Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...


ലോകത്തെ നടുക്കിയ പാസ്റ്റർക്ക് തടവ് ശിക്ഷ..യേശുവിനെ കാണിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ..ആരാണ് പോൾ മക്കെൻസി?


ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു


കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക

ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്...

31 MARCH 2018 01:14 PM IST
മലയാളി വാര്‍ത്ത

ഭക്ഷണവസ്തുക്കള്‍ കേടാവാതെ സൂക്ഷിക്കാന്‍ ഫ്രിഡ്ജ് വളരെയേറെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ വീട്ടമ്മമാർക്ക് ഫ്രിഡ്ജ് എപ്പോഴും ഒരു ആശ്വാസമാണ്. ഇന്നത്തെകാലത്ത് ഫ്രിഡ്ജ് ഇല്ലാത്തൊരു വീടിനെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ലെന്ന അവസ്ഥയാണ്. സാധാരണ താപനിലയിൽ നശിച്ചുപോകുന്ന ഭക്ഷ്യവസ്തുക്കൾ തണുപ്പിച്ച് സൂക്ഷിക്കുന്നു. ബാക്ടീരിയ തുടങ്ങിയവയുടെ പ്രവർത്തനം താഴ്ന്ന ഊഷ്മാവുകളിൽ വളരെ സാവധാനത്തിലാണ് എന്നതാണിതിന്‌ കാരണം. ഫ്രിഡ്ജ് ഉളളതുകൊണ്ട്തന്നെ ഭക്ഷണസാധനങ്ങള്‍ എന്തും അവിടെ ഭദ്രമായിയിരിക്കുമെന്നാണ് എല്ലാവരും വിചാരിക്കുന്നത്. എന്നാല്‍ ആ ധാരണ തെറ്റാണ്. ചില ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാൽ അവയുടെ രുചിയില്‍ മാറ്റം വരും. അങ്ങനെയുള്ള ചില ഭക്ഷണസാധനങ്ങളിൽ ചിലതിനെക്കുറിച്ച് അറിയാം...

നമ്മുടെ ഭക്ഷണചേരുവകളിലെ ഒരു പ്രധാനപ്പെട്ട സാധനമാണ് തക്കാളി. ഇത് ഫ്രിഡ്ജിൽ വച്ചാൽ അതിന്റെ രുചി നഷ്ടമാകും. ശീതീകരണ സമയത്ത് ഇത് ഉണങ്ങാന്‍ തുടങ്ങുകയും ചെയ്യും. അതുക്കൊണ്ട് തക്കാളി പേപ്പര്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് ബാഗുകളില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. അതുപോലെതന്നെ വെളുത്തുള്ളിയും ഫ്രിഡ്ജില്‍ വെയ്ച്ചാൽ സ്വാദ് നഷ്ടമാകും. ഇവയും എപ്പോഴും പേപ്പര്‍ ബാഗിലാക്കി സൂക്ഷിക്കുക. തണുത്ത കാലാവസ്ഥയില്‍ വെയ്ക്കാന്‍ പാടില്ല മറ്റൊന്നാണ് തേൻ. അതുപോലെ എണ്ണ ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ഫ്രിഡ്ജിൽ വച്ചാൽ എണ്ണ കട്ട പിടിക്കും. ഒലിവോയില്‍, വെളിച്ചെണ്ണ എന്നിവ ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. നട്‌സ് ബേസ്ഡ് ഓയിലുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിച്ചാൽ അതിന്റെ ഈര്‍പ്പം നഷ്ടമാകുകയും പഴകുകയും ചെയ്യും. ബ്രഡ്ഡ് ഫ്രിഡ്ജില്‍ വെയ്ക്കരുത്. ബ്രഡ്ഡ് പെട്ടെന്ന് ഡ്രൈ ആവാനുള്ള സാധ്യത കൂടുതലാണ്. സാധാരണ രീതിയില്‍ 4,5 ദിവസം വരെ കേടുവരാതെ സൂക്ഷിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോള്‍ ഉത്പന്നങ്ങളില്‍ നിര്‍ദിഷ്ട അളവിലധികം എഥനോള്‍; കര്‍ണാടകയിലെ തട്ടിപ്പ് മുന്‍നിര്‍ത്തി കേരളത്തിലും പരിശോധന നടത്താന്‍ നിര്‍ദേശിച്ച് മന്ത്രി  (6 minutes ago)

KOCHI നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്  (36 minutes ago)

Burmese python ഈ കണ്ടെത്തൽ എന്താണ് വെളിപ്പെടുത്തുന്നത്?  (42 minutes ago)

Paul Mackenzie ലോകത്തെ നടുക്കിയ പോൾ മക്കെൻസി?  (46 minutes ago)

ഒഴിവായത് വന്‍ ദുരന്തം; ടാങ്കറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് യുവാക്കള്‍ കാറോടിച്ചുകയറ്റി  (59 minutes ago)

ഗ്‌ളാമര്‍ ലുക്കില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്  (1 hour ago)

സണ്ണി ജോസഫിന് ഭീഷണി മന്ത്രി സ്ഥാനം തുലാസിൽ കെ പി സി സിയിൽ ജാഗ്രത വൈദ്യുതമന്ത്രി സണ്ണി ജോസഫിന് സുപ്രീം കോടതി നടപടി ഭീഷണിയാവുമോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സോഷ്യൽ മീ  (2 hours ago)

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്  (2 hours ago)

കുടുംബത്തിലെ 7 പേരെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് അരിവാളുകൊണ്ട് വെട്ടിയും കൊന്നു..! അച്ഛന് കൂട്ട് 17 കാരിയായ മകൾ  (2 hours ago)

തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ്  (2 hours ago)

കാരുണ്യ ലോട്ടറി KR-775 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ  (2 hours ago)

നാടന്‍ ലുക്കില്‍ ലാലേട്ടന്‍; ചെക്ക് ഷര്‍ട്ടും മുണ്ടുമുടുത്ത് തൊടുപുഴയിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍  (2 hours ago)

ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു  (2 hours ago)

ദിലീപിന്റെ 147ാം ചിത്രം 'ബാന്ദ്ര' ഒടിടിയിലേക്ക്  (2 hours ago)

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക  (3 hours ago)

Malayali Vartha Recommends