Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്വാമിയേ ശരണമയ്യപ്പാ.... 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല തീർത്ഥാടനത്തിന് ശബരിമല നട 16ന് തുറക്കും


ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും... രാവിലെ എട്ടിന് ബീമാപള്ളി അസിസ്റ്റന്റ് ഇമാം മാഹീൻ അബൂബക്കർ ഫൈസിയുടെ നേതൃത്വത്തിൽ പ്രാർഥനയ്‌ക്കുശേഷം ദർഗാഷെരീഫിൽ നിന്ന് ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക, വിശ്വാസികള്‍ക്ക് യാത്രാസൗകര്യമൊരുക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി വിപുലമായ സ്പെഷല്‍ സര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് പ്രാദേശിക അവധി


തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...


ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...


ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: പേട്ട പ്ലാറ്റ്‌ഫോമിൽ വെച്ച് യുവതിയെ ഇടിച്ചുവീഴ്ത്തിയ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ...

വായുമലിനീകരണത്തിൽ മുങ്ങി ഡൽഹി... പലയിടത്തും ശ്വാസംമുട്ടിക്കുന്ന പുകമഞ്ഞ്

11 NOVEMBER 2026 08:38 AM IST
മലയാളി വാര്‍ത്ത

More Stories...

വിലക്കയറ്റത്തിൽ നട്ടം തിരിഞ്ഞ്... അരിവില കിലോയ്ക്ക് 100 രൂപയും കടക്കുമോ? വരൾച്ചയിൽ തകർന്ന നെൽക്കൃഷി, ദക്ഷിണേന്ത്യയിൽ അരിക്ഷാമ ഭീതി; കേരളത്തിലും വിലക്കയറ്റമുണ്ടാകുമോ?

കൃഷ്ണഗിരി ജില്ലയിൽ ഹൊസൂരിന് സമീപമുള്ള ടാറ്റ ഇലക്ട്രോണിക്‌സ് പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് മൂന്ന് കരാർ തൊഴിലാളികൾ മരിച്ചു....

തടവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി തായ്‌ലൻഡിൽ യാത്രപോയി; ജയിലിലും ഹാജർ, അന്വേഷണം

  ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ ആത്മകഥ വിപണിയിൽ

ഹൃദയാഘാത നാടകം പൊളിഞ്ഞു... ഭർത്താവിന്റെ മരണം ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം! ഒടുവിൽ കുടുങ്ങി ഭാര്യയും കാമുകനും; ബെംഗളൂരുവിലെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഏറ്റവും രൂക്ഷമായ വായുമലിനീകരണത്തിൽ മുങ്ങി ഡൽഹി. ദീപാവലി ദിനത്തിൽ പടക്കം പൊട്ടിച്ചതിന്റെ പുകയും കാലാവസ്ഥാ വ്യതിയാനവും ചേർന്നതോടെ പലയിടത്തും ശ്വാസംമുട്ടിക്കുന്ന പുകമഞ്ഞ് രൂപപ്പെട്ടു. ഞായറാഴ്ച വായുനിലവാര സൂചിക (എ.ക്യു.ഐ) 376ലെത്തിയിരുന്നു. 2021നു ശേഷം ദീപാവലി ദിനമുണ്ടാകുവ്വ ഏറ്റവും മോശം വായുനിലവാരമാണിത്.

തിങ്കളാഴ്ച 51 നിരീക്ഷണ കേന്ദ്രങ്ങളിൽ 14 ഇടങ്ങളിൽ വായുനിലവാരം അതീവ ഗുരുതര വിഭാഗത്തിലായിരുന്നു. പുകമഞ്ഞ് കനത്തതോടെ സഫ്ദർജംഗിൽ ദൃശ്യപരിധി 50 മീറ്ററായി കുറഞ്ഞു.ഇന്നലെ കാറ്റിന്റെ വേഗം വർദ്ധിച്ചതോടെ മലിനീകരണത്തിൽ നേരിയ ആശ്വാസമുണ്ടായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് നിലവിൽ നഗരത്തിലെ ശരാശരി എ.ക്യു.ഐ 299 ആണ്.

