Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

സ്വർണ്ണ പാദസരം കാലിൽ അണിഞ്ഞാൽ ഐശ്വര്യം ഇല്ലാതാകുമോ ?

12 APRIL 2018 04:21 PM IST
മലയാളി വാര്‍ത്ത

കുട്ടികളും സ്ത്രീകളും കാലിൽ അണിയുന്ന ഒരു ആഭരണമാണ് പാദസരം. ഏതു തരത്തിലും സ്ത്രീകൾ സ്വർണാഭരണങ്ങൾ ഉപയോഗിക്കും. എന്നാൽ കൂടുതലും സ്ത്രീകൾ കാലിൽ വെള്ളിയിലും മറ്റു പലതരത്തിലുള്ള പാദസരങ്ങൾ അണിയാറുണ്ട്. ഏത് പ്രായക്കാർക്കും സ്വർണ്ണ പാദസ്സരത്തിനോടുള്ള താല്പര്യം ഒന്ന് വേറെ തന്നെയാണ് .

വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്കുളള യാത്രക്ക് മുന്‍പെ സ്വർണ്ണകൊലുസ്സ് ഊരിവെക്കാന്‍ പെണ്‍മക്കളെ ഉപദേശിക്കുന്ന അമ്മമാരുണ്ട്. കാലില്‍ സ്വര്‍ണ്ണക്കൊലുസിട്ടു വരുന്ന നവവധുവിനോട് ഭര്‍ത്ത്യവീട്ടുകാര്‍ക്ക് അനിഷ്ടം ഉണ്ടാകുമോ എന്ന പേടിയാണ് ഈ ഉപദേശത്തിനു പിന്നില്‍. വിവാഹ ദിനത്തില്‍ മാത്രം സ്വര്‍ണ്ണക്കൊലുസിട്ടിട്ട് പിന്നീടത് സ്ഥിരമായി ലോക്കറില്‍ വെക്കുന്നവരുമുണ്ട്.

പണ്ടത്തെ സങ്കല്പം അനുസരിച്ച് സ്വര്‍ണ്ണം ലക്ഷമിയാണ്. ലക്ഷ്മി ദേവിയെ ഐശ്വര്യദേവതയായ കണക്കാക്കുന്നതിനാൽ കാലിൽ സ്വർണം ധരിക്കുന്നത് അനാദരവായാണ് മിക്കവരും കണക്കാക്കുന്നത്. എത്ര വലിയ ധനികനായാലും പണ്ടുള്ളവർ കാലിൽ സ്വർണ്ണം അണിയില്ലായിരുന്നു. ഇത് അനാചാരമാണ് എന്നാണ് വിശ്വാസം.

കാല്‍ക്കണ്ണോട് ചേര്‍ന്നാണല്ലോ പാദസരത്തിന്റെ കിടപ്പ്. ദീര്‍ഘകാലം ഇത്തരത്തില്‍ പാദസരം കാല്‍ക്കണ്ണോട് ചേര്‍ന്നു കിടക്കുന്നതു കൊണ്ട് വാതം വരാന്‍ ഉളള സാധ്യത ഉണ്ടെന്നാണ് കണ്ടെത്തല്‍. കാല്‍ക്കണ്ണിലെ നാഗമര്‍മ്മത്തില്‍ സ്ഥിരമായി സ്വര്‍ണ്ണം ഉരസുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും ഇത് വാതത്തിന് കാരണമാകുമെന്നുമാണ് പാരമ്പര്യ വൈദ്യത്തില്‍ പറയുന്നത്.

ചുരുക്കത്തില്‍ ,വിശ്വാസവും ധനനഷ്ടഭയവും ആരോഗ്യ ആശങ്കകളുമാണ് സ്വര്‍ണ്ണക്കൊലുസ് അണിയുന്നതില്‍ നിന്ന് പെണ്‍കുട്ടികളെ പിന്തിരിപ്പിക്കാന്‍ കാരണം. എന്നാല്‍, കാലം മാറിയതനുസരിച്ച് ഇന്നത്തെ സമൂഹവും മാറി. വെള്ളിയോട് മടി കാണിക്കുകയും സ്വര്‍ണം പാദസരമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്‌തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (5 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (6 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (6 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (6 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (6 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (6 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (6 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (7 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (8 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (8 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (9 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (9 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (9 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends