Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത...


ഇനി രാജ്യത്തിന്റെ പണം രാജ്യത്തിന്... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...


ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..

മനസ്സ് തുറന്ന് സ്വഭാവത്തെ മാറ്റിയെടുക്കും ഈ സര്‍ജറി

21 APRIL 2018 01:24 PM IST
മലയാളി വാര്‍ത്ത

പലവിധ രോഗങ്ങൾ ഭേദപ്പെടുത്താനായും ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടിയും നമ്മൾ സർജറികൾ ചെയ്യാറുണ്ട്. ഓപ്പൺ സർജറി മുതൽ കീ ഹോൾ സർജറി വരെ നിരവധി സർജറികൾ നമുക്കു സുപരിചിതമാണ്. എന്നാൽ സ്വഭാവം നന്നാക്കാൻ സർജറി എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടോളു. ഓപ്പറേഷൻ തീയേറ്ററും സർജിക്കൽ ഉപകരണങ്ങളും ഒന്നും കൂടാതെ നടത്തുന്ന ബിഹേവിയറൽ സർജറി ആണിത്.

സ്ഥാനത്തും അസ്ഥാനത്തും ആരോടെന്നില്ലാതെ ഉണ്ടാകുന്ന ദേഷ്യം, കുറ്റം പറയൽ, എന്തിനോടും വെറുപ്പ് തോന്നുക എന്നിങ്ങനെ ഉള്ള എല്ലാ പ്രശ്‍നങ്ങൾക്കും പരിഹാരമാണ് ഈ സർജറി. ഇത്തരം സ്വഭാവ ദൂഷ്യം ഇല്ലാത്തവർ ചുരുക്കമാണ്; എങ്കിലും ഇതൊക്കെ ഒരു പരിധി കഴിഞ്ഞു പോയാൽ വളരെ അപകടകരമാണ്. ജനിക്കുമ്പോൾ എല്ലാവരും നിഷ്കളങ്കരാനല്ലോ. കാലക്രമേണ ചുറ്റുപാടുകളും അനുഭവങ്ങളുമാണ് ഒരാളുടെ സ്വഭാവത്തെ മാറ്റിയെടുക്കുന്നത്. ഇത്തരത്തിൽ മനുഷ്യ മനസ്സിൽ അടിഞ്ഞുകൂടുന്ന നെഗറ്റീവ് ആയ കാര്യങ്ങൾ ചെറുതോ വലുതോ ആയ ബിഹേവിയറൽ സർജറിയിലൂടെ നമുക്കു മാറ്റിയെടുക്കാൻ സാധിക്കും.

ഒരു നല്ല മനഃശാസ്ത്രജ്ഞൻ കാണുകയാണ് ആദ്യം ചെയ്യേണ്ടത്. നമ്മുടെ മനസിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ മാരക വിഷയങ്ങളെ തിരിച്ചറിയാൻ അദ്ദേഹം നമ്മെ സഹായിക്കും. തുടക്കത്തിൽ തന്നെ ഇവ കണ്ടെത്തി ചികിൽസിച്ചില്ലെങ്കിൽ നാളെ ഒരു പക്ഷെ ഇത് നമ്മെ കൊണ്ടെത്തിക്കുന്നത് ബിഹേവിയറൽ ക്യാന്സറിൽ ആകാം. അതുകൊണ്ടു തന്നെ നമുക്ക് മാലിന്യങ്ങൾ നീക്കി ശുദ്ധമായ മനസിന് ഉടമകളാകാൻ തയ്യാറെടുക്കാം.

മനസ്സിന്റെ കീഹോള് വഴി മനസിനെ വല്ലാതെ അലട്ടുന്ന പ്രശ്നങ്ങളെ പരിഹരിക്കാൻ കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി സര്‍ജറി ചെയ്യാം.
നിയന്ത്രിക്കാൻ കഴിയാത്ത വെറുപ്പും ദേഷ്യവും മൂലം ആന്തരികഘടനയിലും ബാഹ്യഘടനയിലും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാൽ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് ഇമോഷണല്‍ കഥാര്‍സിസും ആംഗര്‍ മാനേജ്‌മെന്റ് ലേപനങ്ങളും സഹിതം ബിഹേവിയറല്‍ സര്‍ജറിയാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. കൂടാതെ ഓപ്പണ്‍ ബിഹേവിയറല്‍ സര്‍ജറി, ഫാമിലി തെറാപ്പി എന്നിവയും ഉണ്ട്. എന്നിട്ടും ശരിയാവാത്തത് ബിഹേവിയറല്‍ ലാപറോസ്‌കോപ്പി വഴി ശരിയാക്കാം.

വിഷാദ രോഗത്താൽ പ്രയാസം അനുഭവിക്കുന്നവർക്ക് തലച്ചോറിനും ചിന്തകള്‍ക്കും വെളിച്ചം വരാന്‍ സഹായിക്കുന്ന കീഹോള്‍ ബിഹേവിയറല്‍ സര്‍ജറിയും ഉണ്ട്. ഇനി എന്തിനു വൈകിക്കണം? നല്ല മനസ്സിലെ നല്ല ചിന്തകൾ ഉണ്ടാകൂ നല്ല ചിന്ത ഉണ്ടെങ്കിലേ നല്ല പ്രവർത്തി ഉണ്ടാകൂ. നല്ല പ്രവർത്തി ഉണ്ടെങ്ങില്ലേ നല്ലൊരു സമൂഹം ഉണ്ടാകൂ. നല്ലൊരു സമൂഹത്തിനു മാത്രമേ നല്ലൊരു രാഷ്ട്രം കെട്ടിപ്പടുക്കാൻ കഴിയു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (2 minutes ago)

തിരക്കിലുംപെട്ട് ഏഴു മരണം... നിരവധി പേര്‍ക്ക് പരുക്ക്  (8 minutes ago)

മൈക്രോ പ്ലാന്‍ മേയ് 15നകം നടപ്പിലാക്കണം  (28 minutes ago)

23 ലക്ഷത്തിലധികം പേരാണ് പരീക്ഷക്ക് അപേക്ഷിച്ചത്.  (39 minutes ago)

സന്തോഷകരമായ ആ യാത്ര അവസാനിച്ചത് ദുരന്തത്തില്‍....  (1 hour ago)

വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് ഇരുപതുകാരന്‍ മരിച്ചു....  (1 hour ago)

അനില്‍ കപൂറിന്റെ മാതാവ് നിര്‍മ്മല്‍ കപൂര്‍ അന്തരിച്ചു....  (1 hour ago)

ചിലിയില്‍ സുനാമി മുന്നറിയിപ്പ് ...  (2 hours ago)

സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയില്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച്...  (2 hours ago)

ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യത  (2 hours ago)

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം  (3 hours ago)

38 റണ്‍സിനാണ് ടൈറ്റന്‍സിന്റെ വിജയം  (3 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (3 hours ago)

പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (16 hours ago)

സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച  (16 hours ago)

Malayali Vartha Recommends