ഇതോടെ വായുനിലവാരം 'മോശം" വിഭാഗത്തിലെത്തി. എങ്കിലും 57 നിരീക്ഷണ കേന്ദ്രങ്ങളിൽ 23 ഇടങ്ങളിലും 'വളരെ മോശം" വായുനിലവാരം തുടരുകയാണ്. വാഹനങ്ങളിൽനിന്നുള്ള പുക, വ്യവസായശാലകളിലെ മലിനീകരണം, നിർമ്മാണപ്രവർത്തനങ്ങളിലെ പൊടി, അയൽ സംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കൽ എന്നിവയും പ്രതിസന്ധി രൂക്ഷമാക്കുകയാണ്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനീസ് ഐറ്റംസ് പോലെ എഐ ചീപ്പ് റേറ്റിന്... എൻവിഡിയയുടെ ഉള്ളറകളിലേക്ക് ചൈനയുടെ ചാരക്കണ്ണുകൾ? ആലീസ് ഹുവാങിന്റെ പേരിൽ വൻ വിവാദം, 750 കോടി ഡോളറിന്റെ ചിപ്പ് ഇടപാടുകൾക്ക് പിന്നിൽ ചൈനയോ? അമേരിക്കൻ രഹസ്യങ്ങൾ ച  (1 minute ago)

വായുമലിനീകരണത്തിൽ മുങ്ങി ഡൽഹി... പലയിടത്തും ശ്വാസംമുട്ടിക്കുന്ന പുകമഞ്ഞ്  (10 minutes ago)

ഫാമിനെ ലാഭകരവും സ്വയംപര്യാപ്തവുമാക്കുക ലക്ഷ്യം... മാളയിലെ പൊയ്യ അഡാക്ക് ഫിഷ് ഫാമിലെ അക്വാകൾച്ചർ മേഖലയ്ക്ക് കോട്ടം തട്ടാതെ ലോകനിലവാരത്തിലുള്ള അക്വാ ടൂറിസം പദ്ധതി വരുന്നു  (21 minutes ago)

നവീന്‍ അയല്‍വാസികളുമായി വലിയ ബന്ധം പുലര്‍ത്താത്ത ശാന്ത സ്വഭാവക്കാരന്‍; മൊബൈല്‍ ഫോണ്‍ അമിതമായി  (28 minutes ago)

തൊഴിലിടത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും പരിശ്രമങ്ങൾക്കുമൊടുവിൽ നാട്ടിലെത്തിച്ചു...  (30 minutes ago)

വിലക്കയറ്റത്തിൽ നട്ടം തിരിഞ്ഞ്... അരിവില കിലോയ്ക്ക് 100 രൂപയും കടക്കുമോ? വരൾച്ചയിൽ തകർന്ന നെൽക്കൃഷി, ദക്ഷിണേന്ത്യയിൽ അരിക്ഷാമ ഭീതി; കേരളത്തിലും വിലക്കയറ്റമുണ്ടാകുമോ?  (33 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (47 minutes ago)

കാണാതായ രണ്ടുപേർ ആര്? ഇടുക്കിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57കാരിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ; ആദ്യം സംശയം വന്യജീവി ആക്രമണമെന്ന്, ഒടുവിൽ കൊലപാതകമെന്ന് പൊലീസ് നിഗമനം; 25 വർഷം മുൻപ് ഭർത്താവിനെ  (1 hour ago)

ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിൽ നിന്ന് സ്വർണം കവർന്ന കേസ്... പ്രോസിക്യൂഷൻ അനുമതിക്കായി റിപ്പോർട്ട് സമർപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (1 hour ago)

സംസ്ഥാനവ്യാപകമായി ഓട്ടോ–ടാക്‌സി പണിമുടക്ക് നാളെ... ഇന്ന് സർക്കാരുമായി നിർണായക ചർച്ച നടക്കും  (1 hour ago)

സ്വാമിയേ ശരണമയ്യപ്പാ.... 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല തീർത്ഥാടനത്തിന് ശബരിമല നട 16ന് തുറക്കും  (1 hour ago)

സംസ്ഥാനത്ത്. ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടിന് തുടങ്ങും...  (2 hours ago)

ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും...  (2 hours ago)

സങ്കടക്കാഴ്ചയായി... പാലക്കാട് മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...  (2 hours ago)

'അക്കാലത്ത് എനിക്ക് പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല. എവിടെപ്പോയാലും ജനം വന്ന് കാല്‍തൊട്ട് വണങ്ങും  (10 hours ago)

Malayali Vartha Recommends