്‍മ്മത്തില്‍ ചുളിവ് വീഴുന്നത് ഒഴിവാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (5 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (6 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (6 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (6 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (6 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (6 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (6 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (7 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (8 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (8 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (9 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (9 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (9 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends