Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.


ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...


സംസ്ഥാനത്ത് കനത്ത മഴ.... അപ്രതീക്ഷിത മഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു,


ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...  


ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം

വെള്ളം മൺ കുടത്തിലേതെങ്കിൽ !

18 APRIL 2018 04:31 PM IST
മലയാളി വാര്‍ത്ത

വേനൽക്കാലത്തു ചൂടു കൂടുന്നതിനാൽ ശരീരത്തിലെ ജലാംശം വളരെ വേഗം നഷ്ടമാവുകയും തൻമൂലം അമിതമായ ദാഹം ഉണ്ടാവുകയും ചെയ്യുന്നു. വിപണിയിൽ പല നിറത്തിലും രുചിയിലും ധാരാളം ശീതള പാനീയങ്ങൾ ലഭ്യമാണല്ലോ. എന്നാൽ അവയിൽ ശരീത്തിനെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ. ഇതാ പ്രകൃതിദത്തമായ രീതിയിൽ ദാഹം മാറ്റുന്നതെങ്ങനെയെന്നു നമുക്കു കാണാം.

ശരീരത്തിനും മനസിനും ഒരുപോലെ കുളിർമ നൽകുന്നതാണ് മൺകുടത്തിലെ വെള്ളം. ഇതിനു ദോഷവശങ്ങൾ ഒന്നും തന്നെയില്ല എന്നുമാത്രമല്ല വൈദ്യുത ബില് വരുമെന്ന പേടിയും വേണ്ട. വളരെ കാലം പണ്ടുമുതൽ തന്നെ മണ്കുടത്തിനെ ജലസംഭരണത്തിനു ഉപയോഗിച്ച് പോന്നു. ചിലവുകുറഞ്ഞതും രാസവസ്തുക്കൾ ഇല്ലാത്തതുമായ മൺകുടങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ട ഒന്നാണ്.

പ്രകൃത്യാലുള്ള ആല്‍ക്കലിയാണ് മണ്‍കുടത്തിന്റെ നിര്‍മ്മാണ മൂലകങ്ങള്‍. ഇതിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ വെള്ളത്തിൽ ലയിച്ചു ചേരുകയും തൽഫലമായി മനുഷ്യശരീരത്തിന് ആവശ്യമുള്ള പല മൂലകങ്ങളും മണ്‍കുടത്തിലെ വെള്ളത്തില്‍ നിന്ന് ലഭിക്കുകയും ചെയ്യുന്നു. കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ആസിഡ് ഘടകങ്ങളെ വലിച്ചെടുത്ത് ആല്‍ക്കലിയാക്കി മാറ്റുന്നു. അതുകൊണ്ടു തന്നെ ഭക്ഷണത്തിലെ ആസിഡിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.

പ്ലാസ്റ്റിക് ബോട്ടിൽ നിർമിച്ചിരിക്കുന്നത് മനുഷ്യ ശരീരത്തിന് ഹാനികരമായ വസ്തുക്കൾ കൊണ്ടാണ്. അതുകൊണ്ടു തന്നെ പ്ലാസ്റ്റിക് ബോട്ടിലുകളെ ഉപേക്ഷിച്ച പ്രകൃതിയിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു. കളിമൺ പത്രങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് ശരീരത്തിലെ മെറ്റാബോളിസം വർധിപ്പിക്കാൻ കഴിയുന്നു. തൊണ്ടവേദന,ആസ്ത്മ തുടങ്ങിയ അസുഖമുള്ളവര്‍ക്ക് പോലും മണ്‍കുടത്തിലെ തണുത്ത വെള്ളം കുടിക്കുന്നത് നല്ലതാണു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മൺകുടത്തിൽ തണുപ്പ് കൃതിമമല്ലാത്തതാണ് ഇതിനു കാരണം. സൂര്യാഘാതം മൂലം ശരീരത്തിനുണ്ടാകുന്ന അവസ്ഥയ്ക്ക് ശമനം കിട്ടുവാനും മൺപാത്രത്തിന്റെ ഉപയോഗം കൊണ്ട് സാധിക്കുന്നു. എന്താ ഇനിയും പ്ലാസ്റ്റിക് ബോട്ടിലുകളെ ആശ്രയിക്കണോ നമുക്ക്?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘നടികർ തിലകം’ ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായ ശാന്തി നാരായണസാമി അന്തരിച്ചു....  (4 minutes ago)

സങ്കടക്കാഴ്ചയായി... തെലങ്കാനയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം  (18 minutes ago)

തിങ്കളാഴ്ചത്തെ ചന്ദ്രരാശിഫലം: പുതിയ അവസരങ്ങളും തൊഴിൽവിജയവും ആർക്കൊക്കെ?  (34 minutes ago)

ഏഷ്യൻ ഗെയിംസ്... ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ.വിനോദ്  (50 minutes ago)

ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്  (58 minutes ago)

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (1 hour ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (1 hour ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (8 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (8 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (9 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (9 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (9 hours ago)

Malayali Vartha Recommends